ഇളയമ്മാവന്റെ മകൾ എന്റെ ലക്ഷ്മി ,അവിടെ ബോധം പോയി കിടപ്പുണ്ട് .കഴുത്തിൽ താലി കെട്ടുവാൻ ഇനി ഒരു മാസം കൂടി ഉള്ളായിരുന്നു .താലി ഇല്ലേലും എന്റെ ഭാര്യ ആയിരുന്നു അവൾ എല്ലാ അർഥത്തിലും .
അഹ്…ഞാൻ പക്ഷെ ഇങ്ങനെ എല്ലാവരെ കണ്ടു എങ്കിലും ,എനിക്ക് കാണേണ്ട ഒരേ ഒരാൾ മാത്രം ആയിരുന്നു കാരണം .ഇനി അവനിലൂടെ എനിക്ക് എന്തേലും ചെയുവാൻ സാധിക്കുക ഉള്ളു …അനന്തൻ ,എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ,അധികം താമസിയാതെ അവനും കൊല്ലപ്പെടും എന്നെ പോലെ ,പക്ഷെ അതിനു മുൻപ് എനിക്ക് ചിലത് ചെയ്യണം.
അഹ്…എന്റെ കണ്ണുകളിൽ അഗ്നി കത്തി ,തെക്കോട്ടുള്ള എന്റെ ദൃഷ്ടിയിൽ ഞാൻ കണ്ടു ..എന്നെ കൊന്നവരെ ,ശീതൾ ,ബിൻസി ,ആഷിഖ് ,ഗായത്രി .എന്റെ കണ്ണുകളിൽ തുടിപ്പുകൾ പ്രസരിക്കുന്നു…എന്റെ നെഞ്ഞത് കൊണ്ട് റീത്തു വെയ്ക്കുന്നു അവർ ..അഹ്…വിഷാദാഭിനയം കലർന്ന മുഖങ്ങൾ…കൂടെ ഉള്ളവരെ ചെന്ന് കാണുന്നു ..ഹ്ഹ്…എന്തോ എന്നെ പിന്നിലേക്ക് വലിക്കുന്നത് പോലെ…
അഹ്…..അവൻ ,,,അനന്തൻ ,,അവൻ ആണ് എന്റെ ചിതയ്ക്ക് തീ കൊളുത്തുന്നത്…അഹ്…അപ്പന് നേരെ നില്ക്കാൻ വയ്യ….ഏറ്റവും അടുത്ത കൂട്ടുകാരാ….നീ തന്നെ…….അതിനു ഉത്തമം…അധികവും താമസിയ്യാതെ നീ ഉം ആത്മാവ് ആകും ..അതിനു മുൻപ്…എനിക്ക് നിന്നെ സഹായിക്കണം…ഞാൻ വരും…..
അഗ്നി എന്റെ ശരീരത്തെ ആവാഹിക്കുന്നത് ഞാൻ കണ്ടു….എന്റെ ആത്മാവിൽ ഒരു വെളിച്ചം കടന്നു കയറുന്നു…ഞാൻ അവയിലേക്ക്…ആവാഹിക്കപെടുന്നു…..
കണ്ണ് തുറന്നപ്പോൾ…വെളിച്ചം കൊണ്ടൊരു കൂടാരത്തിൽ ഞാൻ നില്കുന്നത് പോലെ…അഹ്…ഒരുവിധം ഞാൻ നടന്നു…….നടക്കുന്നു…ഓടുന്നു…പറക്കുന്നു…എനിക്ക് എന്തൊക്കെയോ സംഭവിക്കുന്നു….പതിയെ പതിയെ വെളിച്ചം…നേർമയിൽ ആകുന്നു….
മുന്നിൽ ഒരു വെള്ളാരംകല്ലു …….എനിക്ക് അങ്ങോട്ട് ചെല്ലുവാൻ സാധിക്കുന്നില്ല…..പെട്ടാണ് ബോധം പോയത് പോലെ….കണ്ണ് തുറക്കുമ്പോൾ ,ഞാൻ ഇരുട്ടിൽ ആണ്…ഏഹ്ഹ്..ഇതെവിടെ ആണ്….
മച്ചാനെ… തുടക്കം കൊള്ളാം കേട്ടോ.. നല്ല വെറൈറ്റി ഐറ്റം…. എന്തായാലും ഹരീടെ പഴയ കഥകൾക്കും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
നിങ്ങളെ പോലെയുള്ള നല്ല എഴുത്താർ ഇവിടെ നിന്ന് മാറി നിൽക്കരുത് പിന്നെ തേൻ ഇതളുകൾ പോലെ ഒരു നല്ല നോവൽ കൂടി എഴുതാമോ എനിക്കു വേണ്ടി
udane oru muzhuneela novel…pdf njan idununduu…….sneham…mathram…
തിരിച്ചു വന്നതിൽ വളരെ സന്തോഷം. ബാക്കി പാര്ടുകൾക്കായി കാത്തിരിക്കുന്നു. മുഴുവനാക്കാതെ നിർത്തി പോകല്ലേ, പ്ളീസ്
Thudakkam thanna polich verea level
Vakki vayikkan nthanenn ariyan nalla kuriocity und
2nd epola
innale njan ittitudnu second…admin panel approval cheythal….kanamn
vayichu kollam nalla story…
pakshee
thudangam ayathu kondu akum…
kurachu koodi page kootti ezhuthan sremikuka plesee… oru 20+page undel vayikan oru flow kittu athu komndaa
adutha part undan varum ennu pratheekshikkunnu….
nandi ..paaru….ithavana page kurachathaanu…oru puthiya approach…
haloo soul hacker….
evide ayirunnu….
neendaa oru varsham ayi kathirikunnu… eppol engilum vannalloo… orupadu orupadu santhosham ayii…
thangalude story snehikunnaa…. kure per ee site il undu… thanngal.onnu thirichu varanne ennu orupadu agrahichittundu
ethayalum ee story njn vayichilla
soul hacker enna peru kandappol thanne valare santhosham thonni…
athu kondaa adhyam thanne msg cheythee eni veendum puthiya story
puthiya srushtikal njn pratheeshikunnu…
eniyum pazhayathu pole orupadu storykal tharanam ketoooo
സൂപ്പർ…വേറിട്ട പ്രേമേയത്തിൽ ഒരു സ്പെഷ്യൽ ത്രില്ലെർ..e സൈറ്റിൽ മിനിമം ഗ്യാരണ്ടി ഉള്ള ഒരു സ്റ്റോറി മേക്കർ ആണ് താങ്കൾ അതുകൊണ്ട് തന്നെ ആണ് e കഥ വായിച്ചതും. നന്നായിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങൾ ഉള്ള ഒരു കഥയാണെന്ന് തോന്നി അത് ചെറുതായി ഒന്നും ഓടിച്ചു പോവുകയും ചെയ്തു. അതുപോലെ ഒരുപാട് ചോദ്യങ്ങൾ കഥയിൽ നിറഞ്ഞു നിൽക്കുന്നു അതും വരും പാർട്ടുകളിൽ മാത്രമേ ഉത്തരം ലഭികയുള്ളു. ഒരു ത്രില്ലിംഗ് മൂഡിൽ തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്. തുടർന്നും ഒരുപാട് ചൂടൻ രംഗങ്ങൾക്കും നായികക്ക് വേണ്ടിയും കാത്തിരുന്നു.. All the best bro.. പേജ് കൂട്ടി തുടരുക…
കൊള്ളാം ❤❤❤❤❤
Continue bro I like story
Nalla theme poli
ബ്രോ ഒന്നൊന്നരവരവണല്ലോ ഉഗ്രൻ പ്ലോട്ട് നല്ല തുടക്കം. അടച്ചു പോളിക്ക് മച്ചാനെ നുമ്മ ഉണ്ട് കൂടെ.
ok machane..machante support venam
Nice??❤❤❤ വാസുദേവകുടുംബഗം എന്നാ കഥ ഇനി വരോ ബ്രോ അദോ നിർത്തിയോ
❤️❤️❤️
നല്ലൊരു തുടക്കം.
Man???
Atlast you came back… ഞാൻ ബ്രോൻ്റെ ഒരു കട്ട ഫാൻ ആയിരുന്നു….ഏറ്റവും ഇഷ്ടം variety തീമുകൾ സിംപിൾ writing സ്റ്റൈൽ… എല്ലാ storiesum എൻ്റെ favourite ആയിരുന്നു….പെട്ടന്ന് ഒരു ദിവസം ചേട്ടൻ പോയപ്പോൾ വളരെ സങ്കടം ആയി…..ഇപ്പൊൾ തിരിച്ചു കണ്ടപ്പോൾ happy….. കഥ വായിച്ചു….variety theme തന്നെ ഈ പ്രാവിശ്യവും….ഇനി ഇവിടെ സ്ഥിരം കാണും എന്ന് വിശ്വസിക്കുന്നു…. eagerly waiting for the next part and postponded previous stories….സ്നേഹം മാത്രം…
With Love
the_meCh
?????
man…yes..man…sukham..adutha bhagam dedicated…already
???
മുത്ത് മണി…..
വന്നു ല്ലേ….
കുറെ സമയം എടുത്തു… എന്നാലും വേണ്ടിയില്ലാ…. വന്നല്ലോ… സന്തോഷം….
കഥകൾക് ആയി wait ചെയുന്നു ???
കാമുകൻ ❣️
nandi kaamuka…..theerchayayum nalla oru plot aakum….
After a long time U come back… Soulhacker എന്ന പേര് കണ്ടപോളെ സ്റ്റോറി പോലും വായിക്കാതെ കമൻ്റ് ഇട്ടതാണ്… ഒരുപാട് ഇഷ്ടപെട്ട എഴുത്തുകൾ ആയിരുന്നു… And also waiting for ur
പൂതപാറപൂക്കൂറ്റൻ… ബാക്കി കമൻ്റ് ഇത് വായിച്ചിട്ട് എഴുതാം…
theerchayayum..pukootan..njan ezhuthukayaanu..kazhinjilla..oru valia bhagam anu..aayathinaal…ezhuthukal thiruthalukal…
സോൾ മച്ചാനേ ഒരേ പൊളി. ഇതുവരെ ഇങ്ങനൊരു ഐറ്റം വായിച്ചിട്ടില്ല. വെള്ളിയാങ്കല്ല് എന്ന് കണ്ടപ്പെ കേറി നോക്കിയതാ. തുടക്കം ഇഷ്ടായി. മുഴുവനാക്കണം. ഇടക്ക് വെച്ച് നിർത്തരുത്. ?
Kollam
thanks…