ചെറിയ കൂർക്കം വലിച്ച് ഉറങ്ങിയ ” ചേട്ടൻ” പെട്ടെന്ന് ഉറക്കെ ചിരിച്ചു….
എന്നിട്ട് ചിരി നിർത്താതെ തന്നെ പറഞ്ഞു,
” അത് പിന്നെ മുലയിൽ അല്ലാതെ വേറെ എവിടെയാ…..?”
പിന്നെ…. ഒന്നും സംഭവിക്കാത്ത പോലെ ഉറങ്ങാൻ തുടങ്ങി
രജനിക്ക് എന്തോ വല്ലാതെ തോന്നി…
” ഉറക്കത്തിലും ചേട്ടൻ മുലയുടെ കാര്യം പറയുന്നു…. ചേട്ടന് ഇഷ്ടമുള്ളതും മുല… തനിക്ക് ഇല്ലാത്തതും മുല….!”
രജനി ഒച്ച വയ്ക്കാതെ കരഞ്ഞു
ഉറങ്ങാതെ രജനി നേരം വെളുപ്പിച്ചു….
തുടരും
തുടരുക. ????
Nalla thudakkam
Nice ? keep to countinue ok
Kolaam……. Nalla Supper Tudakam.
????
Adipoli starting…chiripichu koode kothipikaanulla planning aanenju thonunnu..