വേട്ട 3 [Zodiac] 361

 

അവൻ പണ്ട് അവളുടെ മടിയിൽ കിടന്നുറങ്ങിയ ദിനങ്ങൾ ഓർത്തു..ആ ദിവസങ്ങൾ …അന്ന് ആ കാലുകൾക്ക് ഉണ്ടായിരുന്ന ചൂട് ഇന്നില്ല..ഒരു തണുപ്പ്‌ മാത്രം…

 

അവൻ അവളുടെ മടിയിൽ കിടന്നു അറിയാതെ ഉറങ്ങിപ്പോയി…

 

രാവിലെ പ്രിയ എഴുന്നേറ്റപ്പോൾ അവൾ കണ്ടത് അവളുടെ മടിയിൽ കിടന്നുറങ്ങുന്ന പീറ്ററിനെ ആണ്..അവൾക്ക് എന്നാൽ അത് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല…

 

അവൾക്ക് മനസ്സിൽ വലിയ സങ്കടം വന്നു..അപകടത്തിന് ശേഷം അവനെ പൂർണമായും അവൾ ഒഴിവാക്കിയിരുന്നു..എന്നാൽ അത് അവനെ ഒരുപാട് മാറ്റി എന്ന കാര്യം അവൾക്ക് മനസ്സിലായി…

 

അവൾ അവന്റെ തലയിൽ പതിയെ തലോടി…അവൻ ആ ഉറക്കത്തിൽ ആയിരുന്നതുകൊണ്ടു അറിഞ്ഞില്ല..അപ്പോഴാണ് തോമസും വിൽഫ്രടും ഡോക്ടറും അകത്തേക്ക് കയറി വന്നത്..

 

പ്രിയ അപ്പോൾ ചെയ്യുന്നത് കണ്ട അവർ ഞെട്ടി..തോമസ് വന്ന് വിളിച്ചപ്പോൾ ആണ് പീറ്റർ എഴുന്നേറ്റത്..അപ്പോൾ അവൻ കണ്ടത് ഉണർന്നിരുന്ന പ്രിയയെ ആണ്..

 

അവൻ പെട്ടെന്ന് തന്നെ എഴുനേറ്റു പുറത്തേക്ക് പോയി..അവനും ഇപ്പോൾ നടന്ന കാര്യം ഒരു ആശ്ചര്യം ആയിരുന്നു..

 

ഡോക്ടർ പ്രിയയോട് കുറെ കാര്യങ്ങൾ സംസാരിച്ചു.. അവളെ ഇന്നു ഡിസ്ചാർജ് ചെയ്യാൻ തീരുമാനിചു..ഇന്ന് അവളുടെ തലയിൽ ആ വലിയ കെട്ടില്ല.. എന്നാൽ അവളുടെ നീണ്ട മുടി മുറിച്ചു ചെറുതാക്കിയിരുന്നു….ചെറിയ ഒരു കെട്ട് ഇപ്പോഴും  തലയിൽ ഉണ്ട്..

 

അവർ അവളെയും കൊണ്ടു വീട്ടിലേക് പോയി..പീറ്റർ അവനെയും കൊണ്ടു നേരത്തെ തന്നെ വീട്ടിലേക് വന്നിരുന്നു…പീറ്റർ അവനെ ആ പുറത്തുള്ള കൃഷ്ണൻ താമസിച്ച ഔട്ട് ഹൗസിൽ ഇട്ടിരുന്നു..

 

അപ്പോഴാണ് ഒരു ബെൻസ് കാർ വീടിന്റെ മുറ്റത്തേക്ക് കയറി വരുന്നത് കണ്ടത്..അതിൽ നിന്നും ഇറങ്ങിയ തോമസ് വണ്ടിയുടെ ടിക്കിയിൽ നിന്നും ബാഗുകളും എല്ലാം ഇറക്കി…ഒപ്പം ഒരു വീൽ ചയറും …അത് കണ്ട പീറ്റർ താഴേക്ക് ചെന്നു..തോമസ് അവളെ എടുത്തു മുറിയിലേക്ക് കൊണ്ടുപോയി..

വിൽഫ്രഡ് ആ വീഴ്‌ചയറും എടുത്തു അകത്തേക്ക് കയറുമ്പോൾ ആണ് ഇതൊക്കെ കണ്ടു നോക്കി നിൽക്കുന്ന പീറ്ററിനെ കണ്ടത്.

 

“മാറ്റം വന്നിട്ടുണ്ട്..അവനോടു ഇന്ന് സംസാരിച്ചു.. എല്ലാരോടും..പിന്നെ തൊടാൻ വിടാതെ ഇരുന്ന അവൻ അല്ലെ ഇപ്പൊ അവളെ കൊണ്ടുപോയത്…

The Author

37 Comments

Add a Comment
  1. കഥ വരാത്തത്തിൽ എല്ലാവർക്കും സങ്കടം ഉണ്ടെന്ന് അറിയാം..നിർത്തിപോയതല്ല.
    അങ്ങനെ പോകില്ല ഒരിക്കലും.കുറച്ചു തിരക്കുകളിൽ പെട്ടുപോയതുകൊണ്ടാണ്…ഈ മാസം അവസാനം അടുത്ത ഭാഗം വരും

    1. വെറുതെ എന്തെങ്കിലും വിളിച്ചു പറയാതിരിക്കുക

    2. നിങ്ങളുടെ സ്റ്റോറി എല്ലാ സൈറ്റിലും ഇട്ടു കഴിഞ്ഞെന്നു വിചാരിക്കുന്നു

  2. machane, inn aan ee kadha kandath appo thanne 3 partum vaayichu. nannayittund. ippo thanne one month aakaarayille last part ittitt. iniyum vaykikkaathe ankd polikk. pinne like okke kurav aanenn karuthi pedikkanda mikkavarkkum ee kdha ishttam aan athin vendi avar kaathirikkunnumund. palarum avarude email site il kodukkaathe aan vaaykkunnath athin avarkk avarudethaaya kaaranangal indaavum. appo comment like okke kuranju enn karuhi vishamikkenda.
    enikk thonnunnu iniyaan kadha thudangunnath enn ith vare kazhinjath okke oru teaser um trailerum maathram aayirunnu. naayakante flash back ine kurich cheriya oru dhaarana undaayi enkilum ini kalikal vere level. martial kick boxing champion koodde aaya avan ini polikkum. avante ullil avante chechikk vendi kuzhichu moodeppetta aa mrigam avante chechikk vendi thanne ezhunelkkunnu. aan ee kadhayil end vare indaavanam marikkaan paadilla, aan poyaal bore aakum. ini peterinte chechiye kolaan minister oru sniper assasin ne mumbai il ninno enganam kund varunnu athum paali pokunnu. angane okke aayi polikk ankd
    ithokke suggetions maathram aan kadha kadhaakarante ishttam aan

  3. ബ്രോ evada?ബ്രോ waiting annnu

  4. തുടരുക. ???

  5. Zodiac ബ്രോ തുടർച്ച എവിടെ ഇടിക്കട്ടെ വെയ്റ്റിംഗ് ആണ്

    ???

  6. കൊള്ളാം ബ്രോ ?

  7. ബെർലിൻ

    രഹസ്യങ്ങൾ ഒന്നും പെട്ടന്നു പറയല്ലേ സമയം എടുത്തു വില്ലന്മാർ കണ്ടുപിടിക്കുന്ന രീതിയിൽ എഴുത് ഈ assassin ആണ് എന്ന കാര്യം ഒകെ കുറച്ചും കൂടി ഭീകരമാക്കി പറയാമായിരുന്നു എന്നാലും കഥ അടിപൊളി ആണ് പിന്നെ കൊല്ലാൻ നേരത്തുള്ള dialogueകൾ കുറച്ചുംകൂടി terrible ആക്കിയാൽ നല്ല രസമായിരിക്കും waiting for 4

  8. മച്ചാനെ ഈ പാർട്ടും സൂപ്പർ.പ്രിയ ആരോഗ്യം മെച്ചപ്പെടുത്തിയത്തിൽ സന്ദോഷമുണ്ട് എന്നാൽ പീറ്ററിനോട് മിണ്ടാത്തതിൽ അൽപ്പം പരിഭവവും ഉണ്ട്.അങ്ങനെ അവന്റെ ആദ്യ ഇരയെ തീർത്തു കഴിഞ്ഞു നൈസ്.പിന്നെ പീറ്ററിന്റെ ഫ്ലാഷ് ബാക്ക് കുറേക്കൂടെ ബിൾഡപ്പ് ചെയ്താൽ കുറച്ചൂടെ ഒരു മാസ്സ് ആക്കാം.അടിപൊളിയായി തന്നെ മുന്നോട്ട് പോക്കട്ടെ മച്ചാനെ.

    പിന്നെ കഥ ഇമാജിൻ ചെയ്യാൻ പറ്റുമെങ്കിലും അങ്ങനെ പ്രതേകിച്ചാരും തന്നെ നടന്മാരിൽ സങ്കല്പിച്ചിരുന്നില്ല.പിന്നെ ഇപ്പോ ഓർത്തപ്പോൾ പീറ്റേറിന് ഉണ്ണി മുകുന്ദനെയോ തമിഴിലെ അരുൺ വിജയോ ആയി സങ്കൽപ്പിക്കാം.രണ്ട് പേരും നല്ല handsome with good body language. പിന്നെ പ്രിയയെ പൂജ കുമാർ ആയോ നിഷാ അഗർവാൾ ആയോ കാണാം.ദിവകാൻ മിനിസ്റ്റർക്ക് നമ്മുടെ ദി ടൈഗർ മൂവിയിലെ രാജൻ പി ദേവ് കണക്കായിരിക്കും.

    പെട്ടെന്ന് മനസിൽ തോന്നിയത് പറഞ്ഞന്നെയുള്ളൂ.അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. പീറ്റർ അങ്ങനെ നല്ല ഫിസിക്ക് ഉള്ള ആൾ അല്ല..?
      അതുകൊണ്ട് arun vijay matching illa ഉണ്ണി മുകുന്ദൻ പിന്നെയും ഓകെ

      ഞാൻ ടോവിനോ ആണ് മനസ്സിൽ കണ്ടത്..?

      ബാക്കി രണ്ടും പൊളി ?

      1. ബെർലിൻ

        പീറ്റർ ദുൽഖർ
        ആൻ സംയുക്ത മേനോൻ/അഞ്ചു കുര്യൻ
        പ്രിയ കാവ്യ മാധവൻ
        കൃഷ്ണൻ ശ്രീജിത്ത് രവി
        ജെയിംസ് സുരേഷ് കൃഷ്ണ

        1. @zodiac ഉണ്ണിയും ടോവിനോയും അരുൺ വിജയും 3 പേരും നല്ല ഫിസിക് ഉള്ള വ്യക്തത്തികൾ തന്നെയല്ലേ ബ്രോ.ടോവിനോക്കായിരിക്കും ഏറ്റവും നല്ല ബോഡി.

          1. ബോഡി ഇല്ലാത്ത ടോവിനോ..?പിന്നെ ചെറുപ്പം തോന്നിക്കുന്നത് ടോവിനോ അല്ലെ

    2. Dear zodiac…
      നിങ്ങളുടെ ഉള്ളിൽ നിങ്ങൾക്ക് തിരിച്ചറിയാവുന്നതിനേക്കാൾ വലിയ ഒരു നോവലിസ്റ്റ് ഉണ്ട്. അത് സ്വയം അറിയുന്നതിനായി എഴുതുന്നത് പലയാവർത്തി വായിച്ചു നോക്കുക. ആവേശം ഒരിക്കലും ത്രില്ലർ നോവലുകൾക്ക് നല്ലതല്ല. ഇത് എന്റെഅഭിപ്രായം മാത്രമാണ് കേട്ടോ. 3rd പാർട്ട്‌ വായിച്ചപ്പോ അങ്ങനെ തോന്നി. എന്തൊക്കെ ആയാലും എഴുത്ത് അത് കഥാകാരന്റെ സ്വന്തം ഇഷ്ടം അനുസരിച്ച് ആവട്ടെ… കഥ സൂപ്പർ ആണ് തുടക്കം അതിമനോഹരം

  9. അടിപൊളി ഒന്നും പറയാനില്ല അത്രയും ഉണ്ട്.
    അടുത്ത പാർട്ട്‌ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.
    പേജുകൾ കൂട്ടുമെന്ന് ഉറപ്പോടെ

  10. ഇന്നാണ് ഈ കഥക്ക് ആദ്യമായി ലൈക് അടിച്ചത്… മൂന്ന് ചാപ്റ്ററിനും ലൈക് അടിച്ചു.. കാരണം ഇന്നാണ് മൂന്നും വായിച്ചത്.. ഇത് വരെ കണ്ടിട്ട് ഇത് നന്നാകും എന്ന് തോന്നുന്നു….
    പേജ് കൂട്ടണം.. സ്പീഡ് കുറയ്ക്കണം…. കഥയുടെ ടെമ്പോ ഇത്‌ പോലെ keep ചെയ്യണം…
    All the best wishes….

  11. കൊള്ളാം, അടിപൊളി ആയിട്ടുണ്ട്, കഥാപാത്രങ്ങൾ എല്ലാം കൂടി ചില സമയത്ത് കൺഫ്യൂസ് ആകുന്നുണ്ട്. പീറ്ററിന്റെ വേട്ട കിടിലൻ ആവട്ടെ

  12. Polikku broo… adipoli njan ithu vare comment idarilla story kku…but crime novel enikku Ishtam aanu…..dairyamayi munnootu poykkolu

  13. ശെരിക്കും ഒരു വെറൈറ്റി വേട്ട… പിന്നെ ഒരു സഹായം ഇങ്ങോട്ടും പ്രേതീക്ഷിക്കുന്നു, പകുതിക്ക് വെച്ച് നിർത്തി പോവരുത്, ഇവിടെ ഒരുപാട് കഥകളുണ്ട്, ഒരുപാട് ഇഷ്ട്ടപ്പെട്ട കഥകൾ, കുറെ സപ്പോർട്ട് കിട്ടിയിട്ടും പകുതിക്ക് വെച്ച് നിർത്തി പോയവ അതിന്റെ ലിസ്റ്റിൽ ഇത് എത്തിച്ചേരില്ല എന്ന് ഒരു ഉറപ്പ് തരണം.

  14. നന്നായിട്ടുണ്ട് bro❤️❤️

  15. കത്തനാർ

    നല്ല ത്രില്ലെർ നോവൽ…good

  16. കലക്കി… Bro….
    Peter വേട്ടക്ക് ഇറങ്ങി….
    തകര്‍പ്പൻ part വേണം ട്ടോ…

  17. ഇതിപ്പോ അവളെ പീഡിപ്പിച്ചവരുടെ എണ്ണം കൂട്ടി വെറുതെ വിഷമിപ്പിക്കുവാണല്ലോ ?

  18. ???

  19. കൊള്ളാം നല്ല കഥ! കഥാപാത്രങ്ങളെല്ലാം ഒരു വഴിക്ക് ആയി വരുന്നതല്ലേ ഉള്ളൂ. അതു കൊണ്ടു സമയമെടുക്കും ഒരു അഭിപ്രായത്തിന്.

  20. Moodayi moodayi vetta thudangatte verthe kollarth oruthanem….?

  21. Really liked, waiting for the vetta

  22. സൂപ്പർ

  23. എന്റെ മോനെ vere level ??????? waiting ആണ് ???

    1. ❤️❤️

  24. Ore poli thudarnnu eyuthu bro page kooti nalla polippan aayittu eyuthu bro

  25. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *