അതിനു മറുപടിയായി കാഞ്ചന പറഞ്ഞു എന്റെ കയ്യിൽ ഒന്നുതന്നെയില്ല വെട്രി കയ്യിൽ ഉണ്ട് അവനോട് പറഞ്ഞു ഞാൻ വാങ്ങിച്ച് തരാം അല്ലെങ്കിൽ മോള് പോയി അവനോട് ഒന്ന് ചോദിച്ചു നോക്കൂ.
അപ്പോൾ കാവേരി ചോദിച്ചു അക്ക അവന്റെ കയ്യിൽ നിന്ന് വാങ്ങാറുണ്ടോ
ഇല്ല അങ്ങനെ വാങ്ങാറൊന്നുമില്ല ഞാൻ വായനയൊക്കെ കുറവാണ്
അത് കഴിഞ്ഞ് കാഞ്ചന മനസ്സിൽ പറഞ്ഞു എനിക്ക് അവന്റെ പുസ്തകമല്ല അവന്റെ കയ്യിലുള്ള വേറൊരു സാധനമാണ് വേണ്ടത്.അതും ഞാൻ എടുത്തുകൊണ്ടിരിക്കുകയാണ്
ഇതേ ഡയലോഗ് തന്നെയാണ് കാവേരിയുടെ മനസ്സിലും വന്നത് അവന്റെ കൈയിലുള്ള വേറൊരു സാധനം തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് പുസ്തകമല്ല.
രണ്ടുപേരുടെ മനസ്സിൽ ഒരേ സാധനം തന്നെ ആയതുകൊണ്ട് അവർ ഇരുവരും മനസ്സിലുള്ളത് മനസ്സിൽ അടക്കി പിടിച്ചു വേറെ കാര്യങ്ങൾ പറ്റി സംസാരിച്ചുകൊണ്ട് നടന്നു.
ഇവരുടെ സംസാരം കേട്ടുകൊണ്ട് പോലും അറിയാതെ ഇവരെ പിന്തുടർന്ന് വെട്രി ഉണ്ടായിരുന്നു.
രാത്രിയിൽ ഊണ് കഴിഞ്ഞു വെട്രി വിനെ പോലെ മുറിയിൽ ഉലാത്തി. ഇന്ന് വീട്ടിൽ മാമനും എല്ലാവരും ഉണ്ട്. അങ്ങേരെ വെള്ളമടിച്ച് മുറിയിൽ കിടന്നുറങ്ങുകയാണെന്ന് അറിയാൻ സാധിച്ചു. മാമിയെ പിന്നെ കാണുവാൻ സാധിച്ചില്ല പുറത്തേക്കൊന്നും ഇറങ്ങിയിട്ടില്ല ഇനിയൊരു മൂന്നു നാലു ദിവസം കൂടി കഴിയുമെന്ന് തോന്നുന്നു.
അപ്പോഴേക്കും മാമൻ എവിടെയെങ്കിലും പൊയ്ക്കോളും അങ്ങേർക്ക് വേണ്ടി യാത്രയുണ്ടെന്ന് ഇവിടെ പറയുന്നത് കേട്ടു. വേറെ ആരുടെ ഒക്കെ കൂടെയാണ് മാമൻ എത്തി യാത്ര പോകുന്നത് ഇത്തവണ കാഞ്ചനയുടെ ഭർത്താവ് കൂടെയില്ല. ഇത്തവണ മാമന്റെ കൂടെ പോകുന്നത് മാമന്റെയും കാഞ്ചനയുടെ ഭർത്താവ് മാരന്റെയും ഒരു കൂട്ടുകാരൻ വെള്ളദുരൈ .
