വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ] 1048

കൂട്ടുകാർ എല്ലാം ജോലിക്ക് പോകും…..20 22 വയസായതോടെ കുട്ടത്തിൽ ഉള്ള പലരും പല വഴിക്കായി…….. കുറച്ചു പേര് വിദേശത്തു…… കുറച്ചു പേര് നാട്ടിൽ…… എല്ലാ വർക്കും ജോലിം ഉണ്ട്

ജോലിക് പോകാത്തതായിട്ട് ഞാൻ മാത്രം……..എന്താല്ലേ……..

അടുത്ത ശനിയാഴ്ച ആകട്ടെ എന്നിട്ട് നോക്കാം…… ഒരാഴ്ച കൂടെ കടന്നു പോയി……. അന്നും അവളുടെ കൂടെ ലവൻ ഉണ്ടായിരുന്നു…. ……ഞാൻ ഓട്ടം നിർത്തി തിരിച്ചു പോന്നു……….

മൈര് ഇനി അടുത്ത് ശനിയാഴ്ച വരെ കാത്തിരിക്കണം……….

അഹ് അടുത്ത ശനിയാഴ്ചയും വന്ന്…. അന്നും മൂഞ്ചി…….ആഹ് മലരാൻ ഉണ്ട്

അതിന്റെ അടുത്ത ശനിയാഴ്ചയും പോയി…. അന്നും മൂഞ്ചി…….

പിന്നീടുള്ള 3 ശനിയാഴ്ച കൂടി മൂഞ്ചൽ ആയിരുന്നു…………

2 മാസം കഴിഞ്ഞു മാർച്ച്‌ പകുതി ആയി…….. ഒന്ന് മിണ്ടാൻ ശ്രെമിച്ചിട്ട് അത് പോലും നടക്കുന്നില്ല……….. പേര് പോലും അറിയില്ല……….

അടുത്ത ശനിയാഴ്ച……. അവൾ ഒറ്റക് വരുന്നത് കണ്ടപ്പോൾ തന്നെ……. സന്തോഷം ആയി……… ഇന്ന് എന്തായാലും മിണ്ടും…ഇനി ചിലപ്പോൾ ഒരവസരം കിട്ടിയില്ലെങ്കിലോ …. അതും തീരുമാനിച്ചു…… പാലത്തിന്റെ കൈവരിയിൽ ചാരി നിന്നു………

അവൾ മൈന്റ് പോലും ചെയ്യുന്നില്ല…………… വന്നതും അവൾ ഓട്ടം തുടങ്ങി……….

ഇന്ന് എന്തായാലും മിണ്ടണം………. ഞാൻ പുറകെ വെച്ച് പിടിച്ചു……….

ഓടുന്നതിനിടയിൽ……… ഞാൻ ഹലോ……….

അവൾ നിന്ന് പുറകിലേക്ക് തിരിഞ്ഞ്……

തനിക്ക് എന്താ കുറെ ദിവസം ആയല്ലോ തുടങ്ങിട്ട്…….

ഞാൻ : ഒന്നുല്ല……. വെറുത പരിചയപ്പെടാൻ ആാാ….

ക്രൂര ഭാവത്തിൽ ഒന്ന് കൂടെ തുറിച്ചു നോക്കി എന്നിട്ട് ഓട്ടം തുടർന്ന്………..

ആ സമയത്ത അവളുടെ മോന്ത കണ്ടാൽ…….. എടുത്തു ആ റോട്ടിൽ ഇട്ട് ഉരക്കാൻ തോന്നും……..

ഇവൾ ആരാ മൈര് ഇത്രക്കും ജാട എടുക്കാൻ……… നീയല്ലാതെ ഇതിന്റക്കെ പുറകെ പോകുവോ……. അവളുടെ പുറകെ പോയ എന്നേ തന്നെ തെറി പറയാൻ ആണ് എനിക്കും തോന്നിയത്…….

അന്ന് ജോഗിങ്ങും കഴിഞ്ഞു വീട്ടിൽ…….. ചെന്ന്…….. ആഹ്ഹ് ചാപ്റ്റർ ക്ലോസ്

The Author

165 Comments

Add a Comment
  1. Broi

    Broyude athaya kadha vayichitundayirunnu athu adipoli ayirunnu

    Ee kadha eppozha vayikanne adipoli annu
    Baki bhagal udane undavum ennu predheshikunnu..
    ????????????????????????

    Ennu ?

  2. അറക്കളം പീലി

    കല്യാണ സീൻ വായിച്ച് ഞാൻ ചിരിച്ച് വടിയായി.സംഭവം കലക്കിയിട്ടുണ്ട്

    1. അൽഗുരിതൻ

      ????

  3. ചാക്കോച്ചി

    മച്ചാനെ… സംഭവം കൊള്ളാട്ടോ… ഉഷാറായിട്ടുണ്ട്….. കൊള്ളാം.. പെരുത്തിഷ്ടായി….. മ്മടെ അർജൂന്റെ ഡോക്ടറൂട്ടി ഇത്രയ്ക്ക് ടെറർ അല്ലായിരുന്നു… ഇതെന്തൂട്ട് സാധനം…..എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ………

    1. ചാക്കോച്ചി

      2 & 3 part ഇപ്പോൾ കണ്ടു.. കേട്ടോ…വായിച്ചുനോക്കട്ടെ…

    2. പാത്തൂസ്..

      2ആളും കണക്കാ ??

      ബട്ട് ആ ചെങ്ങായി ഡോക്ടറൂട്ടി കംപ്ലീറ്റ് ആക്കുന്നില്ല?

      എന്തായാലും നല്ല ഫീൽ ആണ് വായിച്ചു ഇരിക്കലാണ്.
      ഇത് വരെ ബോർ അടിച്ചിട്ടില്ല…. ❤️

    3. Eli ?veesham elkilla, nalla panni ? padakam
      Vangikaya vayayil vayaka pottikaya ?
      Athu pattallo ?

      Ennu ?

  4. വായനക്കാരൻ

    അവൾക് അല്ലെ ചാകാൻ ആഗ്രഹം എന്നാൽ അവളെ ചാകാൻ വിട്ടിട്ട് ഇവന് ഇവന്റെ കാര്യം നോക്കി പൊക്കൂടെ
    എന്തിന് ഒരു ഉളുപ്പും ഇല്ലാതെ അവളുടെ മറ്റേടത്തെ സ്വാഭാവം സഹിക്കുന്നു

    1. അൽഗുരിതൻ

      പറ്റി പോയില്ലേ ബ്രോ അവനൊരു അബദ്ദം………. അടുത്ത പാർട്ട്‌ വരുമ്പോൾ സെരിയാകുമെന്ന് വിശ്വസിക്കുന്നു ❤

  5. ആട് തോമ

    ഇത് വായിച്ചപ്പോൾ തമിഴ് ഫിലിം രാജ റാണി ഓർമ്മ വന്നു. കമ്പി ഇല്ലെങ്കിലും ബോർ അടിക്കാതെ വായിച്ചു തീർത്തു

    1. അൽഗുരിതൻ

      ????

  6. Nxt part enna ndavuva bro eagerly waiting ❤

    1. അൽഗുരിതൻ

      Upload cheythittind ? publish cheyyande….. Cheyyuvayirikkum

      1. Ennu ano ayache bro

  7. തുടരണം ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അൽഗുരിതൻ

      ????

  8. Next part e week kanuo bro….

    1. അൽഗുരിതൻ

      Ys?????

  9. Bro nice story, when will we get next part. Plzz reply

    1. അൽഗുരിതൻ

      Soon?????

      Manu❤❤❤❤

  10. Gurutha,
    NIce one to read, please keep it up

    1. അൽഗുരിതൻ

      ???

  11. ജനതാ ദാസ്

    അൽഗുരുത്തൻ, നന്നായിട്ടുണ്ട്. അടുത്ത ഭാഗം രോഗിയെ പ്രണയിച്ച ഡോക്ടർ പോലെ vague ആകരുത്. എന്നാ അടുത്ത ഭാഗം വേഗം പോന്നോട്ടെ

    1. അൽഗുരിതൻ

      ??? ശ്രെമിക്കാം ബ്രോ

      ജനത ദാസ് ???

  12. അടുത്ത ഭാഗം ഉടനെ തന്നെ തരണേ പോസ്റ്റ് ആക്കല്ലെ????

    ഇതുവരെ സൈറ്റിൽ വന്നതിൽ വെച്ച് ഏറ്റവും variety ആയ ഒരു കഥ ❤️ സൂപ്പർ ⚡
    അടുത്ത ഭാഗത്തിന് വേണ്ടി waiting ആണ് ..

    @casca ?

    1. അൽഗുരിതൻ

      Casca ???

Leave a Reply

Your email address will not be published. Required fields are marked *