ഹോസ്റ്റലിൽ നിന്നും ഉള്ള മാറ്റം കുറേ ഫ്രീഡം പിന്നെ കുക്കിംഗ് ഒക്കെ ഞങ്ങൾ തന്നെ ഇടക്ക് ഇടക്ക് ഫുഡ് സോമറ്റോ യിൽ നിന്നും വാങ്ങും. എല്ലാവരും ചെറിയ പാർടൈം ജോബ് ചെയ്യുന്നുണ്ട്. ഇടക്ക് ഞങ്ങൾ പ്ബിൽ ഒക്കെ പോവും. ഫുൾ ചിൽ ലൈഫ്. കാർത്തിക്, അനിൽ, രോഹൻ, ലക്ഷ്മി, ആതിര, രേഷ്മ പിന്നെ ഞാനും.എല്ലാവരും മലയാളികൾ.
മലപ്പുറം എറണാകുളം ട്രിവാൻഡ്രം തൃശൂർ ഒക്കെ ആയിരുന്നു എല്ലാവരുടെയും സ്ഥലം.എനിക്കും ലക്ഷ്മിക്കും രോഹൻ ഉം ഒഴികെ എല്ലാവർക്കും ലൈൻ ഉണ്ട്. ഞങ്ങൾ ഇടക്ക് ഇടക്ക് വോഡ്ക ഒക്കെ വാങ്ങും എല്ലാവരും കഴിക്കും. പിന്നെ ഇടക്ക് ഇടക്ക് ട്രിപ്പ് ഒക്കെ പോവും അങ്ങനെ എല്ലാം കൊണ്ടും ലൈഫ് സെറ്റ് ആയിരുന്നു.
അദ്ധ്യായം 3 : അതിരു കടന്ന വിനോദം
ഒരു ദിവസം വോഡ്ക ഒക്കെ കഴിച്ചു ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ ലീഡർ ആയ ആതിര യുടെ സഗഷൻ നമുക്ക് ബോയ്സ് നെ ഒന്ന് പെണ്ണായി ഒരുക്കിയാലോ എന്ന്. നമുക്ക് ബോയ്സ് നെ പോലെ ഡ്രസ്സ് ഉം ചെയ്യാം. വോഡ്ക ഒക്കെ കഴിച്ചു എന്തെങ്കിലും ഫൺ ഇല്ലാതെ കുത്തി ഇരിക്കുമ്പോൾ ഇങ്ങനെ ഒരു പുതിയ പരിപാടി. എല്ലാവരും ചീർസ് പറഞ്ഞു.
ഞങ്ങൾ പോയി അവർക്കുള്ള ബ്രാ യും സാരിയും പാവാടയും മേക്കപ്പ് കിറ്റും എടുത്തു കൊണ്ടു വന്നു.ബോയ്സ് ന്റെ ഷർട്ട് ഊരി ക്രീം വെച്ച് ബോടിയിലെ മുടി എല്ലാം കളഞ്ഞു. മൂന്ന് പേർക്കും ഞങ്ങൾ ബ്രാ ഇട്ടു കൊടുത്തു. പിന്നെ ഉടുപ്പ് ഇട്ടു സാരീ ഉടുപ്പിച്ചു. പിന്നെ ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തു എടുത്തു മേക്കപ്പ് ആയിരുന്നു ?. പിന്നെ അവരുടെ മുണ്ടും ഷർട്ടും എടുത്തു ഞങ്ങൾ റൂമിൽ കേറി ഡ്രസ്സ് ഒക്കെ മാറി ഇറങ്ങി. കുറേ സെൽഫി എടുത്തു.
പിന്നെ ഫുള്ള് ഡാൻസ് ആയിരുന്നു. അത് കഴിഞ്ഞു സാരീ ഒക്കെ ഊരി ബ്രായിലും ഷെഡ്‌ഡി യും ഇട്ടു അവരെ കൊണ്ട് പോസ് ചെയ്യിച്ചു കുറേ പിക് എടുത്തു. അങ്ങനെ ആ രാത്രി ഞങ്ങൾ അടിച്ചു പൊളിച്ചു. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോൾ ഹാളിൽ എല്ലാരും നിരന്നു കിടന്നു ഉറങ്ങയിരുന്നു.ഞങ്ങളുടെ എല്ലാം മുണ്ട് അഴിഞ്ഞു പോയിരുന്നു.
Suppr