വേട്ടക്കിറങ്ങിയവർ 2 [സ്പൾബർ] 289

 

 

“ പൂജക്കും ദേവികക്കും എന്തേലും പറയാനോ ചോദിക്കാനോ ഉണ്ടോ… ?”..

 

 

ഒരിറക്ക് ചായ കുടിച്ച് മേനോൻ ചോദിച്ചു..

 

 

“ഇല്ല സാർ… ഞാനിതിന് റെഡിയാണ്… “..

 

പൂജയാണ് ആദ്യം പറഞ്ഞത്..

 

 

“ കോളേജിലും വീട്ടിലുമൊക്കെ സാറ് പറഞ്ഞ് സമ്മതിപ്പിക്കുമല്ലോ അല്ലേ സാർ…?”..

 

 

അത് ദേവികയാണ് ചോദിച്ചത്..

 

 

“ ഉം…രണ്ട്, അല്ലെങ്കിൽ മൂന്ന് ദിവസം… ഇത്രയും മതി നമ്മളുദ്ദേശിച്ച കാര്യം പൂർത്തിയാക്കാൻ.. അത്രയും ദിവസം കോളേജിൽ നിന്നും ഞാൻ പെർമിഷനെടുത്ത് തരും…നിങ്ങളുടെ വീട്ട്കാരുമായും ഞാൻ സംസാരിക്കാം… എന്നോടൊപ്പം ഗവേഷണത്തിന്റെ ആവശ്യത്തിനായി ഒരു പഠനയാത്ര… ഇത്രയേ പുറത്ത് അറിയാൻ

പാടുള്ളൂ… ആർക്കും സംശയം തോന്നാതിരിക്കാനാണ് നിങ്ങളുടെ സുരക്ഷക്ക് എന്ന മട്ടിൽ ഒരു മിസ്സിനെ കൂടി ഒപ്പം കൂട്ടിയത്…”..

 

 

മേനോൻ, ആശയെ ഒന്ന് നോക്കി.. അവൾ ചുണ്ടിലൊന്ന് നക്കി മേനോനെ കാണിച്ചു..

 

“ഇനി പ്രധാന കാര്യം… അതും സമ്മതിച്ചിട്ടാണ് നിങ്ങൾ വന്നതെന്ന് എനിക്കറിയാം… എന്നാലും ഒന്നൂടെ പറയാം… ആ നിലവറയുടെ മാന്ത്രികപ്പൂട്ട് തുറക്കേണ്ടത് മൂന്നോ,അഞ്ചോ,ഏഴോ, ഒൻപതോ വരുന്ന ദമ്പതിമാരാണ്… അവർക്ക് മാത്രമേ അത് തുറക്കാൻ പറ്റൂ… ഏറ്റവും ചുരുങ്ങിയത് മൂന്ന് ജോഡിയെങ്കിലും വേണം… അത് കൊണ്ടാണ് നമ്മൾ ജോഡികളായി പോകുന്നത്…”..

 

 

എല്ലാവരും നിശബ്ദരായി മേനോനെ തന്നെ ശ്രദ്ധിക്കുകയാണ്..

 

 

“ജോഡിയെന്ന് വെച്ചാ വിവാഹിതരായ സ്ത്രീയും പുരുഷനും… ആചാരപ്രകാരം വിവാഹം കഴിച്ചവരാണ്  ആ നിധിയെടുക്കാൻ അർഹരായിട്ടുള്ളത്… നമ്മുടെ ഭാഗ്യം കൊണ്ടാണോ,ആ നാടുവാഴി അപ്പോ ശ്രദ്ധിക്കാഞ്ഞിട്ടാണോ എന്നറിയില്ല,അദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ പെട്ടവർക്ക് മാത്രേ ഇതെടുക്കാൻ പറ്റൂന്ന് ആ താളിയോലയിൽ പ്രത്യേക സൂചനയൊന്നുമില്ല… അത് കൊണ്ട് തന്നെ ഈ നിധി നമുക്കെടുക്കാനാവും..

The Author

15 Comments

Add a Comment
  1. ബാക്കി എഴുത്ത് ബ്രോ

  2. തേൻ തിരഞ്ഞെത്തുന്ന വണ്ടുകൾ അടുത്ത പാർട്ട്‌ കാണുമോ

  3. രതിയും രതി വൈകൃതങ്ങളും എല്ലാം എഴുതിക്കോളൂ ബ്രോ.. എന്ന ലഹരി അത് മാത്രം പ്രോത്സാഹിപ്പിക്കരുത് ഒരു അപേക്ഷ ആണ്… ബാക്കി നിങ്ങളുടെ ഇഷ്ടം… കഥ സൂപ്പർ ഒന്നും പറയാനില്ല തുടരട്ടെ ഒരു 20പാർട്

  4. സൂര്യ മോൾ

    dear Spulber,

    മികച്ച കഥാ സന്ദർഭം….. മികച്ച അവതരണം , ഇവരുടെ കല്യാണവും തുടർന്നുള്ള കാര്യങ്ങളും Gang Sex ആക്കിയാൽ നല്ലതായിരുന്നു….
    waiting for next part….

  5. nice variety aayitu unde thudakam….bhaki bhagyathinu aayi waiting aanu

  6. സൂപ്പർ.. നിങ്ങൾ പൊളിയാണ്

  7. ഓരോന്നും തുടങ്ങി വെച്ച് അവസാനം കംപ്ലീറ്റ് ആക്കാതെ പോകല്ലേ

  8. തേൻ തിരഞ്ഞെത്തുന്ന വണ്ടുകൾ തുടർന്ന് എഴുതുന്നില്ലേ ബ്രോ 🥲🥲

    1. 🌹ർ വിരിഞ്ഞപ്പോൾ

      ഇവളുടെ വേദന നീയൊന്ന് കാണണം 🙏🙏🙏എത്രയും പെട്ടെന്ന് അവളുടെ ആഗ്രഹം നിറവേറ്റി കൊടുക്കണം 🙏🙏

  9. അടിപൊളി…നല്ല കഥ…നിൻ്റെ ഭാവന പോളിയാണ് സ്പൾബർ…ഇപ്പൊൾ ഇവിടെ വരുന്നത് ആകെ ഒരു രണ്ടുമൂന്നു എഴുത്തുകാരുടെ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കാനാണ്…അതിൽ ഒന്ന് സ്പൾബർ ആണ്…പിന്നെ കാവൽക്കാരനും ഏകനുമൊക്കെയാണ്….

  10. super waiting next part

  11. Fathima 2 venam…strict dominant disciplining Jamal

  12. ഒറ്റപ്പെട്ടവൻ

    എന്റെ പൊന്നു സ്പൽബർ bro നിങ്ങൾ വേറെ ലെവൽ ആണ് എങ്ങനെ ആണ് ഇമ്മാതിരി കഥ ഒക്കെ കിട്ടുന്നത് എന്ന് അറിയില്ല ഇത് എന്തായാലും പൊളിക്കും അടുത്ത ഭാഗത്തിന് കട്ട waiting

  13. ഹബീബീ അടിപൊളി ✌️

    പെട്ടെന്ന് പെട്ടന്ന് അടുത്തത് പോരട്ടെ 😁😍

Leave a Reply

Your email address will not be published. Required fields are marked *