ഞാൻ – ആരുടെ കാര്യം ആണ് ഇക്ക പറയുന്നത്…. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല,, ഒന്നു തെളിച്ചു പറയാമോ ഇക്ക
ഇക്ക – @#₹%&$£¥¥ ഇക്കയുടെ വായിൽ നിന്ന് കിട്ടിയ ആദ്യ മറുപടി തെറി ആയിരുന്നു…. നിന്റെ കൂടെ ടാക്സി ഓടിച്ചു നടന്ന മുജീബ് ഇല്ലേ അവൻ അങ്ങു പറന്നു കുവൈറ്റിലേക്ക്….. അവന്റെ വീട്ടുകാർ ഇവിടെ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു..
ഞാൻ – ഇല്ല ഇക്ക ഞാൻ അറിഞ്ഞില്ല, അവൻ എന്നോട് ഒന്നും പറഞ്ഞത് ഇല്ല… ഇക്ക അറിയാതെ നാട്ടിലെ കച്ചവടം ഒന്നും നടക്കില്ല എന്ന് അങ്ങോട്ട് പറഞ്ഞു….
ഇക്ക – അതാണ് ഞാനും ആലോചിക്കുന്നത്,,,, എന്നാലും എന്റെ മുതലും പലിശയും ഇനി ആര് തരും???? എടാ നീ എനിക്ക് തരുമോ ഇല്ലങ്കിൽ നീ എനിക്ക് തരാനുള്ള കാശിൽ നിന്നും ഇതുകൂടി ചേർത്ത് ഞാൻ പിടിക്കും…. എന്ന് പറഞ്ഞു അയാൾ കയറി പോയി….
ഇത് കേട്ടതും എന്റെ തല വെടിച്ചു പോയത് പോലെ ഞാൻ അവിടെ നിന്നു….. വരുന്ന 4മാസം കൂടി കഴിഞ്ഞാൽ ഇക്കയുടെ കൈയിൽ നിന്നും വാങ്ങിയ കാശ് എല്ലാം കൊടുത്തു ജാമ്യം ആയി കൊടുത്ത വീടിന്റെ ആധാരം തിരിച്ചു എടുക്കാം എന്നുള്ള സന്തോഷത്തിൽ ഇരിക്കുമ്പോൾ ആണ് അയാളുടെ ഈ വക പണി….. എന്റെ വിഷമം കണ്ടു ആ വീട്ടിൽ ഒരാൾ നിൽപ്പുണ്ടായിരുന്നു സുഹ്‌റാത്ത
ഞാൻ അവിടെ നിന്നും തിരിച്ചു സ്റ്റാൻഡിൽ വന്നു…. കാർ ഇട്ടു…. മുജീബ് പോയ കാര്യം തിരക്കി.
ഇക്ക പറഞ്ഞത് സത്യം എന്നു അറിഞ്ഞു. ഒരാൾക്ക് സഹായം ചെയ്തു കൊടുക്കാൻ തോന്നിയ സമയത്തെ കുറിച് ഓർത്തു മനസ്സു പുകഞ്ഞു നിന്നു… ഇനി ഈ വണ്ടി എത്ര നാൾ ഓടിച്ചാൽ മാത്രമേ ആ കാശും അതിന്റെ പലിശയും കൊടുത്തു തീർക്കേണ്ടത്….
അന്നത്തെ ദിവസം വലിയ ഓട്ടം ഒന്നും കിട്ടിയതും ഇല്ല രാത്രി 8 മാണിയോട് കൂടി ഞാൻ മുതലാളി യുടെ വീട്ടിൽ എത്തി…. കീ എടുത്തു ബെൽ അടിച്ചപ്പോൾ ഇത്ത അയിരുന്നു വാതിൽ തുറന്നത്…
കൊള്ളാം കലക്കി. സൂപ്പർ. ?1
Super??
കൊള്ളാം….. നല്ല അടിപൊളി തുടക്കം.
സ്പീഡ് ചിരി കണ്ട്രോൾ ചെയ്യണം.
????
❤️❤️❤️❤️
അൽപ്പം വേഗം കൂടീ… Otherwise, feel good. Keep on writing..
നന്നായിട്ടുണ്ട്. സൂപ്പർ
Wow adipoli
കലക്കി
കൊള്ളാം നല്ല കളി ????
super katha
oo
അടിപൊളി കഥ ഇതിനു ഇനിയും പാർട്ടുകൾ എഴുതുമോ
Ennodishtam koodamo teacher
ആണോ Iove U ഷീജ