വേറൊരു ഒരുമ്പെട്ടവൾ!!!!!!…. [സിമോണ] 832

കാണാത്തതുപോലെ!!…മുന്താണി വലിച്ചു പുതച്ച് വേഗം മുൻപോട്ട് നടന്നു.. മഴ കനക്കുന്നു… മണ്ണിലേക്കിറങ്ങാതെ ടാറിട്ട റോഡിലൂടെ നടക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ സാരിയുടെ അടിവശം മുഴുവൻ വെള്ളത്തിലും മണ്ണിലും കുതിരും…

ജങ്ക്ഷനെത്താറാവും തോറും വല്ലാതെ ഹൃദയമിടിപ്പ് കൂടുന്നതുപോലെ.. ഈ മുലകൾക്കൊക്കെ എന്തൊരു ഭാരമാണ്… ആരോട് പറഞ്ഞിട്ടെന്തുകാര്യം.. അല്ലെങ്കിലും യൂണിയൻകാർക്ക് വല്ലവരുടെയും ഭാരം ചുമന്നാൽ പോരേ… ഈ രണ്ടു മാംസക്കൂമ്പാരവും മാറിൽ ചുമന്നു നടക്കുന്ന പെണ്ണുങ്ങളുടെ ബുദ്ധിമുട്ട് ഏതാണിനറിയാം???
ങ്‌ഹും!!! സ്വന്തം ഭർത്താവിന് ആ ചിന്തയില്ല… പിന്നല്ലേ യൂണിയൻകാർക്ക്!!!…
ഹോ.. അല്ലെങ്കിലും ഇനി അവന്മാര് വന്നു ചുമന്നുതരാത്ത കുറവുകൂടിയെ ഉള്ളു…

നമ്മൾ കേൾക്കെ കമന്റടിക്കുന്നില്ലെന്നേ ഉള്ളു… ഇതിലെ പോകുമ്പോഴും വരുമ്പോഴുമെല്ലാം അവന്മാർ പരസ്പരം കുശുകുശുക്കുന്നുണ്ടാവും….രമേശന്റെ ഭാര്യയുടെ ചന്തിയേയും മുലയെയും ഒക്കെ പറ്റി…
നാണം കെട്ട വർഗ്ഗം!!!…
ഒന്ന് മുട്ടിയാൽ ചിലപ്പോ എന്നെ ഈസിയായി കളിയ്ക്കാൻ കിട്ടുമെന്നുവരെ പറഞ്ഞുകളയും ഇത്തരക്കാർ…ഇങ്ങുവരട്ടെ കളിയ്ക്കാൻ…. കാണിച്ചുകൊടുക്കും രമ്യ ആരാണെന്ന്!!!…

ജംക്ഷനിൽ വലത്തെഭാഗത്താണ് പാർട്ടിഓഫീസും ഷെഡ്ഡുമൊക്കെ… ഇടതുവശത്തുകൂടി നടന്നാൽ ഈ മഴയത്ത് അവർ എന്നെ കാണില്ല… പക്ഷെ എന്തുചെയ്യാൻ???
കാൽനടയാത്രക്കാർ റോഡിൻറെ ഇടതുവശത്തുകൂടി നടക്കാൻ പാടില്ലെന്നാണ് നിയമം. ഒരു പ്രൈമറി സ്‌കൂൾ ടീച്ചറായ ഞാൻ സ്വയം നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ പിന്നെങ്ങനെ ഭാവി തലമുറയെ അത് പഠിപ്പിക്കും.. ആ ഒറ്റക്കാരണം കൊണ്ടാണ് ഇവറ്റകളുടെ ശല്യം സഹിച്ചും എപ്പോഴും ഈ വലതുവശത്തുകൂടി നടക്കുന്നത്… നിയമം എഴുതി ഉണ്ടാക്കിയവന് അറിയേണ്ട കാര്യമില്ലല്ലോ നാണവും മാനവുമുള്ള പെണ്ണിന്റെ ആധികളൊന്നും…

ഹോ… എന്നാലും നടക്കുമ്പോൾ പിന്നാമ്പുറത്തേക്കുള്ള അവറ്റകളുടെ നോട്ടം!!!!
സഹിക്കാൻ പറ്റില്ല… തുണി മുഴുവൻ അഴിച്ചുകളഞ്ഞു എന്നെ ആ ഷെഡിൽ കയറ്റി കിടത്തി എല്ലാരും കൂടി അങ്ങ് കയറി മേയുന്നതാവും ഇങ്ങനെ നോക്കുന്നതിലും ഭേദം… മനുഷ്യന്റെ കൊഴുപ്പും മാംസവും മുഴുവൻ ഉരുകിപ്പോകുന്നത് പോലെ തോന്നും ആ വഴി നടക്കുമ്പോൾ…..
നാശം പിടിക്കാനായിട്ട്… ഈ മുലകളാണെങ്കിൽ ചുരത്തൽ നിർത്തുന്നുമില്ല!!!!

ഇപ്പോഴും മുലക്കണ്ണിൽനിന്ന് ബ്ലൗസിനകത്തേക്ക് പാല് കിനിഞ്ഞുകൊണ്ടേയിരിക്കുന്നു… വല്ലാത്ത ചൊറിച്ചിൽ പോലെ… രണ്ടു മുലഞെട്ടും പിടിച്ച് ഞെക്കി ഞെരടാനാണ് തോന്നുന്നത്…..
നന്നായി!!! ഇനി ഇവരുടെ മുൻപിൽ വെച്ച് അതും കൂടി ചെയ്തുകാണിക്കേണ്ട കാര്യമേയുള്ളൂ… കഷ്ടപ്പെട്ട് കടിച്ചുപിടിച്ച് ചൊറിച്ചിലടക്കി നടന്നു….

ഷെഡ്‌ഡിനടുത്തെത്താറായതും കുടയുടെ മറപിടിച്ച് മെല്ലെ അകത്തേക്ക് ഒന്നെത്തിനോക്കി… ആരെയും കാണുന്നില്ല…
“ഒന്നിനേം കാണാനില്ലല്ലോ….. വല്ലയിടത്തും ചെറ്റപൊക്കാൻ പോയതായിരിക്കും… അല്ലാതെ എവിടെപോവാനാ???..”
പെട്ടെന്നാണ് മിന്നായം പോലെ ഷെഡിന്റെ സൈഡിൽ ചുവപ്പ്‌നിറം കണ്ടത്..
“ഓഓഓ… അവിടെയുണ്ടോ അസത്തുക്കൾ??..”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

247 Comments

Add a Comment
  1. Nik oru story parayanund. Nte lifil sambhavichathanu. Story akkan patumo

  2. സിമോണകുട്ട്യേ…
    നിനക്കറിയോ എന്നറിയില്ല..അതിനു തരവുമില്ല. നിന്നെ എനക്കറിയാം..അറിയാം ന്ന് വെച്ചാൽ ഞാനും നിന്നെപ്പോലന്നെ ഒരു കട്ട വി കെ എൻ വിശരിയാണ്..ഫാൻ..തൂഫാൻ. പ്പൊ മനസ്സിലായില്ലേ?

    നീയ് വ്യത്യസ്ഥതയ്ക്ക് വേണ്ടി ഒന്നും ചെയ്യണംന്ന് ഇല്ല..വ്യത്യാസായേ വരൂ..അങ്ങിനെ ഒരു ഹെഡ് ഒൺ ഹീൽസ് ജന്മാ നീ.

    പക്ഷേ കണ്മാനില്ലല്ലൊ കുട്ട്യേ കുറേ കാലായിട്ട്..ചിലപ്പൊളങ്ങിനെയാ…വെർതെ മിണ്ടാണ്ടിരിക്കാൻ തോന്നും. മിണ്ടി തൊടങ്യാൽപിന്നെ മിണ്ടികൊണ്ടിരിക്കാനും..

    വി കെ എൻ ന്റെ ബ്രഹ്മ മുഹൂർത്തം ദാർശനികം മുതലായ കഥകളങ്ങോട്ട് ഓർക്ക്വാ..വെറുതെ അങ്ങട് കെട്ടഴിച്ച് തട്ട്ക..

    വരണം ട്ടോ..അമാന്തിക്കരുത്

  3. മാറാത്തതായി ഒന്നുമില്ല
    കമ്പിക്കുട്ടൻ പോലും…..
    പരമമായ ഒരു ദുഃഖ സത്യം
    പോലെ തോന്നുന്നു ഇവിടെ.!

    എങ്കിലും ഒരു മടങ്ങിവരവ്
    പ്രതീക്ഷിക്കുന്നു….?

  4. One Year!!

  5. And so too happens:)

  6. ചേച്ചി എത്ര നാളായി, ഒന്നു വേഗം അടുത്ത കഥയുമായി വാാാ!!

  7. It was my error.

  8. ചേച്ചി പുതിയ കഥ എഴുതു, പ്ലീസ്!

  9. CHECHI…………NINGALOKKE EYUTH NIRTHIYOO…..
    MADANGI VARUMOOO………?
    KAATHIRIKKUNNUN……MADANGI VARAVINAAYI…EE COMMENT KAANUKAYAANENKIL…ENTHENKILUM ORU REPLY THARANAM

  10. Chechi puthiya katha ezhuthu, pwease!!

    1. കൊറേ നാളായി ചേച്ചി ഒരു പുതിയ കറവ കഥക്കായി കാത്തിരിക്കുന്നു…
      ഇടക്കി വന്ന് നോക്കും Simona യിൽ എന്തേലും updates വന്നിട്ടുണ്ടോ എന്ന്…

      1. ഞാനും,…….

Leave a Reply

Your email address will not be published. Required fields are marked *