വേശ്യായനം 13 [വാല്മീകൻ] 162

 

“സാറിനെ ബോസ് തിരക്കുന്നു”

 

“ശരി.. ഇപ്പോൾ വരാം ”

 

ഇന്റലിജൻസ് ബ്യുറോയുടെ ഹെഡ് ഓഫീസിൽ ആ ഓഫീസർ ഹെഡ് ഓഫീസറുടെ റൂമിലേക്ക് കയറിച്ചെന്നു.

 

“ഇരിക്കൂ നിരഞ്ജൻ സിങ്. എന്തായി അന്വേഷണം?”

 

“സാർ, അഹമ്മദ് ആയിരുന്നു ISIയുടെ പ്രധാന കോൺടാക്ട്. അയാളെ ആരോ തട്ടി. പിന്നീട് ഒരു ഹീരാലാൽ ആയിരുന്നു. ഇപ്പോലത്തെ സ്ഥിതിയെക്കുറിച്ച് വലിയ വിവരമില്ല. നമുക്ക് അന്വേഷണം ബാംഗ്ലൂർ മംഗലാപുരം സൈഡിലേക്ക് മാറ്റേണ്ടി വരും.”

 

“ശരി… നിരഞ്ജൻ ഒരു ടീം തയ്യാറാക്കൂ” ബാംഗ്ലൂർ കേന്ദ്രമാക്കി അന്വേഷണം തുടങ്ങാം.  ലോക്കൽ പോലീസിനെ ഒന്നും ഇപ്പോൾ അറിയിക്കേണ്ട”

 

“ശരി സാർ….”

 

കുറച്ച് ദിവസത്തിനകം നിരഞ്ജൻ്റെ നേതൃത്തത്തിൽ ഒരു സംഘം IB ഓഫീസർമാർ ബാംഗ്ലൂരിലേക്ക് തിരിച്ചു.

 

~ തുടരും

The Author

11 Comments

Add a Comment
  1. നിർത്തിയെങ്കിൽ ഒന്ന് confirm ചെയ്യുക.കഥ നന്നായി പോവുമ്പോൾ സപ്പോർട്ട് ഇല്ലെന്ന് പറഞ്ഞു കഥ നിർത്തുക നല്ല കാര്യം.അടുത്ത കഥക്കും സപ്പോർട്ട് ഇല്ലെങ്കിൽ പകുതിക്ക് വച്ചു നിർത്തിട്ട് പോണം ok???

  2. കഥ നന്നായിട്ടുണ്ട്. Waiting for the next എപ്പിസോഡ്.

  3. സപ്പോർട്ട് കുറവാണെന്ന് ആര് പറഞ്ഞു മച്ചാനെ ഞങ്ങൾ എല്ലാരും ഇവിടെ തന്നെ ഉണ്ടല്ലോ.ആ കാരണം കൊണ്ട് വൈകിപ്പിക്കാരുത് പ്ലീസ് ഈ കഥയെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി തുടർന്നും നന്നായി തന്നെ എഴുതുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    Withlove sajir

  4. Dear bro please continue

  5. kollam valare nannayitundu bro,
    keep it up and continue..

  6. Super ❤

    ഇതു നിങ്ങൾ തന്നെ continue ചെയുന്നതായിരിക്കും നല്ലത്, സമയം എടുത്തു എഴുതിയാൽ മതി.

  7. കിലേരി അച്ചു

    ?പൊളിച്ചു

Leave a Reply