ഞാൻ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു,
” ഈ കാര്യം ഞാൻ പറഞ്ഞൂന്ന് പറയണ്ടാട്ടോ ” എന്നുകൂടി ഞാൻ അങ്ങേരെ ഓർമിപ്പിച്ചു.
പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ എഴുന്നേൽക്കുന്നത് അച്ഛനും ഫ്രാൻസിസ് ചേട്ടനും തമ്മിലുള്ള സംസാരം കെട്ടിട്ടാണ്,
കുറെ നേരം അവർ മാറിനിന്നു സംസാരിച്ചതിന് ശേഷം ഫ്രാൻസിസ് ചേട്ടൻ പോയി അച്ഛൻ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അകത്തേക്ക് കയറിവന്നു,
ഒന്നുമറിയാത്ത പോലെ ഊണുമേശയിൽ ചായ കുടിച്ചുകൊണ്ടിരുന്ന എന്റെ അടുത്ത് വന്നിരുന്നു
“ഫ്രാൻസിസ് ഒരു പണി കൊണ്ട് വന്നിട്ടുണ്ട്, കുറെ ആയില്ലേ ഈ വീട്ടിലെ ഇരുപ്പ് മടുത്തു തുടങ്ങി, ഞാൻ പോയാലോ എന്ന് ആലോചിക്കാ”
തെളിഞ്ഞു വന്ന പുഞ്ചിരി അടക്കിപിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു
” എനിക്കിപ്പോ പണി ഇത്തിരി കുറവാണെന്നേയുള്ളു ദാരിദ്ര്യം ഒന്നുമില്ലല്ലോ? പണിക്കു പോണമെന്നു ഉറപ്പാണോ? ”
ഞാൻ പെട്ടന്ന് കയറി സമ്മതിച്ചാൽ എല്ലാം തകിടം മറിയുമെന്ന് എനിക്കറിയാം, അതുകൊണ്ട് ഇത്തിരി defense കളിച്ചു.
” ഏയ് പോണം എന്തായാലും പോണം, വിച്ചൂനെ പഠിക്കാനും വിടണ്ടേ അതിനൊക്കെ ഒരുപാടു പൈസ ആകും, ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു ”
ജോലി കോട്ടയത്തായിരുന്നു, ഏതോ ഒരു ഹോസ്പിറ്റൽ, എന്തായാലും കുറഞ്ഞത് ഒരു ആര് മാസത്തേക്കുള്ള പണിയെങ്കിലും കാണും, ഇനിയിപ്പോ അച്ഛൻ ആഴ്ചയിൽ ഒരിക്കലെങ്കിലും വന്നാലായി.
എല്ലാം ശരിയായി തന്നെ വരുന്നു, രണ്ടു ദിവസത്തിനുള്ളിൽ അച്ഛൻ പോകും, അനിയത്തി കോളേജ് അഡ്മിഷൻ, കൂട്ടുകാരികളുടെ വീട് അങ്ങിനെയും,
പിന്നെ ഞാനും എന്റെ അമ്മയും മാത്രം.

വേഗമാകട്ടെ വെയ്റ്റിംഗ്…. ❤️
Ready ആക്കാം bro
Ready aakkam bro
യൂട്യൂബിൽ ഒക്കെ തുണ്ട് വീഡിയോ കിട്ടുമോ
കിട്ടുമല്ലോ.
മൂഡ് ആയി വന്നപ്പോഴേക്കും ഡ്ഡിം… കൊള്ളാം