വേനൽപ്പൂവ്… 🥀 [നിലാ മിഴി] 272

 

എൻറെ മുടിയിഴകളിൽ വിരൽ കോർത്ത് കൊണ്ട് എന്നെ തന്റെ ശരീരത്തോടടുക്കി പിടിക്കുകയായിരുന്നു അച്ചൻ.. പിന്നെ പതിയെ എന്നെയും കൊണ്ട്പള്ളിമേടയിലെ ഉദ്യാനത്തിലേക്ക് നടന്നുനീങ്ങി… ഞാൻ ഒന്നും മിണ്ടിയില്ല…

നീണ്ട നേരത്തെ മൗനം… എന്നിൽ മാത്രമല്ല അച്ചനിലും…

ഞാൻ പോകുന്നതിൽ എല്ലാവർക്കും നല്ല വിഷമമുണ്ട്…

പക്ഷെ., ആരും

അത് പുറത്തുകാട്ടുന്നില്ല.., അത്രമാത്രം…

 

” മോൻ.. മോനെന്താ ഈ ആലോചിക്കുന്നത്…

ഏറെ നേരത്തെ മൗനത്തിനു ഒടുവിൽ അച്ചൻ വീണ്ടും എന്നെ നോക്കി ചോദിച്ചു…

 

ഞാൻ ഒരുനിമിഷം മുഖമുയർത്തി അച്ചന്റെ മുഖത്തേക്കു തന്നെ നോക്കി..അച്ചന്റെ മിഴികൾ വല്ലാതെ നിറഞ്ഞിരിക്കുന്നു… എങ്കിലും അയാളത് പുറത്തു കാട്ടുന്നില്ല.. പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ്.. മൗനമായ പുഞ്ചിരി…

 

“അച്ചൻ എന്തിനാ കരയുന്നെ…

 

ഇടറിയ ചുണ്ടിഴകൾ പതിയെ കടിച്ചമർത്തിക്കോണ്ട് ഞാൻ അയാളെ നോക്കി തുടർന്നു…

 

” അച്ചൻ വിഷമിക്കണ്ട.. എനിക്കറിയാം.. എന്റെ നല്ലഭാവിയോർത്താ അച്ചൻ എന്നെ അയാൾക്കൊപ്പം പറഞ്ഞയക്കുന്നതെന്ന്…

 

അച്ചനെ ആശ്വസിപ്പിക്കാൻ എന്നോണം ഞാൻ പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു.

 

“മോന്റെ സങ്കടം ഇനിയും തീർന്നില്ലേ.. എന്റെ മുടിയിഴകളിൽ പതുക്കെ തലോടി കൊണ്ട് അയാൾ ചോദിച്ചു… “എനിക്കൊന്നുമില്ലച്ചോ.. ഒന്നുമില്ല..ആരോടും പരാതിയോ പരിഭവമോ ഇല്ല.. ദേഷ്യവും ഇല്ല..

 

അച്ചനെ നോക്കി

മനസ്സിൽ നിഴലിച്ചു നിന്ന സങ്കടത്തെ ഉള്ളിൽ ഒതുക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. സമയം പിന്നെയും അകന്നുമാറി.. അൽപനേരം അച്ചനൊപ്പം അച്ചന്റെ കൈപിടിച്ചു ആ ഉദ്യാനത്തിനോട് ചേർന്നുള്ള മനോഹരമായ നടപ്പാതയിലൂടെ.. അലപനേരം പിന്നെയും നടന്നു.. അങ്ങേയറ്റത്തെ പൂത്തുനിൽക്കുന്ന ചെമ്പകപ്പൂമരം ലക്ഷ്യമിട്ട പോലെ…

അച്ഛൻറെ കൈപിടിച്ച് ആ കരുത്തറ്റ ശരീരത്തിൽ മുട്ടിയുരുമ്മി കൊണ്ട്..

 

നീലാകാശം കുങ്കുമ ചാർത്തണിഞ്ഞ നിറ സന്ധ്യയ്ക്ക് വഴിമാറിയ സുന്ദര സായാഹ്നം.. അതെ.., പള്ളിമേടയിൽ നിന്നും പള്ളിവക ഓർഫനേജിൻറെ വൻമതിൽ കടന്ന് മുന്നോട്ട് നടക്കുമ്പോഴും എൻറെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.. മിഴികളിലെ കണ്ണുനീരിൻറെ നനവ് അതപ്പോഴും വിട്ടുമാറിയിട്ടുമില്ല…

 

അതെ… സമയം വൈകിട്ട് ഏതാണ്ട് ആറരയോടടുത്തു കഴിഞ്ഞിരുന്നു.. എങ്ങുനിന്നോ വീശിയടിച്ച ഇളംതെന്നൽ.. അതെൻറെ തുടത്ത കവിതകളിൽ തട്ടി… അലസമായി പാറിപ്പറക്കുന്ന മുടിയിഴകളെ തഴുകിത്തലോടികൊണ്ട് എങ്ങോ പോയ്മറയുകയാണ്…

 

കണ്ണീരിൽ കുതിർന്ന മിഴിയിഴകൾ ആരും കാണാതെ നീണ്ട കൈവിരൽ കൊണ്ട് ത്തുടച്ചുമാറ്റി മുഖത്ത് അസാധാരണമായ ഒരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചുകൊണ്ട്.. ഞാൻ പതിയെ ഓർഫനേജിലെ വരാന്തയും കടന്ന് പിന്നെയും മുന്നോട്ട്…

10 Comments

Add a Comment
  1. To the authur..

    എങ്ങനെയോ അറിയാതെ വായിച്ചു പോയതാണ് ബ്രോ..

    തലക്കെട്ടിലെ ഗേ എന്നത് വായിച്ചു തുടങ്ങും വരെ കണ്ടിരുന്നില്ല 🙏

    ക്ഷമിക്കുക, എന്തുകൊണ്ടോ ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് ഗേ സെക്സ്..

    (ഇതിലെ കോമഡി എന്താണെന്ന് വെച്ചാൽ, ലെസ്ബിയൻ, കുക്കോൾഡ് ഒക്കെ എനിക്ക്‌ ഓക്കേ ആണെന്നതാണ്.)

    പക്ഷേ, നിങ്ങളുടെ ശൈലി, വാക്കുകൾ, ആശയങ്ങൾ, എല്ലാം ഒന്നിനൊന്നു മെച്ചമാണ്..

    ഇനിയും ഇനിയും ഒരുപാട് എഴുതുക..

    എന്ന്,

    Anup

    (സീതയുടെ പരിണാമം എന്ന കഥയുടെ എഴുത്തുകാരൻ)

    1. Evde poyedo thante parinamam ..mungi nadakuvano kadha idathe pattilenki para ini kadha varilla enn

    2. നിലാ മിഴി

      ശ്രീ നന്ദനം എന്ന കഥ കൂടെ എഴുതിയിട്ടുണ്ട്.. വായിക്കുക.. സപ്പോർട്ട് ചെയ്യുക… 🧡

    3. നിലാ മിഴി

      ശ്രീ നന്ദനം എന്ന കഥ കൂടെ എഴുതിയിട്ടുണ്ട്.. വായിക്കുക.. പ്രോത്സാഹിപ്പിക്കുക.. 🧡

    4. Dear Anup സീതയുടെ പരിണാമം pole oru kidukkachi kada azutikoodai… pls

  2. Ente oru abhipraymanu e orupadu kadhakal ezhuthathe oru kadha start cheyythengil ath kazhinj aduthathu pore ellavarum eganeya orupadezhuthum pakshe poorthiyakkula
    Ith ente oru aphiprayamanu
    Sweet child
    . ❤️

    1. നിലാ മിഴി

      എന്റെ ശ്രീ നന്ദനം എന്ന ആദ്യ കഥയെ ഉദ്ദേശിച്ചു ആണെങ്കിൽ.. അതിന്റെ രണ്ടാം ഭാഗം ഞാൻ മുന്നേ തന്നെ അയച്ചു കൊടുത്തിട്ടുണ്ട്.. എന്ത് കൊണ്ടെന്നറിയില്ല… അഡ്മിൻ ഇത് വരെ പ്രസിദ്ധീകരിച്ചിട്ട് കാണുന്നില്ല.. വീണ്ടും അയച്ചിട്ടുണ്ട്… ഉടൻ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു…

  3. Supreme story. തുടരുക

  4. നിലാ മിഴി

    ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്… അവർ പബ്ലിഷ് ചെയ്ത് കാണുന്നില്ല… വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു…

  5. Payaya kathayudee bakki evidee

Leave a Reply

Your email address will not be published. Required fields are marked *