വെയിൽ ചാഞ്ഞ നേരം [Smitha] 997

“പൊക്കി പറയ്യേ? എന്ന് വെച്ചാൽ ഇല്ലാത്ത കാര്യങ്ങളോ?”

“അല്ല..പൊക്കി പറയുക എന്ന് വെച്ചാൽ ..ചേച്ചീടെ…ശ്യേ …ചേച്ചി അവമ്മാര് പറയുന്നത് അതേപോലെ എങ്ങനെയാ..ഞാൻ ചേച്ചിയോട് …”

“പോ ഒന്ന്!”

മനീഷ മുഖം വീർപ്പിച്ചു.

“കൂട്ടില്ല ഞാൻ…”

അവൾ കയ്യുയർത്തി കാറ്റിലുലയുന്ന മുടിയിഴകൾ കോതിയൊതുക്കി. അപ്പോൾ ചെറുരോമങ്ങൾ കിളിർത്ത അവയുടെ കക്ഷത്തിലേക്ക് മനോജ് നോക്കി. അതിന്റെ സൗന്ദര്യം അവനെ വിസ്മിതനാക്കി.
“പറ കുട്ടാ…”

അവൻ കക്ഷത്തിലേക്ക് നോക്കുന്നത് കണ്ട് പുഞ്ചിരിയോടെ അവൾ പറഞ്ഞു.

“ചേച്ചിക്ക് കേൾക്കാൻ ഇഷ്ടമുണ്ടായിട്ടല്ലേ പറയുന്നേ?”

“അവമ്മാര് പറയുന്നതൊക്കെ അതേപടി ഞാൻ ചേച്ചിയോട് പറയുന്ന കേട്ടിട്ട് എന്നെ തല്ലാൻ വന്നേക്കരുത്,”

“അതെന്തായാലുമുണ്ടാവില്ല,”

അവൾ ചിരിച്ചു.

“നീ പറയെടാ…”

“ചേച്ചി സൂപ്പർ ആണ്…ഹോട്ട് ആണ്…ചേച്ചി…”

“ഹ്മ്മ് .ഹ്മ്മ് പോരട്ടെ പോരട്ടെ…”

“ചേച്ചി ചരക്കാണ് …എന്നൊക്കെ…”

അത് കേട്ട് അവൾ ഉറക്കെ പൊട്ടി ചിരിച്ചു.

മനോജിന് ഒന്നും മനസ്സിലായില്ല. എങ്കിലും അവളുടെ ചിരിയുടെ വശ്യതയിൽ അവൻ കണ്ണുകൾ നട്ടിരുന്നു.

പുഴയുടെ ശബ്ദം ഒരു സംഗീതം പോലെ അവർക്കിടയിലേക്ക് കടന്നു വന്നു. ആകാശത്ത് പക്ഷികൾ അസ്തമയത്തിന്റെ ഭംഗികൂട്ടി അവർക്ക് മുകളിലൂടെ പറന്നു.
“പിന്നെ?”

അവൾ തുടർന്ന് ചോദിച്ചു.

“പിന്നെ അവർക്ക് ചേച്ചിയോട് ഡേറ്റ് ചോദിക്കണമെന്ന്…”

“അത് കൊള്ളാം…ഡേറ്റ് …? അതെന്തിനാ..?ഞാൻ കല്യാണം കഴിച്ചതാണ് എന്നവർക്കറിയില്ലേ?”

“പിന്നില്ലേ…ഡേറ്റ് ചോദിക്കുന്നത് കല്യാണം കഴിക്കാണെന്നും അല്ല…”

“പിന്നെ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

90 Comments

  1. pettennu thanney sexilekku kadannapoley thonny , kurachu koodey teasing venarunnu , oru 50 page enkilum undarunnel kurekoody novel sooper ayeney

  2. All Kerala Kambi Fans Association (State Committee)

    Pwoliiiyyyeeeeeee
    Industrial hitttt

    Enik ini vanam vidaan vayyeeee hoooooo
    Ith vayichapo thane 4 thavana therichuuu… m

    Iniyum pratheeshikunnuuuuu ithupoleee

    1. itheppo? thanks

  3. സ്മിത,

    ആദ്യമായാണ് താങ്കളുടെ ഒരു കഥ വായിക്കുന്നത്. നന്നായിട്ടുണ്ട്. കുറേയൊക്കെ താങ്കളുടെ ശൈലിക്ക് എന്റേതിനോട് സാമ്യവുമുണ്ട്. കഥാപാത്രങ്ങളുടെ സംസാരരീതിയും മറ്റും. പ്രൊഫൈൽ കണ്ടു. ഒരുപാട് കഥകളുണ്ടല്ലോ. വായിക്കുന്ന മുറയ്ക്ക് അഭിപ്രായം പറയാം.

    1. അല്ല സോറി. ആദ്യമായിട്ടല്ല. “പാർവ്വതിയും മകളും” എന്ന കഥ കുറേ നാൾ മുൻപ് വായിച്ചതോർക്കുന്നു.

  4. Uffff ennaa kadhaya cheechii.oru rakshayum illaa?

  5. SMITHA CHECHI SUUUPER KAMBI ORUPAAD ISHTAYI ADUTHA PART UNDOO? KOODATHAL PENGAL KATHA EZHUTHU PLEASE……….

    1. ഇതിന് പാർട്ട് ഉദ്ദേശിച്ചിരുന്നില്ല. സാധ്യതയുണ്ടെങ്കിലും ശ്രമിക്കാം. നന്ദി

  6. ചേച്ചിയും അനിയനും തമ്മിലുള്ള സൗഹാർദത്തിന്റെ ഒരു comfortness നിന്ന് കമ്പി ലേക്ക് കടകുന്ന ഒരു രചന രീതി ishthapettu

    1. താങ്ക്യൂ വെരി മച്ച്….

  7. നന്നായിട്ടുണ്ട്. കൊള്ളാം, കലക്കി. തുടരുക.

    1. താങ്ക്സ് ദാസ്..

  8. താങ്കൾ പറഞ്ഞ മോട്ടിവേഷണൽ വാക്കുകൾക്ക് ഒരുപാട് നന്ദി. സപ്പോർട്ട് തരുന്ന അഭിപ്രായങ്ങൾ സന്തോഷവും വീണ്ടും എഴുതാൻ മനസ്സൊരുക്കവും തരുന്നു.

    നന്ദി

  9. നന്ദൻ

    വായിക്കാനും കമന്റിടാനും വൈകി…
    പെട്ടെന്ന് കമ്പിയിലേക് വന്നതു കൊണ്ടാവണം.. തുടക്കത്തിൽ തന്നെ പെട്ടെന്നെഴുതി തീർക്കാനുള്ള ഒരു ത്വര ഉള്ള പോലെ തോന്നി…
    കഥ അവസാനിപ്പിച്ച വരികൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.. കഥ അവസാനിപ്പിച്ചത് അല്ല കേട്ടോ..

    “പുറത്ത് രാത്രി വളർന്ന്, പക്ഷികൾ ഉണരാൻ തുടങ്ങുന്നത് വരെ രതിയുടെ മേളനം തുടരുകയായിരുന്നു.

    പിന്നെ പുലരി മധ്യാഹ്നത്തെ സമീപിക്കുവോളവും വിശ്രാന്തി നിറഞ്ഞ ഉറക്കത്തിൽ ഒരു ദേഹമായി അവർ” സ്മിതേച്ചിയുടെ കഥകളിൽ കാണുന്ന ഇങ്ങനുള്ള വരികൾ എനിക്ക് വല്ലാതെ ഇഷ്ടമാണ്..

    കൂടുതൽ ഇഴ കീറിയുള്ള അഭിപ്രായങ്ങളൊന്നും നടത്താൻ എനിക്കറിയില്ലാട്ടോ… എങ്കിലും കാമത്തിനും രതിക്കും.. വരികളിലൂടെ നിങ്ങൾ തരുന്ന അനുഭൂതി.. അതു പലപ്പോളും പകരം വെക്കാൻ ആവാത്തതാണ്…

    സ്നേഹത്തോടെ
    നന്ദൻ ♥️

    1. നന്ദൻ…

      നന്ദൻ പറഞ്ഞതുപോലെ ചിലയിടങ്ങളിൽ വേഗതയുടെ ഒരു പരാക്രമമുണ്ട്. ഏറ്റവും വേഗത്തിൽ എഴുതി തീർത്ത എന്റെ ആദ്യത്തെ കഥ ആയതിനാനാലാവാം. ചില സിറ്റുവേഷനുകൾ ക്രിയേറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഡിക്ഷൻ ആവശ്യമാണല്ലോ. അതാണ്‌ നന്ദൻ പറഞ്ഞത് പോലെയുള്ള ചില വാക്യങ്ങൾ ഒക്കെ കടന്നു വരുന്നത്.

      പറഞ്ഞ എല്ലാ വാക്കുകളെയും നന്ദിയോടെ ഓർത്ത്…
      സ്നേഹപൂർവ്വം
      സ്മിത

  10. സ്മിത നിങ്ങളുടെ കഥകള്‍ പെരുത്ത് ഇഷ്ടം ohh എന്താ ഒരു ഉള്‍കിടിലം semmayaa irikku എന്തൊക്കെയോ feeling like natural. ഇരുന്നാലും ഇതുപോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ മികച്ച കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ന്ന് smithu fan boy MJ

Comments are closed.