വെറുതെ അർച്ചന 2 [കമ്പർ] 135

” ഇതിലും കൊള്ളാരിക്കും….. ! ”

ഓർക്കാതെ അർച്ചന പറഞ്ഞു പോയി…

“എങ്ങനെ….?”

ശ്രീ ചോദിച്ചു

” ഇല്ല…. അതൊന്നുമില്ല…. ! ”

അത്ര യ്ക്കങ്ങ് കടത്തി പറഞ്ഞ് കഴപ്പി ത്തരം കാട്ടേണ്ടായിരുന്നു എന്ന് അർച്ചനയ്ക്ക് തോന്നി…

പ്രതീക്ഷ കുന്നോളമുണ്ട് എന്ന് പറയാതെ പറഞ്ഞ് വയ്ക്കുകയായിരുന്നു, അർച്ചന…

 

ജോലി സ്ഥലത്ത് ഇങ്ങനെ ഒരു ബന്ധം സ്ഥാപിച്ചെടുത്തത് പോലും ശ്രീയുടെ വീട്ടുകാർ ഇഷ്ടപ്പെട്ടില്ല…

” ഇതല്ലെങ്കിൽ മറ്റൊരു ആലോചന വേണ്ട.. എന്ന കർശന നിലപാട് ശ്രീ സ്വീകരിച്ചതോടെ മനസ്സില്ലാ മനസ്സോടെ വീട്ടുകാർ നിന്ന് കൊടുക്കുകയായിരുന്നു…

ആർക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലെ ഒരു കല്യാണം…

 

കല്യാണ തലേന്ന് അർച്ചനയുടെ സെൽ ഫോണിൽ എത്തിയ വാട്ട്സ് ആപ്പ് മെസ്സേജ് വായിച്ചത് അമ്മ വനജ ആയിരുന്നു….

” എല്ലാം…. കളഞ്ഞേക്കണേ… !”

വനജ നെറ്റി ചുളിച്ചു…

“എന്താ മോളേ… കളയാൻ….. ?”

നിർദോഷമായി അമ്മ ചോദിച്ചു…

” അതേതാണ്ട് തെറ്റി വന്നതാ….”

അർച്ചന ഉരുണ്ടു

” എല്ലാം നോക്കി വച്ചേക്കുന്നു……, കള്ളൻ…. ! ഇക്കണക്കിന് പൊളിക്കും…. ! ”

അർച്ചനയുടെ ചുണ്ടിൽ കള്ളച്ചിരി….

അർച്ചന നിമിഷങ്ങൾ എണ്ണി കാത്തിരുന്നു…

പക്ഷേ, നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യം…..

തുടരും

The Author

1 Comment

Add a Comment
  1. Kollam
    Nmade fantacy kude pariganikane

Leave a Reply

Your email address will not be published. Required fields are marked *