ഞാൻ ആയ കാലത്തു വെട്ടിപ്പിടിച്ച തോട്ടമാണ് ഇത്, ഒരുപാടു പേരെ കൊന്നും കത്തിച്ചും ഈ തോട്ടത്തിൽ ഏലച്ചെടികൾക്ക് വളമായിട്ടുണ്ട്. ഏതാണ്ട് ഒരുമണിക്കൂറോളം യാത്ര ചെയ്തു മെയിൻ റോഡ് കടന്നു കിട്ടി, ഇത്ര നേരവും സുരേഷ് വിയർത്തു കുളിച്ചിരിപ്പായിരുന്നു. ഇച്ചിരി ഓഫ് റോഡ് ഉള്ളതുകൊണ്ട് വണ്ടി പതിയെ പതിയെ തോട്ടത്തിലേക്ക് കയറി. മഴയും കൂടെ ആയപ്പോൾ അവന്റെ 4X4 Thar തെന്നുന്നുണ്ട്, സുരേഷിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നായപ്പോൾ അവനോടിരൻ ഞാൻ പറഞ്ഞു, ഞാൻ തന്നെ ഓടിക്കാൻ തുടങ്ങി. ഇരു വശവും ഏലവും കുരുമുളകും ഉള്ള തോട്ടത്തിന്റെ ഇടയിലൂടെ വണ്ടി ഉള്ളിലേക്ക് കയറിക്കൊണ്ടിരുന്നു.
കേശവൻ കാണി എന്ന എന്റെ ഭൃത്യൻ; അയാളുടെ പെണ്ണ് കുഞ്ഞിപാറുവിന്റെ കൂടെ ഒരു കുടിലിൽ ഇവിടെ താമസിക്കുന്നുണ്ട് കുറുക്കനും പന്നിയുമൊക്കെ തോട്ടത്തിലേക്ക് കയറുമ്പോ പിടിക്കാൻ എന്റെയൊപ്പം വരുന്നത് ഈ കേശവനാണ്. പിന്നെ അയാളുടെ രണ്ടു അനിയന്മാരും.
ജീപ്പിന്റെ ശബ്ദം കേട്ടതും കേശവനുണർന്നുകൊണ്ട് കുടിലിന്റെ പുറത്തേക്ക് വന്നു. ആറടി ഉയരമുള്ള കറുത്ത രൂപമാണ് കേശവന്റെ! താടിയും മുടിയും വളർത്തിയിട്ടുണ്ട് പ്രായമേതാണ്ട് 40 കഴിഞ്ഞു. താമസം കല്ലും മണ്ണും കൊണ്ട് നിർമിച്ച തോട്ടത്തിന്റെ എന്റെ ഗെസ്റ് ഹൗസിന്റെ അരികിൽ ഉള്ള കുടിലിൽ തന്നെയാണ്.
“എന്താ തംബ്രാ..” കേശവൻ മുട്ടുവരെ ഇറക്കമുള്ള തോർത്തും ഉടുതുകൊണ്ട് വീടിന്റെ പുറത്തേക്ക് ഉറക്കച്ചടവോടെ വന്നു. “കേശവാ, വണ്ടിയിലൊരു സാധനമുണ്ട്! കുറുക്കന് തിന്നാൻ കൊടുക്കണം!” “ഇപ്പൊ തന്നെ പോണോ തംബ്രാ!” “പോണം!!” തലയിലൊരു തോർത്തും കെട്ടി, ചൂട്ടും കത്തിച്ചിട്ട് ഞാൻ മുന്നിൽ നടന്നപ്പോൾ കേശവൻ ഒരു ഞെട്ടലുമില്ലാതെ സുനിയെ പൊക്കിയെടുത്തുകൊണ്ട് ചളി നിറഞ്ഞ മണ്ണിലൂടെ പതിയെ നടന്നു. അവനിതൊക്കെ മുൻ പരിചയുമുണ്ടെന്നു ഞാൻ പറയണ്ടല്ലോ! ചീവീടുകളുടെ ശബ്ദം കാതിൽ തുളച്ചു കയറുന്നുണ്ട്. അധികം നടക്കുന്നതിനു മുൻപ് കുറുക്കന്മാരുടെ കൂവൽ ഞങ്ങൾക്ക് കേൾക്കാമായിരുന്നു. ഏലത്തോട്ടം കഴിഞ്ഞു; ഇനി കുറച്ചു കയറ്റമാണ് ഇപ്പൊ കയറിക്കൊണ്ടിരിക്കുന്നത്, ചെറുതായിട്ട് വഴുക്കുന്നും ഉണ്ട്; ഇപ്പൊ നടക്കുന്ന സ്‌ഥലം ഞങ്ങളുടെ തോട്ടത്തിന്റെ കൃഷിക്ക് ഉപയോഗിക്കാത്ത സ്‌ഥലമാണ്. അതുകൊണ്ട് ചെറിയ ഉൽ വഴിയേ ഉള്ളു, ഇരുട്ടിലൂടെ ചൂടും പിടിച്ചു നടക്കുമ്പോ എന്റെ പഴയ കാലം ഞാനോര്ത്തുപോയി. ഇവിടെ വെച്ച് തോട്ടത്തിലെ പണിക്കു വന്നിരുന്ന കുഞ്ഞിപാറുവിന്റെ പെങ്ങൾ അക്കമ്മയെ ഞാൻ അനുഭവിച്ചിട്ടുണ്ട് അതും എന്റെ 16 ആം വയസിൽ, ഒടുക്കം അവളെയും ഇതിന്റെ മേലെ നിന്ന് ഞാൻ തള്ളിയിട്ടുമുണ്ട്, ചോര തിളപ്പിനു ഇപ്പോഴും ഒരു കുറവുമില്ല.
Wow…… Super story…..
????
???
Heroine score cheitha kadhayanallo….
ആശാനേ…❤❤❤
23 പേജിൽ തീവ്രമായ ഒരു statement???
ശെരിക്കും പറഞ്ഞതുപോലെ കുഞ്ഞച്ചൻ ഇവിടെ സഹനടൻ ആണ്…അവിടെ വരെ എത്താനെ കഴിയൂ… കാരണം നായികയായി രതി നിറഞ്ഞാടിയ കഥയാണ്…
സ്നേഹപൂർവ്വം…❤❤❤
Kidu
നടക്കുന്നുണ്ടെടാ ജനുവരിയിലാദ്യം വരും!
Bro
അഞ്ജലി എന്ന പുതുമണവാട്ടിബാക്കി എഴുതിക്കൂടെ..?
രതി ദേവിയുടെ അഡ്ഡ്രസ്സ് ആണ് ഉദ്ദേശിച്ചതെങ്കിൽ തരില്ല ഞാൻ ?
Uff pwolichu bro next story eppozha varunne
?❤️
(Engana profile pic vekunne):/
ബ്രോ ഏതേലും കാലത്ത് അഞ്ചലി എന്ന പുതുമണവാട്ടി വരുമോ?
പെണ്ണ് വെടിയല്ല എന്ന് പറയുന്ന
കഥയുടെ അടിയിൽ തന്നെ
വന്നു ചോദിക്കാനുള്ള നിന്റെ ധൈര്യം!!!!!!!
Superb bro
Aa kadha ini verilla mwonusee
Onnunn poda pothe
Sorry very very sorry you are a brilliant writer
തെ ദിതും കോപ്പി ആണ് ഇത് മാസ്റ്റർ ഓർ ലൂസിഫർ ഇതിനു കുറച്ചു കൂടുതൽ ഉണ്ട് ഭാവന
നീ വേറെ ലെവലാടാ മുത്തേ വികാരങ്ങളുടവേലിയേറ്റം കാഥാപാത്രങ്ങളിലും അതിലൂടെ വായനക്കാരനിലും സൃഷ്ടിക്കാൻ നിന്നോളം മിടുക്ക് മാറ്റാർക്കുമില്ല ?
Theeeee….,?
????