അതും പറഞ്ഞു അവൻ ഫോൺ വച്ചു…
കുറച്ചു നേരം കഴിഞ്ഞതും ആ ഫോട്ടോ വന്നു..അവൻ ആ ഫോട്ടോ അവരുടെ ഡാറ്റാബേസിൽ ഇട്ടു നോക്കി..കുറെ നേരത്തിനു ശേഷം അതിൽ വന്ന ഫയലുകൾ കണ്ട രാജീവിന്റെ കണ്ണ് തള്ളി..
അവൻ അത് എടുക്കാൻ നോക്കിയെങ്കിലും പറ്റിയില്ല..അത് അവരുടെ ചീഫിന് മാത്രമാണ് എടുക്കാൻ പറ്റിയിരുന്നത്…
അപ്പോഴാണ് ഒരു ഫയൽ മാത്രം അവൻ അവിടെ കണ്ടത്..അതിൽ ഒരു ഡോക്യുമെന്റ് ആയിരുന്നു..അതിൽ പീറ്ററിന്റെ ഫോട്ടോ ഉണ്ടായിരുന്നെങ്കിലും അതിൽ ഉള്ള മറ്റു കാര്യങ്ങൾ എല്ലാം കറുത്ത മഷി കൊണ്ടു മറച്ചിരുന്നു..
എന്നാൽ അതിൽ ഒരു കാര്യം മാത്രം തെളിഞ്ഞു നിന്നും..
NIA
അത് കണ്ടതും അവന്റെ മുഖത്ത് വിയർപ്പ് പ്രത്യക്ഷപ്പെട്ടു..അപ്പോഴാണ് അവനു ഒരു ഇന്റർനെറ്റ് കാൾ വന്നത്..അവൻ അത് എടുത്തതും ഒരു ചിരി ആണ് അപ്പുറത്തുനിന്നും കേട്ടത്..
“രാജീവ്..ഹാക്കർ ആണല്ലേ..പറയുന്നത് ചെയ്യുക …ആ ഫയലുകൾ കളയുക..പിന്നെ അവനെ വിളിച്ചു പീറ്റർ എന്ന ആൾ ക്ലീൻ ആണെന്നും പറയുക..”
“ഇല്ലെങ്കിൽ..”
Bro ഇതിന്റെ ബാക്കി എപ്പോ വരും
ബാക്കി എവിടെ മച്ചാനെ
Avan over aavunnu
machane lag vannal crime thrillers in oru thrillum undaakilla. so please atleast once a week enkilum post cheyy
അടിപൊളി ബ്രോ അടുത്ത പാർട്ടിൽ പേജ് കുട്ടി എഴുതും എന്ന് കരുതുന്നു…???
എവിടെയായിരുന്നു മച്ചാനെ,സാരമില്ല വന്നല്ലോ കഥ lag ഒന്നുമില്ല ഇതുപോലെ ഫാസ്റ്റ് ആയി ത്രില്ലിങ് ആയിത്തന്നെ പോകട്ടെ.പിന്നെ വൈകിപ്പിച്ചു lag അക്കാതിരുന്നാൽ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്.
സാജിർ?
നന്നായിട്ടുണ്ട് bro…❤️❤️
John wick
Page കൂട്ടി എഴുതൂ, ത്രില്ലർ കഥയൊക്കെ page ഉണ്ടെങ്കിലേ വായിക്കാൻ തന്നെ ഒരു സുഖമുണ്ടാവൂ
Bro ezhuthan pattunilla..Oru prashnathil aayath kondanu..Ith pandu ezhuthi vacha bhagam aanu.. Athukondu aanu ittath
ലേറ്റ് ആവുന്നത് കൊണ്ട് വീണ്ടും പഴയ പാർട്ടുകൾ വായിക്കേണ്ടി വരുന്നു… അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതും എന്ന് കരുതുന്നു…
ചെറിയ ചെറിയ പാർട്ടിൽ ഒരുപാട് ഗാപ് വരുമ്പോൾ ആ ഫ്ളോ കിട്ടുന്നില്ല.
പൊളി ??
Waiting 4 Next part
???
അടിപൊളി പക്ഷെ ഇത്രയും ദിവസം വൈകിയിട്ടു പോലും 9 പേജ് ഒള്ളു ഒരു 50 പേജ് പ്രതീക്ഷിച്ചിരുന്നു.
അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു
Lag വന്നാൽ ത്രില്ലർ നഷ്ടപ്പെട്ടു പോവും… brode പേർസണൽ പ്രോബ്ലം ഒക്കെ വേഗം തീരാൻ പ്രാർത്ഥിക്കുന്നു??എന്ന് വെച്ച വല്ലാതെ slow ആവല്ലേ