ഓടിവന്നെന്നെ കയറിപ്പിടിച്ച് ചുംബിക്കുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ…
“ശ്ശെടാ.. ഇതെന്തൊരു മനുഷ്യൻ!!!!…
ഇന്നിയാളെ ഞാൻ കാണിച്ചുതരാം….”
മനസ്സിൽ കണക്കുകൂട്ടിക്കൊണ്ട് ഞാൻ തോർത്തിനകത്തേക്ക് കയ്യിട്ട് എന്റെ പാന്റി വലിച്ചഴിച്ചു… യോനീസ്രവങ്ങളാൽ നനഞ്ഞു കുതിർന്ന അതിനെ അടുക്കളത്തറയിൽ ഉപേക്ഷിച്ച് ഞാൻ കൈക്കുമ്പിളിൽ എണ്ണയെടുത്ത് തോർത്തിനകത്തേക്ക് ഇരുകൈകളും കയറ്റി….
“ആ… ഞാൻ ഇന്നലെ എത്തി സ്റ്റീഫച്ചായാ…. അനുജന്റെ വീട്ടിലുണ്ട് ഇപ്പൊ… ആ…അവിടെ തന്നെ…. നമ്മുടെ പാർട്ടിഓഫീസിന്റെ അടുത്തുള്ള… ഞാൻ പറഞ്ഞില്ലേ കഴിഞ്ഞതവണ കണ്ടപ്പോൾ… ”
പെട്ടെന്ന് സുധേട്ടന്റെ സ്വരം ഉമ്മറത്തുനിന്ന് കേട്ടതും അടുക്കൽവാഅതിലിനഭിമുഖമായി നിന്ന് തോർത്ത് അല്പം ഉയർത്തി എന്റെ വണ്ണിച്ച ഉൾതുടകളിൽ കുളുർക്കെ എണ്ണപുരട്ടിക്കൊണ്ടിരുന്ന ഞാനൊന്നു ഞെട്ടി….
“ഏഹ്!! അപ്പൊ മൂപ്പര് വാതിലിന്റെ മറവിൽ ഇല്ലേ??? ആരോടോ ഫോണിലാണല്ലോ???? ശ്ശെടാ… അപ്പൊ മുറിയിൽനിന്ന് വന്ന് നേരെ പുറത്തോട്ടാണോ പോയത്????..”
വല്ലാത്ത കിരുകിരു ശബ്ദം കാരണം രണ്ടുദിവസം മുൻപാണ് ഫ്രണ്ട് ഡോറിന് എണ്ണ കൊടുത്തത്.. ഛെ… അത് വേണ്ടായിരുന്നു….ഈ നശിച്ച എണ്ണയാണ് എല്ലാറ്റിനും കാരണം… ഞാൻ എന്റെ തുടകളിൽ നിന്ന് കൈകളെടുത്ത് തോർത്തിൽ അമർത്തി തുടച്ചു….
“ആ… അവന്റെ ഭാര്യ ഇവിടെ ഒറ്റയ്ക്കാണ്… നമ്മുടെ പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്ന…
ആ അതുതന്നെ…… രമേശനൊന്നു തിരുവനന്തപുരം പോയേക്കുവാ… ഞാൻ രണ്ടുദിവസം ഇവിടെ കാണും…
ആണോ… എന്നാൽ ഞാൻ അങ്ങോട്ട് വരാം… അച്ചായൻ ഇങ്ങുപോരെ.. ഭക്ഷണം ഇവിടന്നു കഴിക്കാം… അല്ലെങ്കിലും ഞാൻ ഇവിടെ ബോറടിച്ചിരിക്കണം… ഇച്ചായൻ കൂടെ ഉണ്ടെങ്കിൽ ഒരു കൂട്ടായല്ലോ…
ഹേയ്… അവൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല… പാവം കൊച്ചാണെന്നേ….”
ഏട്ടൻ ചിരിച്ചുകൊണ്ട് സംസാരം തുടന്നു… എനിക്കത് കേട്ടപ്പോൾ കലിയാണ് വന്നത്…
“ആരുപാവം??? ഞാൻ പാവോം പാവേം ഒന്നുമല്ല.. തനി അലമ്പത്തിയാണ്… കണ്ണിക്കണ്ട ആൾക്കാരെയൊക്കെ എന്റെ ഭർത്താവില്ലാത്ത നേരത്ത് വീട്ടിൽ വിളിച്ചുകേറ്റുന്നതിൽ എനിക്ക് നല്ല ബുദ്ധിമുട്ടും ഉണ്ട്… അതൊന്നും ഇല്ലെന്നു പറയാൻ ഇയാളാരാ…. മനുഷ്യനെക്കൊണ്ട് വേണ്ടാത്ത വേഷമൊക്കെ കെട്ടിച്ചിട്ട്…. ഉള്ള പാലും കുടിപ്പിച്ച് കൊതിയും മൂപ്പിച്ചിട്ടിപ്പോ…എനിക്ക് ബുദ്ധിമുട്ടില്ലപോലും!!!!! ങ്ഹും!!!!!….”
കലിമൂത്ത് ചവിട്ടിത്തുള്ളി ഞാൻ ബാത്റൂമിലേക്ക് കയറി… തോർത്ത് വലിച്ചഴിച്ച് ക്ളോസെറ്റിന്റെ സീറ്റ് അടച്ചുവെച്ച് തുടകൾ വിടർത്തിയിരുന്ന് ഒന്നുവിരലിടാൻ നോക്കിയിട്ട് സാധിക്കുന്നില്ല… മനസ്സിൽ നിറഞ്ഞ ദേഷ്യവും ഫ്രസ്ട്രേഷനും മൂലം യോനിയിലെ നീരൊഴുക്ക് അമ്പേ വറ്റിപ്പോയിരുന്നു…. സങ്കടവും നിരാശയും മൂലം എന്റെ കണ്ണുകൾ നിറഞ്ഞു…
ഈ ആണുങ്ങളൊക്കെ ഇങ്ങനെ ആയാൽ പിന്നെ ഞങ്ങൾ വിവാഹിതകളായ പെണ്ണുങ്ങളുടെ ഗതിയെന്താണ്!!!
ഭർത്താവാണേൽ കൂടെ കിടക്കാതിരിക്കാൻ ഓരോ കാരണം ഉണ്ടാക്കുന്നു..
Nik oru story parayanund. Nte lifil sambhavichathanu. Story akkan patumo
സിമോണകുട്ട്യേ…
നിനക്കറിയോ എന്നറിയില്ല..അതിനു തരവുമില്ല. നിന്നെ എനക്കറിയാം..അറിയാം ന്ന് വെച്ചാൽ ഞാനും നിന്നെപ്പോലന്നെ ഒരു കട്ട വി കെ എൻ വിശരിയാണ്..ഫാൻ..തൂഫാൻ. പ്പൊ മനസ്സിലായില്ലേ?
നീയ് വ്യത്യസ്ഥതയ്ക്ക് വേണ്ടി ഒന്നും ചെയ്യണംന്ന് ഇല്ല..വ്യത്യാസായേ വരൂ..അങ്ങിനെ ഒരു ഹെഡ് ഒൺ ഹീൽസ് ജന്മാ നീ.
പക്ഷേ കണ്മാനില്ലല്ലൊ കുട്ട്യേ കുറേ കാലായിട്ട്..ചിലപ്പൊളങ്ങിനെയാ…വെർതെ മിണ്ടാണ്ടിരിക്കാൻ തോന്നും. മിണ്ടി തൊടങ്യാൽപിന്നെ മിണ്ടികൊണ്ടിരിക്കാനും..
വി കെ എൻ ന്റെ ബ്രഹ്മ മുഹൂർത്തം ദാർശനികം മുതലായ കഥകളങ്ങോട്ട് ഓർക്ക്വാ..വെറുതെ അങ്ങട് കെട്ടഴിച്ച് തട്ട്ക..
വരണം ട്ടോ..അമാന്തിക്കരുത്
മാറാത്തതായി ഒന്നുമില്ല
കമ്പിക്കുട്ടൻ പോലും…..
പരമമായ ഒരു ദുഃഖ സത്യം
പോലെ തോന്നുന്നു ഇവിടെ.!
എങ്കിലും ഒരു മടങ്ങിവരവ്
പ്രതീക്ഷിക്കുന്നു….?
One Year!!
And so too happens:)
ചേച്ചി എത്ര നാളായി, ഒന്നു വേഗം അടുത്ത കഥയുമായി വാാാ!!
It was my error.
ചേച്ചി പുതിയ കഥ എഴുതു, പ്ലീസ്!
CHECHI…………NINGALOKKE EYUTH NIRTHIYOO…..
MADANGI VARUMOOO………?
KAATHIRIKKUNNUN……MADANGI VARAVINAAYI…EE COMMENT KAANUKAYAANENKIL…ENTHENKILUM ORU REPLY THARANAM
Chechi puthiya katha ezhuthu, pwease!!
കൊറേ നാളായി ചേച്ചി ഒരു പുതിയ കറവ കഥക്കായി കാത്തിരിക്കുന്നു…
ഇടക്കി വന്ന് നോക്കും Simona യിൽ എന്തേലും updates വന്നിട്ടുണ്ടോ എന്ന്…
ഞാനും,…….