വേറൊരു ഒരുമ്പെട്ടവൾ!!!!!!…. [സിമോണ] 832

കൂട്ടുകാരൻ മുറിയിൽ കിടന്നിരുന്ന സിംഗിൾ സീറ്റർ സോഫയിലും ഇരുന്നു ചീട്ടുകളിക്കുകയായിരുന്നു… മുൻപിലെ ചെറിയ കോഫീടേബിളിൽ ചീട്ടിന്റെ അടുക്കും ഏതാണ്ട് കാലിയായ മദ്യഗ്ലാസ്സുകളും ഇരുന്നിരുന്നത് ഇടംകണ്ണുകൊണ്ടു കണ്ടതല്ലാതെ അപ്പോഴും അയാളുടെ മുൻപിൽ മുഖമുയർത്തിനോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു…
ജീവിതത്തിൽ ആദ്യമായി പെണ്ണുകാണാൻ വന്ന ചെറുക്കന്റെ മുൻപിലേക്ക് ചെല്ലുന്ന ഒരു ടീനേജുകാരിയുടെ അവസ്ഥയായിരുന്നു എന്റേത്…

“ആഹാ… അപ്പോഴേക്കും കണ്ണെഴുതി സിന്ദൂരമൊക്കെ തൊട്ട് പെണ്ണങ് അണിഞ്ഞൊരുങ്ങിയല്ലോ… സ്റ്റീഫച്ചായൻ വരുന്നെന്ന് പറന്നതുകൊണ്ടാണോടി മോളേ നീ ഇത്രേം സുന്ദരിയായി അണിഞ്ഞൊരുങ്ങിയേക്കുന്നത്???..”
ചോദ്യത്തോടൊപ്പം അല്പമുറക്കെ സുധേട്ടന്റെ ചിരി ഉയർന്നു… ഞാൻ ആകെ ലജ്ജിതയായി മുഖം കുനിച്ച് അധരങ്ങൾ കടിച്ചമർത്തിക്കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു…

ഈ സുധേട്ടനെന്താ ഇങ്ങനെ… ഇത്തിരി നേരത്തെ അടുക്കളയിലോട്ട് വന്ന് അമ്മിഞ്ഞ രണ്ടും പിടിച്ച് ഞെക്കിക്കളിക്കുമ്പോ ഞാൻ കണ്ണെഴുതിയതും സിന്ദൂരം തൊട്ടതുമൊന്നും കണ്ടില്ലേ??? ഒരു ബോധോമില്ല ഇതിന് ചിലനേരത്ത്… ഇയാളുടെ മുൻപിൽ വെച്ചാണോ ഇങ്ങനൊക്കെ പറയേണ്ടത്…
സംഗതി, പറഞ്ഞത് സത്യമാണെങ്കിലും അയാൾ എന്ത് കരുതും… അല്ലെങ്കിലേ ഇപ്പൊ അയാളുടെ മനസ്സിൽ ഇന്നലെ ഞാൻ ചന്തിയും തള്ളിപ്പിടിച്ചു നിന്നുകൊടുത്തതും മുലകൾ പിടിക്കാൻ സിഗ്നൽ നൽകിയതും അയാളുടെ മുഴുത്ത സാധനത്തെ!!!!
അയ്യേ!!!! ഇതൊക്കെ ആലോചിക്കാൻ കണ്ട സമയം!!!…. ”

മനസ്സിൽ തുടരെ തുടരെ നാണിപ്പിക്കുന്ന ചിന്തകളുയർന്നപ്പോൾ അടക്കാനാവാത്ത ലജ്ജയാൽ ചൂളിക്കൊണ്ട് ഞാൻ മുഖമുയർത്താതെ നിന്നു…

“ഹേയ്… നീയെന്താടി പെണ്ണെ മുഖം കുനിച്ചു നിൽക്കുന്നെ??
സ്റ്റീഫച്ചായൻ നിന്നെ പെണ്ണുകാണാൻ വന്നതൊന്നുമല്ല കേട്ടോ… ഇങ്ങു മുഖമുയർത്തി നോക്കിക്കോ… ഒരു നാണക്കാരി…. ശ്ശെടാ… കുറച്ചു മുൻപ് അച്ചായനെ പിക്ക് ചെയ്യാൻ ഞാൻ പോകുമ്പോൾ ഇവളിങ്ങനെയൊന്നും അല്ലായിരുന്നല്ലോ…”

സുധേട്ടന്റെ കമന്റ് കേട്ട് ചിരിക്കണോ അതോ വിളറി നിൽക്കണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ…പതിയെ മുഖം താഴ്ത്തിപ്പിടിച്ചുകൊണ്ടുതന്നെ കണ്ണുകളുയർത്തി നോക്കിയപ്പോൾ അയാൾ….
അതെ!!! അയാൾ തന്നെ…..പക്ഷെ ആ മുഖത്ത് യാദൃശ്ചികമായി എന്നെ വീണ്ടും കണ്ടതിന്റെ യാതൊരുവിധ ആശ്ചര്യവും ഇല്ലായിരുന്നു… എന്നെ ഉറ്റുനോക്കിക്കൊണ്ട് മനോഹരമായി പുഞ്ചിരിച്ചുകൊണ്ടിരുന്നിരുന്ന അയാളുടെ മുഖത്തെ നിസ്സംഗത കണ്ടപ്പോൾ…. ഇത്തവണ ശരിക്കും അത്ഭുതപ്പെട്ടത് ഞാനായിരുന്നു…

ഈശ്വരാ!!! ഇനി ഇയാൾ എന്നെ മറന്നിട്ടുണ്ടാവുമോ???
ഗജിനി സിനിമയിൽ സൂര്യക്ക് വന്ന അസുഖം ഇയാളേം ബാധിച്ചുകാണുമോ???

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

247 Comments

Add a Comment
  1. Nik oru story parayanund. Nte lifil sambhavichathanu. Story akkan patumo

  2. സിമോണകുട്ട്യേ…
    നിനക്കറിയോ എന്നറിയില്ല..അതിനു തരവുമില്ല. നിന്നെ എനക്കറിയാം..അറിയാം ന്ന് വെച്ചാൽ ഞാനും നിന്നെപ്പോലന്നെ ഒരു കട്ട വി കെ എൻ വിശരിയാണ്..ഫാൻ..തൂഫാൻ. പ്പൊ മനസ്സിലായില്ലേ?

    നീയ് വ്യത്യസ്ഥതയ്ക്ക് വേണ്ടി ഒന്നും ചെയ്യണംന്ന് ഇല്ല..വ്യത്യാസായേ വരൂ..അങ്ങിനെ ഒരു ഹെഡ് ഒൺ ഹീൽസ് ജന്മാ നീ.

    പക്ഷേ കണ്മാനില്ലല്ലൊ കുട്ട്യേ കുറേ കാലായിട്ട്..ചിലപ്പൊളങ്ങിനെയാ…വെർതെ മിണ്ടാണ്ടിരിക്കാൻ തോന്നും. മിണ്ടി തൊടങ്യാൽപിന്നെ മിണ്ടികൊണ്ടിരിക്കാനും..

    വി കെ എൻ ന്റെ ബ്രഹ്മ മുഹൂർത്തം ദാർശനികം മുതലായ കഥകളങ്ങോട്ട് ഓർക്ക്വാ..വെറുതെ അങ്ങട് കെട്ടഴിച്ച് തട്ട്ക..

    വരണം ട്ടോ..അമാന്തിക്കരുത്

  3. മാറാത്തതായി ഒന്നുമില്ല
    കമ്പിക്കുട്ടൻ പോലും…..
    പരമമായ ഒരു ദുഃഖ സത്യം
    പോലെ തോന്നുന്നു ഇവിടെ.!

    എങ്കിലും ഒരു മടങ്ങിവരവ്
    പ്രതീക്ഷിക്കുന്നു….?

  4. One Year!!

  5. And so too happens:)

  6. ചേച്ചി എത്ര നാളായി, ഒന്നു വേഗം അടുത്ത കഥയുമായി വാാാ!!

  7. It was my error.

  8. ചേച്ചി പുതിയ കഥ എഴുതു, പ്ലീസ്!

  9. CHECHI…………NINGALOKKE EYUTH NIRTHIYOO…..
    MADANGI VARUMOOO………?
    KAATHIRIKKUNNUN……MADANGI VARAVINAAYI…EE COMMENT KAANUKAYAANENKIL…ENTHENKILUM ORU REPLY THARANAM

  10. Chechi puthiya katha ezhuthu, pwease!!

    1. കൊറേ നാളായി ചേച്ചി ഒരു പുതിയ കറവ കഥക്കായി കാത്തിരിക്കുന്നു…
      ഇടക്കി വന്ന് നോക്കും Simona യിൽ എന്തേലും updates വന്നിട്ടുണ്ടോ എന്ന്…

      1. ഞാനും,…….

Leave a Reply

Your email address will not be published. Required fields are marked *