” മാഷേ ഇങ്ങോട്ട് ഒന്നു നോക്കിക്കേ… ആ കണ്ണുകളിൽ നോക്കി ഞാൻ എന്റെ കണ്ണിൽ ഈ കണ്മഷി ഒന്ന് എഴുതിക്കോട്ടെ?”
അവളുടെ ആ ചോദ്യത്തിൽ ഒരുപാട് നഷ്ട്ടസ്വപ്നങ്ങളുടെ നിറ ചാർത്തുകൾ ഞാൻ കണ്ടു.. മൗനമായി അവൾക്കുനേരെ എന്റെ മുഖം തിരിച്ചു.. എന്റെ കണ്ണുകളിൽ നോക്കി കണ്മഷി എഴുതുന്ന അവളുടെ മിഴികൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.. ആ മുഖത്ത് എനിക്കപ്പോൾ കാണുവാൻ കഴിഞ്ഞത് സ്നേഹവും വാത്സല്യവും നിറഞ്ഞ എന്റെ അമ്മയുടെ ജീവിതം ആയിരുന്നു..കുറെ നിമിഷങ്ങൾ ഞങ്ങൾ മൗനമായി ഞാൻ ആ മിഴികളിൽ നോക്കിയിരുന്നു..
” അല്ല മാഷേ ഇങ്ങനെ നോക്കിയിരുന്നാൽ മാത്രം മതിയോ? കുട്ടുകാർ അൽപനേരം പോലും വിശ്രമിക്കാൻ പോലും എനിക്ക് സമയം തന്നിട്ടില്ല.. ഇതിപ്പോൾ എന്റെ മുഖത്ത് തന്നെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരം ആയല്ലോ.. ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു അനുഭവം എനിക്ക്.. “
“ഞാൻ നിന്നോട് ചോദിച്ചതിന് ഉത്തരം നീ ഇതുവരെയും എനിക്ക് തന്നിട്ടില്ല.. “
” ഹോ എന്റെ പേര് അല്ലേ ? ഞാൻ മറന്നതല്ല എന്തോ മാഷ് കൂടെ ഇരുന്നപ്പോൾ മനസ്സിൽ ഇതുവരെയും തോന്നാത്ത ഒരു സന്തോഷം അങ്ങനെ ഇരുന്നു പോയത് ആണ്.. “ചാരു” അതാണ് എന്റെ പേര്…”
” ചാരു നല്ലപേര് “
“അല്ല നീ ഇങ്ങനെ ഈ ജീവിതം തിരഞ്ഞെടുത്തത് എന്തിനു വേണ്ടി? “
” എന്തിനാ മാഷേ ഇതൊക്കെ? ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യം.ആണ് അത്..”
അത് പറയുമ്പോൾ അവളുടെ കണ്ണകൾ നിറയുന്നത് ഞാൻ കണ്ടു.. എന്തോ അവളുടെ ആ മറുപടിയിൽ തന്നെ ഉണ്ട് ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത നഷ്ട്ടങ്ങളുടെ നീറുന്ന ഓർമ്മകൾ.. പിന്നെ കൂടുതൽ ഒന്നും ഞാൻ ചോദിക്കാൻ നിന്നില്ല.. അപ്പോഴാണ് അവൾ കുളിക്കുമ്പോൾ പാടിയ പാട്ട് ഒന്നു കേൾക്കണം എന്ന് തോന്നിയത്..
“ചാരു…”
” എന്തോ…. മാഷേ വർഷങ്ങൾക്കു ശേഷം ആണ് ഒരാൾ എന്റെ പേര് വിളിച്ചു കേൾക്കുന്നത്.. മനസ്സിൽ അടക്കാൻ കഴിയാത്ത അത്രയും സന്തോഷം തോനുന്നു എനിക്കിപ്പോൾ..”
അവളുടെ മുഖവും കണ്ണുകളും സന്തോഷം കൊണ്ട് ചുവന്നു.. ഒരു ചെറു പുഞ്ചിരി ആ ചുണ്ടുകളെ ഒരുപാട് സൗന്ദര്യം ഉള്ളതാക്കി മാറ്റി.. അവളുടെ ചുവന്ന കവിളുകളിൽ നുണക്കുഴി തെളിഞ്ഞു.. നാണം കൊണ്ട് അവളുടെ മുഖം താണു.. ശരിക്കും ഇപ്പോൾ ആണ് അവൾ ഒരു പെണ്ണ് ആയത്.. അവളെക്കുറിച്ചു ഒരുപാട് അറിയണം എന്ന് ആഗ്രഹം തോന്നി.. അവളുടെ പൂർവ്വജന്മത്തെക്കുറിച്ച് ഒരിക്കൽ കൂടെ ചോദിക്കാൻ ഞാൻ തീരുമാനിച്ചു…
” ചാരു… ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ സാധിച്ചു തരുമോ നീ? “
” മാഷ് ചോദിച്ചോളൂ ഞാൻ പറയാന്നേ..”
” നീ ഈ ജീവിതം തിരഞ്ഞെടുക്കുന്നതിന് മുൻപുള്ള ചാരുന്റെ ജീവിതം എനിക്ക് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്..ഓർക്കാൻ ഇഷ്ടം ഇല്ല എന്ന് അറിയാം എങ്കിലും എനിക്കുവേണ്ടി വിരോധം ഇല്ലച്ഛാ ഒന്നു പറയോ..”
” ഉം…പറയാം മാഷേ… “
പച്ചവിരിച്ച പാടവും കാവും അമ്പലങ്ങളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞു ഗ്രാമം ആയിരുന്നു എന്റെത്.. അച്ഛനും അമ്മയും അനുജനും അടങ്ങുന്ന സന്തോഷം നിറഞ്ഞ കുടുംബം.. സാമാന്യം തെറ്റില്ലാത്ത ചുറ്റുപാടിൽ ആണ് വളർന്നത് അച്ഛൻ സംഗീത അദ്ധ്യാപകൻ ആണ് അതുകൊണ്ട് തന്നെ നന്നേ ചെറുപ്പത്തിൽ തന്നെ സംഗിതം പഠിക്കാൻ തുടങ്ങിയിരുന്നു ഞാൻ… അച്ഛനോടൊപ്പം കുട്ടികൾക്ക് ക്ലാസ് എടുക്കാനും കച്ചേരിക്കും ഒക്കെ പോയിരുന്നു ഞാൻ…
അങ്ങനെ ഇരിക്കെ ഒരു കച്ചേരിക്ക് പോയകൂട്ടത്തിൽ ഞങ്ങൾക്ക് അഭിനന്ദനങ്ങൾ അറിക്കാൻ വന്നവരുടെ കൂടെ അവനും ഉണ്ടായിരുന്നു. സുധി അതാണ് പേര്… പൂച്ചകണ്ണുകളും പാറിപ്പറന്നുകമ്പികുട്ടന്‍.നെറ്റ് കിടക്കുന്ന നീളൻ ചെമ്പൻ മുടിയും നല്ല കട്ടിയുള്ള താടിയും മീശയും വെളുത്തു മെലിഞ്ഞു ഒരു പയ്യൻ.. അച്ഛനോട് സംസാരിക്കുന്ന അവനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യുനില്ല.. എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു.. അവിടെ നിന്നും ഞാൻ പുറത്തേക്കു പോയി… കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ എന്റെ അടുക്കൽ വന്നു… കച്ചേരി നന്നായിട്ടുണ്ട് എന്ന് മാത്രം പറഞ്ഞ് നടന്നു നീങ്ങി..
വിട്ടിൽ ചെന്നിട്ടും അവന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ലയിരുന്നു.. ഉറക്കത്തിൽ പോലും അവന്റെ പൂച്ചക്കണ്ണുകൾ എന്നെവിടാതെ പിൻന്തുടർന്നു..ഞങ്ങളുടെ കച്ചേരി ഉള്ള സ്ഥലത്തൊക്കെ സ്ഥിരമായി അവൻ വന്നുതുടങ്ങി.. എപ്പോഴോ പരസ്പരം ഇഷ്ടം കൈമാറി ഞങ്ങൾ..പോകെപ്പോകെ ഞങ്ങൾ ഒരുപാട് അടുത്തു.. ഞങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞു.. പ്രശ്നം ആയി വിവാഹം നടക്കില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ സുധിക്കൊപ്പം ഇറഞ്ഞിപോന്നു..
പൊളിച്ചു മുത്തേ ഈ കഥ തുടർന്ന് എഴുതുക വല്ലാത്ത ഒരു കരയിപ്പിച്ചു കളഞ്ഞല്ലടോ താൻ ഇത് നിർത്തിയ അവിടം വെച്ച് തുടങ്ങ് നല്ലൊരു ഫീൽ തന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല മുത്തേ എന്താ ഇപ്പൊ പറയാ എത്ര സമയം എടുത്താലും ഇത് പൂർത്തിയാക്കാതെ പോകരുത്
manasil cheriya neetal varuna kathakhal vayikumbol oru pretheka feela. superb
ഒന്നൊന്നര കഥ…..
PDF venam Dr. Ithu pole kurachu PDF ippo kaiyyilayi nalla story krishna
കഥ നന്നായിട്ടുണ്ട് ബ്രോ..
അടിപൊളി
Excellent story .. manasina touch chayatha cheru kadha ..
Engana oru kadha pinnam purathu kanum ..oru sthri swayam vasya akunnilla…samuham anu orala vasya akkunnathu..
Kadha super aayitti
Entho oru vallatha feel
“ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും…..
വാർത്തിങ്കൾ മായും പരിഭവത്താൽ…..
പിരിയരുതിനിയും പ്രിയസഖി നീ…..
മറയരുതിനിയും പ്രാണനിൽ നീ….”
നഷ്ടസ്വപ്നങ്ങളും പേറി നടക്കുന്നവർക്കായി എഴുതിവെച്ചത് .
നല്ല എഴുത്ത്
മച്ചാനെ, കമ്പി ഇല്ലാത്ത ഇതു പോലത്തെ കഥകൾ വേറിട്ട ഒരു അനുഭവം തന്നെ ആണ്.
എന്തായാലും കഥ പൊളിച്ചു ☺
Ariyaathe aanengilum kannu niranju ?…. Hates of you
? 6പേജ്കൊകൊണ്ട് മനസ്സിൽ ഇടംപിടിച്ച ഒരു കഥ ഇതായിരിക്കും
Ingalu njangaleyokke karayikum…..super story..
, രക്ഷയില്ലാട്ടോ നീ കസർത്ത്
നൈസ് ഫീലിംഗ് കൃഷ്ണ. കണ്ണു നിറഞ്ഞു പോയി . ഒന്നും പറയാൻ ഇല്ല kidu.
ദൈവമേ. ഉള്ളിൽ തട്ടുന്ന ഒരു കഥ.
കുറച്ച് നേരത്തേക്ക് ഞാൻ ഭൂമിയിൽ അല്ലായിരുന്നു ബ്രോ.. കഥയിൽ അലിഞ്ഞു പോയി…. തകർത്തു…
Hats off man
Super story
ഞാൻ കരഞ്ഞു പോയി സൂപ്പർ…
Super story
ഒരമ്മ മകനു നൽകാവുന്ന എറ്റവും വിലയേറിയ മെസേജ്
” പെണ്ണ് അത് ഒരിക്കലും ഒരു വികാരം മാത്രം ആയി എന്റെ മകൻ കാണരുത്.. അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്.. ഒരുനിമിഷത്തെ സുഖത്തിനു ഇല്ലാതാക്കുന്നത് അവളുടെ സ്വപ്നങ്ങൾ ആയിരിക്കും…”
ഇടക്ക് ഇതുപോലുള്ള കമ്പിയില്ലാ കഥകളും പ്രസ്ദ്ധീകരിക്കണം
ഒരു രക്ഷയും ഇല്ല ബ്രോ തകർത്തു…
കമ്പികഥകൾ മാത്രം നിറഞ്ഞ ഈ സൈറ്റിൽ ഇടക്ക് ഇതുപോലുള്ള കഥകൾ അത്യാവശ്യം ആണ്…
കരയിച്ചു കളഞ്ഞല്ലോടാ…
പൊളിച്ചു
തിമിർത്തു
കലക്കി
Aiwa..polichu
ഞാനും ഇത് പേരില്‍ എന്റെ ജീവിതത്തില്‍ നടന്ന ഒരു കഥ റെഡി ആക്കി വച്ചിട്ടുണ്ട്…എനിക്കിപ്പോള്‍ പേര് മാറ്റണം
ടാഗ് നോക്കാതെ കഥ വായിച്ചു തുടങ്ങുന്നതിന്റെ അപകടം ഇപ്പോൾ പിടികിട്ടി☹️
മനസ്സ് നിറച്ച രചന….വല്ലാതെ ഇഷ്ടപ്പെട്ടു….
(തുറന്നു ചോദിക്കട്ടെ… താങ്കൾക്ക് മനസ് വായിക്കുന്ന എന്തെങ്കിലും മെഷീൻ ഉണ്ടോ??? ഞാൻ ഈ തീം വെച്ചു ഒരു കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു…..സത്യമായിട്ടും….)
ആരിത് ജോ അല്ലിയോ….
നമ്മളെയൊക്കെ മറന്നു അല്ലെ….
?????
അപ്പോൾ എഴുതിയതിന്റെ ബാക്കി എവിടെ….
എഴുതി പുർത്തിയാക്കികോളൂ ജോ മാറ്റിവെക്കണ്ട …. നിങ്ങളുടെ ശൈലിയിൽ വരുമ്പൊൾ അത് വേറിട്ടൊരനുഭവമായിരിക്കും
Machane orupadu ishtaitta kalakki
അന്നെ മറക്കാനോ??? നിങ്ങളൊക്കെ എന്റെ ചങ്കല്ലേ ചാർളിച്ചയാ….
പഴയത് പൂർത്തിയാക്കിയിട്ടെ ബാക്കിയുള്ളൂ ഷാജിയെട്ടാ
ഇനിയിപ്പോ ചിലപ്പഴേ വരൂ ദിവ്യാ… ഇനി അതുഞാൻ പബ്ലിഷ് ചെയ്താൽ കോപ്പിയടി പോലെ ആയിപ്പോകും…