ആദ്യം എനിക്ക് കാര്യം പിടി കിട്ടിയില്ലെങ്കിലും, മാമി എന്താണു ഉദ്ദേശിച്ചത് എന്ന് എനിക്ക് വൈകാതെ മനസിലായി. എന്നാൽ എന്നതാ ചോദിക്കുന്നത് എന്ന ഭാവത്തിൽ ഞാൻ മാമിയെ നോക്കി.
“എന്റെ അണ്ടർ ഗാർമെൻസിന്റെ സൈസിന്റെ കാര്യമാ ഞാൻ ചോദികുനെ.”അല്പം ദേഷ്യം കലർന്ന സ്വരത്തിൽ മാമി ചോദിച്ചു.
“ഞാൻ ഗസ്സ് ചെയ്തതാ മാമി…”
“ജിത്തു.. ഇതൊന്നും അത്ര നല്ല സ്വഭാവം അല്ല.
“അതിനു ഞാനെന്ത് തെറ്റാ ചെയ്തത്.”
“നിർത് നിർത്…”മാമി പറഞ്ഞു.
“ഈ അണ്ടർഗാർമെൻറ്സ് അത്രയും മോശം ഐറ്റം ആണോ…നമ്മളെല്ലാം ഇടുന്നത് അല്ലേ.. പിന്നെ മാമിയുടെ ഗാർമെന്റ് സൈസ് മാമന് അറിയില്ലെന്ന് പറഞ്ഞത് എന്റെ കുഴപ്പമല്ല. മാമന്റെ കഴിവ് കേടാണ്. “ഞാൻ മാമനെ അല്പം കുത്തി പറഞ്ഞു.
“ടാ.. നീർത്തട.. വായിൽ തോന്നിയത് എന്തും വിളിച്ചു പറയാം എന്നായോ..?”മാമി ദേഷ്യം കൊണ്ട് വിറച്ചു.എനിക്ക് ഉള്ളിൽ അല്പം ഭയം തോന്നിയെങ്കിലും ഞാൻ പതറാതെ പിടിച്ചു നിന്നു.
ഞാൻ കാർ റോഡ് സൈഡിലേക്ക് ഒതുക്കി.
“മാമി ഇപ്പോൾ ടെമ്പർ തെറ്റിക്കുന്നത് എന്തിനാ.. ഓക്കേ. പ്രശ്നം എന്താണെന്ന് പറ.
“അത്…അഹ്.. പറ.. എന്റെ സൈസ് നീ എങ്ങനെ അറിഞ്ഞു.?
“അത് ഞാൻ ഗസ്സ് ചെയ്തു.
“ചെ.. വൃത്തികെട്ടവൻ.. നീ എന്റെ വേണ്ടാത്ത സ്ഥലത്തൊക്കെ ആണോ നോക്കുന്നെ.. മതി. നിർത്താം. ഇപ്പോൾ തന്നെ നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാം.
“ഹലോ.. അതെ…. ഒരു ഷർട്ട് സൈസ് പറയുന്നത് പോലെ തന്നെയാ ബ്രാ സൈസ് പറയുന്നതും.ഞാൻ മാമിയോട് തെറ്റായ രീതിയിൽ ഒന്നും പറഞ്ഞില്ലാലോ “
“ടാ.. ജിത്തു…..
“വേണ്ട…ഒന്നും പറയണ്ട. വീട്ടിൽ പോണേൽ പോകാം. അവിടെ മാമൻ ബിസി ആണ്, മൈൻഡ് ചെയുനില്ല എന്ന് മാമി പറഞ്ഞിട്ടാണ് ഞാൻ ഇവിടെ കുറച്ച് ദിവസം നിൽകാം എന്ന് പ്ലാൻ ചെയ്തത്. വേണ്ടെങ്കിൽ വാ തിരിച്ചു പോകാം. പിന്നെ കഴിഞ്ഞ 2 കൊല്ലം ഞാൻ pune യിൽ ആയിരുന്നു. പല രീതിയിൽ പെൺപിള്ളേർ ഡ്രസ്സ് ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. മാമിയെ ബ്രായിലോ, പാന്റീസിലോ കണ്ടാലൊന്നും എന്റെ കണ്ട്രോൾ പോകില്ല. മാമിയെ കേറി പിടിക്കത്തും ഇല്ലാ “ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി. സംഭവം കടയിലെ എന്റെ ഓവർ പെർഫോമൻസ് കാരണം എല്ലാം അല്പം കൈയിൽ നിന്ന് പോയി എങ്കിലും പിടിച്ചു നില്കാൻ ഈ ഡയലോഗ് മതിയാകും എന്ന് ഞാൻ കരുതി. എന്റെ പ്രതീക്ഷ തെറ്റിയില്ല.കുറച്ച് നേരം മിണ്ടാതെ ഇരുന്ന ശേഷം മാമി വീണ്ടും മിണ്ടി.
ബ്രോ,atleast എപ്പോ വരും എന്ന് ഒരു റിപ്ലൈ എങ്കിലും താ. അല്ലേൽ നിർത്തിയെങ്കിൽ നിർത്തി എന്നെങ്കിലും.
Baakki eppazha?
മാമിയും monum പൊളിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. All the best
Ithepoloru polappan kadha vayichittu naalukalayi. Super story
ജോലി തിരക്ക് കാരണം ആണ് എല്ലാവർക്കും മറുപടി തരാൻ പറ്റാതെ പോകുന്നത്.. ഇനി ഒരു 1 പാർട്ട് സ്റ്റോറി കൂടെ കാണുള്ളൂ.. അതെ എനിക്ക് മനസ്സിൽ ഉള്ളു.എഴുതി തീർക്കും. ഇട്ടേച് പോകത്തില്ല.
സിമ്പിൾ പരുപാടി ആണെന്ന് കരുതിയാണ് എഴുതി തുടങ്ങിയത്.ഇപ്പോഴാണ് പാട് മനസിലായത്. ടൈം മാനേജ്മെന്റ് തന്നെയാണ് പ്രശ്നം. സോറി
സാരല്യാ bro.. അടിപൊളി ആയിട്ടുണ്ട്.. ഞാനും ഇന്നലെ ആണ് വായിച്ചത്…time കിട്ടിലാരുന്നു… Anyway ??????
ഒരു പാർട്ടും കൂടി എഴുതി നിർത്തല്ലേ. ഇനിയും എഴുതാൻ scope ഉള്ള കഥയാണ്.
ഇത്രയും നല്ലൊരു കഥ ഒരു ഏഴ് പാർട്ടെങ്കിലും വേണം നിർത്തി പോകല്ലേ വളരെ കാലത്തിന് ശേഷം ആണ് നല്ലൊരു കഥ വായിക്കുന്നത്
മെസ്സേജിന് റിപ്ലൈ ഒന്നും കാണുന്നില്ല. വലിയ പ്രതീക്ഷ വെക്കേണ്ട
കമൻ്റുകൾക്ക് ഒന്നും റിപ്ലൈ ഇല്ല. ആദ്യത്തെ ഭാഗത്തിൻ്റെ എല്ലാ കമൻ്റിലും റിപ്ലൈ ഉണ്ട്. ഇങ്ങനെ എഴുത്തുകാർ കാണിക്കുന്നത് ആ കഥ നിർത്തുമ്പോളാണ്. അങ്ങനെ ആണേൽ പറയണം. അല്ലേൽ എല്ലാവരും വെറുതെ ഇവിടെ വന്ന് ചോദിച്ചോണ്ട് ഇരിക്കണം. നിർത്തരുത് എന്ന് ഒരു റിക്വസ്റ് ഉണ്ട്.
Keep going brooo ❤️❤️❤️❤️
നിർത്തി പോകരുത്. ഈ സൈറ്റിൽ സ്ഥിരം കണ്ട് വരുന്നതാണ്. ഒരു കഥ നന്നായാൽ രണ്ടു ഭാഗം എഴുതി നമ്മളെ കാത്തു നിർത്തിച്ചു വന്ന വഴി പോകുക എന്നത്. ഇത്ര നല്ല കഥ കൊറച്ച് കാലം ആയി കാണാത്തത് ആണ്.
???
ഒരുപാട് പാർട്ടുകൾ പോകും എന്ന് തോന്നിയിരുന്നു… അതിനുള്ള മരുന്നൊക്കെ ഉണ്ടായിരുന്നു… എങ്കിലും അടിപൊളിയായി കൊണ്ടുപോയി… മാമി കമ്പിയാക്കി തകർത്തു. കൂടെ നന്ദനയാന്റിയുടെ മസാലദോശയും…?
Super man
കബനിനാഥ് പോയി ടൈപ്പ് ചെയ്തിട്ട് കിട്ടുന്നില്ല എല്ലാം കഥയും ഡിലീറ്റ് ആയി എന്ധെഗിലും വിവരം ഉണ്ടോ
????????
❤️
മച്ചമ്പി പൊളിയായിട്ടുണ്ട്
അവർ രണ്ടുപേരും മാത്രം മതിയായിരുന്നു
നന്ദനയാന്റി വേണ്ടായിരുന്നു.നന്ദയാന്റി പറഞ്ഞിട്ടല്ലേ അവനെ മാമി കളിച്ചേ അല്ലാതെ അവനോടുള്ള സ്നേഹം കൊണ്ട് സ്വയം തോന്നി കളിച്ചത് അല്ലല്ലോ. വീടിനുള്ളിലെ സീനുകൾ കുറവാണ് ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെയത്രക്ക് കണ്ടില്ല.
അഞ്ചു പാർട്ടിനു ഉള്ളത് കഥയിലൂണ്ട്. പതുക്കെ കാര്യങ്ങൾ പറഞ്ഞുപോയാൽ നടക്കും
കഥ ഇഷ്ടപ്പെട്ടു
Superrr?
സൂപ്പർ സഹോ.. ഒന്നും പറയാനില്ല.. അത്രയ്ക്ക് മനോഹരമായിരുന്നു…
പിന്നെ ആദ്യത്തെ പാർട്ട് വച്ചു നോക്കുമ്പോൾ ഇതു ഇച്ചിരി ലാഗ് ആയിപോയി.. കാരണം കണ്ടപ്പോൾ തോന്നിയത് അവർ തമ്മിൽ വല്ലാതെ അടുക്കുകയും, പ്രേമിക്കുകയും ചെയ്യുമെന്നാരുന്നു.. പക്ഷെ കുഴപ്പമില്ല നന്നായി തന്നേ അവതരിപ്പിച്ചു… സൂപ്പർ.. ഇനിയിപ്പോൾ അവർക്കു പ്രേമിക്കാം അല്ലെ.. കാമുകി കാമുകന്മാരായിട്ട്… അവസാനം ലച്ചുവിന്റെ വിഷമവും മാറികിട്ടണം ഒരു കുഞ്ഞികലിലൂടെ അതും ജിത്തുവിന്റെ കുഞ്ഞായിട്ട്… സൂപ്പർ മനോഹരം സഹോ.. തുടരൂ ????
തുടരണം….
Supper story bro
സൂപ്പറായിട്ടുണ്ട് .മികച്ച ഫീൽ ഉണ്ടായിരുന്നു’ .. അടിപൊളി
കിടിലം❤️❤️❤️
തുടരാൻ മടിക്കരുത്
ഒരൊറ്റപാർട്ട് കൂടി എഴുതി വൈൻ്റപ്പ് ചെയ്യുക, മാമിയുടെ ഫ്രണ്ടിനെ കൂടി ഉൾപ്പെടുത്തിയാൽ പൊളിക്കും ?
പൊളിച്ചു മച്ചാനെ.? പക്ഷെ ആദ്യത്തെ part ആരുന്നു ഇതിനെക്കാളും കിടു.. കമ്പി സംസാരം മാത്രമേ ആദ്യത്തെ partൽ ഉള്ളാരുന്നു എങ്കിലും ‘പക്കാ’ real ആയിട്ട് തോന്നിയത് ആദ്യത്തെ part തന്നെയാ…
ഈ part മോശമാണ് എന്നല്ല നന്നായിരുന്നു മച്ചാനെ..??
Next ന് waiting
ഇഷ്ടപ്പെട്ടെങ്കിൽ like❤️
അങ്ങനെ ചോദിക്കണ്ട കാര്യമുണ്ടോ ബ്രോ…
ഒരുപാട് ഇഷ്ടമായ്… ഇനിയും എഴുതുക..
അടുത്ത ഭാഗത്തിനായ് വേനൽ മഴ പെയ്യാൻ കൊതിക്കുന്നപോലെ കാത്തിരിക്കും…
ഒത്തിരി സ്നേഹം സഹോ… ❤️
Polichu muthee super
ഗംഭീരം. തുടരുക.
ഗുഡ് ❤️❤️❤️ ബാക്കി വരണം
നിർത്തരുത്. തുടർന്ന് എഴുതണം.