വേറൊരു ഒരുമ്പെട്ടവൾ!!!!!!…. [സിമോണ] 832

കാണണ്ട….

“രമേശേട്ടൻ നേരത്തെ എണീറ്റോ???… ഇത്ര നേരത്തെ പോണമെന്ന് പറഞ്ഞില്ലല്ലോ… ഒരു മിനിറ്റ്.. ഞാൻ വേഗം ഉപ്പുമാവുണ്ടാക്കാം… ”
കുനിഞ്ഞ് സവാളപ്പാത്രത്തിൽ നിന്ന് ഒരെണ്ണമെടുത്തു നിവരുമ്പോഴേക്ക് രമേശേട്ടൻ കാറ്റുപോലെ മുറിയിലേക്ക് കയറിപ്പോയിരുന്നു…
“ഇതെന്താ ഇപ്പൊ ഇത്ര ഗൗരവം രാവിലെതന്നെ???…”

ചിരിച്ചുകൊണ്ട് പാദ്യംപുറത്തെ കട്ടിങ്‌ബോഡിൽ സവാള എടുത്തുവെച്ചതും എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി…
“ഈശ്വരാ!!! ചേട്ടൻ ഇന്നലെ രാത്രിയിലെ സംഭവങ്ങൾ എന്തെങ്കിലും കണ്ടുകാണുമോ???…”

തലേന്നത്തെ സുധേട്ടന്റെ മുറിയിലെ വിരലിടലും വായിലെടുത്തുകൊടുക്കലുമെല്ലാം ഓർത്തപ്പോൾ ശരീരമാകെ തളരുന്നതുപോലെ തോന്നി… അതോ ഇനി സ്വപ്നത്തിൽ ഞാൻ വല്ലതും വിളിച്ചുപറഞ്ഞുകാണുമോ????.. ആകെപ്പാടെ അങ്കലാപ്പിലായ ഞാൻ വേഗം തന്നെ ഒരു കട്ടൻ ചായ വെച്ച് അതുമായി മെല്ലെ മുറിയിലേക്ക് ചെന്നു..

“ഏ… എ… ഏട്ടനെന്താ ഒന്നും മിണ്ടാത്തെ… ഉപ്പ്…. ഉപ്പുമാവ് വേണ്ടാഞ്ഞിട്ടാണോ…”
ഞാൻ വിളറിയ മുഖത്തോടെ വാക്കുകൾ കിട്ടാതെ വിക്കി…

“ഇന്നലെ അത്താഴം കഴിക്കാനിരുന്നപ്പോ പറഞ്ഞത് നീ അപ്പൊ കേട്ടില്ലാ!!!!!.. രാവിലെ നേരത്തെ പോകണമെന്നും ബ്രൈക്ക്ഫാസ്റ് ഉണ്ടാക്കേണ്ടെന്നും പറയുമ്പോ നീയെന്താ സ്വപ്നലോകത്തായിരുന്നോ????
ഇത്ര നേരത്തെ പോവണമെന്ന് പറഞ്ഞില്ലപോലും…. ”
രമേശേട്ടൻ കയ്യിലിരുന്ന ചീർപ്പ് ബെഡിലേക്ക് വലിച്ചെറിഞ്ഞ് എന്റെ കയ്യിൽ നിന്ന് കട്ടൻ ചായ വാങ്ങി…
ആ മുഖത്ത് പക്ഷെ വിചാരിച്ചത്ര ദേഷ്യം ഉണ്ടായിരുന്നില്ല…
എന്റെ ശ്വാസം നേരെവീണു… ഇത്രേ ഉള്ളായിരുന്നോ…..

“ഹോ… സോറി… ഞാൻ കേൾക്കാഞ്ഞിട്ടല്ല… സ്ഥിരമായി പോവുമ്പോ കഴിച്ചുപോകുന്നത് കാരണം ഓർമ്മയില്ലാതെ ചോദിച്ചുപോയതാ എന്റെ പൊന്നെ..
ക്ഷമിക്കു…”
കൈകൾ കൂപ്പി സോറി പറഞ്ഞുകൊണ്ട് കിച്ചണിലേക്ക് തിരികെ നടക്കുമ്പോൾ മനസ്സുമുഴുവൻ ആശ്വാസത്തിന്റെ തെളിനീരൊഴുകുന്ന തണുപ്പായിരുന്നു…

സത്യത്തിൽ തലേന്ന് രാത്രി പുള്ളിക്കാരൻ അങ്ങനെ പറഞ്ഞിരുന്നോ???
“അല്ല!!! പറഞ്ഞെങ്കിൽ തന്നെ എങ്ങനെ കേൾക്കാനാണ്… മനസ്സുമുഴുവൻ സുധേട്ടന്റെ മുലകളിലേക്കുള്ള നോട്ടം മാത്രമായിരുന്നില്ലേ… ശ്രദ്ധ മുഴുവൻ അദ്ദേഹം തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നതായിരുന്നില്ലേ.. അതിനിടയിൽ കെട്ട്യോൻ പറഞ്ഞത് ആരുകേട്ടു???..”
അടക്കിചിരിച്ചുകൊണ്ട് ഞാൻ സവാള തിരികെ പാത്രത്തിലെക്കിട്ടു….

സമയം കൃത്യം ആറ് ഇരുപത്തിയെട്ടായപ്പോൾ രമേശേട്ടൻ പുറത്ത് കാത്തുനിന്നിരുന്ന കൂട്ടുകാരൻ രാമന്റെ ഓട്ടോയിൽ കയറി ബസ്റ്റാണ്ടിലേക്ക് വിട്ടു…. രാഹുവോ യമകണ്ടനോ… അങ്ങനെ മൂപ്പരുടെ ഫ്രെണ്ട്സിൽ ആരോ ആ സമയത്ത് ആകാശത്ത് കാത്തുനിൽപ്പുണ്ടാവുമെന്നാണ് പുള്ളിക്കാരന്റെ നിഗമനം…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

247 Comments

Add a Comment
  1. Nik oru story parayanund. Nte lifil sambhavichathanu. Story akkan patumo

  2. സിമോണകുട്ട്യേ…
    നിനക്കറിയോ എന്നറിയില്ല..അതിനു തരവുമില്ല. നിന്നെ എനക്കറിയാം..അറിയാം ന്ന് വെച്ചാൽ ഞാനും നിന്നെപ്പോലന്നെ ഒരു കട്ട വി കെ എൻ വിശരിയാണ്..ഫാൻ..തൂഫാൻ. പ്പൊ മനസ്സിലായില്ലേ?

    നീയ് വ്യത്യസ്ഥതയ്ക്ക് വേണ്ടി ഒന്നും ചെയ്യണംന്ന് ഇല്ല..വ്യത്യാസായേ വരൂ..അങ്ങിനെ ഒരു ഹെഡ് ഒൺ ഹീൽസ് ജന്മാ നീ.

    പക്ഷേ കണ്മാനില്ലല്ലൊ കുട്ട്യേ കുറേ കാലായിട്ട്..ചിലപ്പൊളങ്ങിനെയാ…വെർതെ മിണ്ടാണ്ടിരിക്കാൻ തോന്നും. മിണ്ടി തൊടങ്യാൽപിന്നെ മിണ്ടികൊണ്ടിരിക്കാനും..

    വി കെ എൻ ന്റെ ബ്രഹ്മ മുഹൂർത്തം ദാർശനികം മുതലായ കഥകളങ്ങോട്ട് ഓർക്ക്വാ..വെറുതെ അങ്ങട് കെട്ടഴിച്ച് തട്ട്ക..

    വരണം ട്ടോ..അമാന്തിക്കരുത്

  3. മാറാത്തതായി ഒന്നുമില്ല
    കമ്പിക്കുട്ടൻ പോലും…..
    പരമമായ ഒരു ദുഃഖ സത്യം
    പോലെ തോന്നുന്നു ഇവിടെ.!

    എങ്കിലും ഒരു മടങ്ങിവരവ്
    പ്രതീക്ഷിക്കുന്നു….?

  4. One Year!!

  5. And so too happens:)

  6. ചേച്ചി എത്ര നാളായി, ഒന്നു വേഗം അടുത്ത കഥയുമായി വാാാ!!

  7. It was my error.

  8. ചേച്ചി പുതിയ കഥ എഴുതു, പ്ലീസ്!

  9. CHECHI…………NINGALOKKE EYUTH NIRTHIYOO…..
    MADANGI VARUMOOO………?
    KAATHIRIKKUNNUN……MADANGI VARAVINAAYI…EE COMMENT KAANUKAYAANENKIL…ENTHENKILUM ORU REPLY THARANAM

  10. Chechi puthiya katha ezhuthu, pwease!!

    1. കൊറേ നാളായി ചേച്ചി ഒരു പുതിയ കറവ കഥക്കായി കാത്തിരിക്കുന്നു…
      ഇടക്കി വന്ന് നോക്കും Simona യിൽ എന്തേലും updates വന്നിട്ടുണ്ടോ എന്ന്…

      1. ഞാനും,…….

Leave a Reply

Your email address will not be published. Required fields are marked *