വേനൽ മഴ പോലെ [Smitha] 637

കണ്ഫ്യൂഷന്‍ തുടര്‍ന്നു.

പിന്നീട് അത് ഒരു സ്വപ്നം ആണ് എന്ന് തിരിച്ചറിയുന്നത് വരെ.

**********************************************

നേരം വെളുത്തപ്പോള്‍ ഒരുപാടായി എന്ന് ഞാന്‍ കണ്ടു. ക്ലോക്കിലേക്ക് നോക്കുമ്പോള്‍ എട്ട് മണി. ദൈവമേ! ഇത്ര നേരമോ! മമ്മിയെങ്ങാനും ഇപ്പോള്‍ ഉണ്ടാകണമായിരുന്നു!
ഞാന്‍ കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു. അപ്പോള്‍ അടുക്കളയില്‍ നിന്നും ശബ്ദം കേട്ടു. കോട്ടുവായിട്ടുകൊണ്ട് അങ്ങോട്ട്‌ ചെന്നു. അടുക്കളയില്‍ ദോശ ചുടുകയായിരുന്ന മാത്തന്‍ ചേട്ടന്‍ എന്നെ കണ്ട് ഒന്ന് നോക്കി പുഞ്ചിരിച്ചു.

“ങ്ങ്ഹാ എഴുന്നേറ്റോ?”

അയാള്‍ ചോദിച്ചു. ഞാനും ഒന്ന് പുഞ്ചിരിച്ചു.

“വിളിക്കണം എന്നുണ്ടാരുന്നു. എന്നാ ആ കെടപ്പ് കണ്ടപ്പം വിളിക്കാന്‍ തോന്നീല്ല. ഒറങ്ങിക്കോട്ടേ എന്ന് വിചാരിച്ചു…”

ഞാന്‍ ടേബിളിന്റെ അടുത്ത്, കസേരയില്‍ ഇരുന്നു.

“അതിനു ഒറക്കീട്ട് വേണ്ടേ?”

ഞാന്‍ ചിരിച്ചു.
അയാളുടെ മുഖത്ത് ഒരു നേരിയ ചമ്മല്‍ വന്നു.
അയാള്‍ ടീ കെറ്റില്‍ എടുത്ത് കപ്പിലേക്ക് ചായ പകര്‍ന്ന് എന്‍റെ നേരെ നീട്ടി.

“ശ്രീക്കുട്ടാ…”

ഞാന്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ വിളിച്ചു. ഞാന്‍ അയാളെ ചോദ്യരൂപത്തില്‍ നോക്കി.

“ഇന്നലെ നടന്ന കാര്യം മനസ്സി വെച്ചുകൊണ്ടിരിക്കരുത് കേട്ടോ…കാര്യം എന്‍റെ കയ്യീന്ന് മൊത്തം പോയി..ഒള്ള കണ്ട്രോള്‍ മൊത്തം പോയി ഇന്നലെ രാത്രീല്‍, അതാ അങ്ങനെയൊക്കെ…”

ഞാന്‍ ഒന്നും മിണ്ടാതെ ചായ കുടിച്ചു.

“ചേട്ടന്‍ വെഷമിക്കാതെ…ഇതൊക്കെ മമ്മി അറിയാതെ ഇരുന്നാ മതി…”

“ഏയ്‌! ശ്രീ ചേച്ചി ഒന്നും അറിയില്ല…അറിയാനും പാടില്ല…അറിഞ്ഞാ അത് വെഷമം ആകും എനിക്കും ശ്രീചേച്ചിയ്ക്കും…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...