തത്കാലം കലാപരിപാടിക്ക് അവധി കൊടുത്തു, പാതി തോർത്തിയ കോലത്തിൽ ബെഡ്‌റൂമിൽ ഓടി കയറി…
എത്തി വലിഞ്ഞു ഫോൺ എടുത്തു..
അതൊരു വീഡിയോ കാൾ ആയിരുന്നു, ഗോപന്റെ…
” ഇതെന്താ……. പെട്ടെന്ന് ഇങ്ങനെ…? ”
ലാസ്യ ഭാവത്തിൽ ഗോപിക ചോദിച്ചു..
” ഇപ്പോൾ ആവുമ്പോൾ.. ഇങ്ങനെ കാണാലോ… എന്ന് വിചാരിച്ചാ… ”
അത് പറഞ്ഞു, ഗോപൻ കണ്ണിറുക്കി…
” എങ്ങനെ.. അറിയാം.. ഇപ്പോൾ വിളിച്ചാൽ ഇങ്ങനെ കാണാമെന്നു…? ”
” അതൊക്കെ അറിയാം… ”
ഗോപൻ മുരണ്ടു..
” എന്താ… ജ്യോത്സ്യം വശമുണ്ടോ…..? ”
ഗോപിക ചിണുങ്ങി…
” ജ്യോൽസ്യമൊന്നും അറിയണ്ട.. . കെട്ടിയോനെ പറഞ്ഞു വിട്ട് തഞ്ചമായി കുളിക്കാൻ പെണ്ണുങ്ങൾ കേറുന്ന നേരം അറിയാൻ ജ്യോൽസ്യമൊന്നും വേണ്ട..!”
കള്ള ചിരിയോടെ ഗോപകുമാർ മൊഴിഞ്ഞു..
” അയ്യേ… എന്നാലും… ഈ വേഷത്തിൽ കാണാൻ കാത്ത് നിന്നത് മോശമായിപ്പോയി… ”
കൃത്രിമമായി അല്പം നീരസം മുഖത്ത് വരുത്തി , ഗോപിക പറഞ്ഞു…
” അങ്ങനെ… കാണിക്കാൻ ആഗ്രഹം ഇല്ലാത്ത ആൾ വീഡിയോ കാൾ അറ്റൻഡ് ചെയ്‍തത്… എന്തിനാ…? ”
താടി തടവി, ഗോപൻ ചോദിച്ചു…
ഗോപികയ്ക്ക് മറുത്തൊന്നും പറയാൻ ഇല്ലായിരുന്നു…
” ഇന്നെന്താ… ഓഫീസിൽ പോയില്ലേ…? ”
വിഷയം മാറ്റി, ഗോപിക ചോദിച്ചു..
” അതെങ്ങനെ… മനസ്സിലായി…? ”
ഗോപന് ആകാംഷ…
” അതിനു കണിയാനെ ഒന്നും കാണണ്ട… മുഖം കണ്ട് അറിയാം..”
ഗോപിക വിട്ട് കൊടുത്തില്ല…
” അത്… ഷേവ് ചെയ്യാൻ പോയതാ… അപ്പോഴാ…. പോരായ്മയുടെ കാര്യം ഓർത്തത്…. “
മോനെ നല്ല കഥ തന്നെയാണ് കുറച്ചൂടെ പേജ് എഴുതുക മോനെ
നല്ലൊരു കളിപ്ര ത്രീ ക്ഷിക്കുന്നു