സമയം കടന്നുപോയികൊണ്ടിരുന്നു… എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് വന്നു.. ആര്ടിസ്റ് സർ ന്റെ മെയിൽ..
“ആയുഷി, ഇന്ന് ടാസ്ക് വൈകുന്നേരം ടാസ്ക് ഉണ്ടായിരിക്കുന്നതല്ല.. പകരം ഇന്നത്തെ ടാസ്ക് നാളെ രാവിലെതെക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നു.. ഇപ്പോൾ റസ്റ്റ് എടുക്കുക.. പനി ഒക്കെ മാറി നാളെ ടാസ്ക് ന് റെഡി ആയിരിക്കുക..”
“ഓക്കേ”..
ഞാൻ മറുപടി ഒറ്റവാക്കിൽ നൽകി..
അപ്പോഴും ഇന്നത്തെ രാത്രി എങ്ങനെ സമയം ചെലവാക്കും എന്ന് എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല…പെട്ടെന്നു ഒരു തോന്നൽ..ഇന്നലെ പോയ സ്ഥലത്തിന്റെ അപ്പുറം പോണം.. അവിടെ എന്താ നടക്കുന്നത് എന്ന് അറിയണം.. അവിടെ എത്ര ദൂരം നടക്കാനുണ്ടാവും എന്നൊന്നും ഒരു ഐഡിയ ഇല്ല.. എന്നാലും അങ്ങോട്ട് ഒന്ന് നടന്നു നോക്കണം എന്ന് മനസ്സ് പറയുന്നു…എന്തായാലും ഈ ഹട്ടുകൾ മാത്രമല്ല ഈ റിസോർട്ടിൽ ഉള്ളത്.. അങ്ങോട്ട് നടന്നാൽ എന്തൊക്കെ ഉണ്ടാകും എന്ന് അറിയാനാവും… എന്തായാലും റൂൾസ് ന് എതിരൊന്നും ആവില്ല ഈ കാര്യം.. ആദ്യം വന്ന ദിവസം തന്നെ ആര്ടിസ്റ് സർ തന്ന മെസ്സേജ് നിങ്ങൾക് ഈ റിസോർട്ടിൽ എങ്ങോട്ട് വേണമെങ്കിലുംപോയി നടന്നു കാണാം.. എന്നായിരുന്നു…
ഒന്ന് കുളിച്ചു സെറ്റായി ഇറങ്ങാം… അവൻ കൊടുത്തന്ന ഡ്രെസ്സിൽ ഒരെണ്ണം എടുത്ത് ഉടുത്തു.. നല്ല മഞ്ഞാണ്.. ഒരു സെറ്റർ ഉണ്ട്.. ഡ്രെസ്സിനു മുകളിൽ ഇടാൻ പറ്റുന്ന ടൈപ്പ്.. അത് വെച്ച തലയ്ക്കു മുകളിലും മൂടാം.. മഞ്ഞൊന്നും നോക്കണ്ട കാര്യം ഇല്ല…
അങ്ങനെ ഹട്ട് പൂട്ടി ഇറങ്ങാൻ തുടങ്ങി.. കുറച്ചുപേർ ദൂരെ നടന്നു നീങ്ങുന്നുണ്ട്.. ഞാനും അവരുടെ പിറകെ പയ്യെ പിടിച്ചു..അതിൽ കപ്പിൾസ് ആണ് കൂടുതൽ എന്ന് തോന്നി… കുറച്ചു ദൂരം നടന്നു…ആംഗ്രി മാൻ ന്റെ ഹട്ട് ൽ ഡോർ ക്ലോസെ ചെയ്ത് കർട്ടൻ ഇട്ടിരുന്നു..ഇന്നലെ പോയ പുഴയിലേക്ക് പോകുന്ന കൈവഴി ഒക്കെ കണ്ടു.. അതും കടന്നു നേരെ ഞാൻ നീങ്ങി…. മഞ്ഞിന്റെ ശക്തി ഇന്നലെത്തെകാൾ കൂടുതൽ ഇന്നുണ്ടെന്നു തോന്നുന്നു…ഇന്നലെ കണ്ട കോളേജ് പിള്ളേരുടെ ഹുട്ട് ൽ വെളിച്ചം കാണാം.. അവർ പോയിട്ടില്ല എന്ന് തോനുന്നു..വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ ഇന്നലെ കളിച്ച സ്ഥലം ഒക്കെ കണ്ടു..ഞങ്ങൾ കളിച്ച സ്ഥലത്തെ കരിങ്കൽഭിത്തിയുടെ അടിഭാഗത്തെ പുല്ലുകൾ മാത്രം ചവിട്ടി മേതിച്ചപോലെ കാണപ്പെട്ടു… ആ.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു..ഞാൻ വീണ്ടും നടന്നു… ഒരു വളവ് കഴിഞ്ഞപ്പോൾ വീണ്ടും കൈവഴി ആയി പോകുന്നു മറ്റൊരു ചെറിയ വഴി.. അതും ഹട്ടുകളിൽ ലേക്ക് തന്നെ… പക്ഷെ എനിക്ക് ആ വഴി പോകാൻ പ്ലാൻ ഇല്ലായിരുന്നു.. ഞാൻ വീണ്ടും ആ മെയിൻ വഴി തന്നെ വീണ്ടും നടന്നുനീങ്ങി… ഇന്നലെ കണ്ട ആ പഴയ വീട് പിന്നെയും കണ്ടു.. അവിടെ ആലനക്കം ഇന്നും കണ്ടില്ല.. വീണ്ടും നടന്നു.. അല്പം മുകളിലോട്ട് ആണ് ഇനി വഴി… മുകളിൽ നല്ല ലൈറ്റ് ഉള്ളതായി എനിക്ക് തോന്നി… ആ ഹൈ മാസ്സ് ലൈറ്റുകൾ വളരെ പ്രകാശമേറിയവയായി തോന്നി…ഒരു സൈഡിൽ വലിയ കരിങ്കൽ ഭിത്തി പോവുമ്പോൾ മറ്റേ സൈഡിൽ ചെടികൾ.. പൂക്കൾ.. പച്ചക്കറി.. ഫ്രൂട്സ്… അങ്ങനെ പല കൃഷികൾ.. അതൊക്കെ കാണാൻ നല്ലരീതിയിൽ കളർ ചെയ്ത ഇരുമ്പ് വേലി കെട്ടി നിർത്തിയിരിക്കുന്നു…എന്നും വെള്ളമൊഴിച്ചു പരിപാലിക്കുന്നു… നല്ല രീതിയിൽ മെയ്ന്റെയ്ൻ ചെയ്യുന്നു… ഇതൊക്കെ ആ മാനേജർ പെണ്ണ് ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ ഒരു വഴിയും ഇല്ല.. അവൾക് ഹട്ടിന്റെ മാനേജ്മെന്റ് മാത്രമേ ഉണ്ടാവാൻ ചാൻസ് ഉള്ളു… ഇതിനൊക്കെ വേറെ ആൾക്കാർ കാണും എന്ന് എനിക്ക് തോന്നി.. ഞാൻ നടന്നു ആ ഉയരം കൂടിയ സ്ഥലത്ത് എത്തിയിരിക്കുന്നു… അവിടെ വലിയ ഒരു ബിൽഡിംഗ്.ഒരു 3നില ഉണ്ടെന്നു തോന്നുന്നു…. നല്ല കേരള ട്രെഡിഷണൽ സ്റ്റൈലിൽ തന്നെ നിർമിച്ചിരിക്കുന്നു… അതിന്റെ മുന്നിൽ നല്ല വലുപ്പത്തിൽ തന്നെ മുറ്റം ഉണ്ട്.. നല്ല ഗ്രസ്സ് പാവർ മുറ്റത് ചെയ്തിരുന്നു… അതിനെ മുന്നിൽ വലിയൊരു ഗ്രൗണ്ട് ആണ്.. അവിടെ ഫുട്ബോൾ പോസ്റ്റ്, വോളിബോൾ പോസ്റ്റ് ഒക്കെ കാണുന്നുണ്ട്… അവിടെ പക്ഷെ ഇപ്പോ ആരും കളിക്കുന്നില്ല.. ഈ രാത്രി മഞ്ഞത്ത് ആരെ ഫുട്ബോൾ കളിക്കാൻ നില്കുന്നു..അവരൊക്കെ വേറെ കളിയിലാവും ഇപ്പോൾ….

Poli series
ഇനി വീർത്താലും കുഴപ്പമില്ല.
എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഇട്. പിന്നെ അതിൻ്റെ അടുത്ത പാർട്ടിൽ ബാക്കി എല്ലാ ടാസ്കും കൂടി ഇട്. എല്ലാം കൂടി ഒരുമിച്ച് വായിച്ച് തീർക്കുമ്പോൾ കിട്ടുന്ന സുഖം പാർട്ട് പാർട്ടായിട്ട് വായിച്ചാൽ കിട്ടുന്ന സുഖത്തേക്കാൾ കൂടുതൽ ആയിരിക്കും.
പിന്നെ ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്. ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ concern താങ്കൾ ഈ പാർട്ടിൽ അത് പറയാൻ വേണ്ടി ഒരു പാരഗ്രാഫ് തന്നെ മാറ്റി വെച്ചല്ലോ. രണ്ടുതവണ ഉള്ളിലൊഴിച്ചതിനെക്കുറിച്ച് നല്ല രീതിയിൽ തന്നെ പറഞ്ഞു.
പിന്നെ ടാസ്കുകൾ കഴിഞ്ഞ് ആയുഷി എന്ത് തരത്തിലായിരിക്കും ജീവിക്കുക എന്നറിയാനും ആഗ്രഹമുണ്ട്. അവളുടെ ജീവിതത്തിന് ഇനിയെങ്കിലും ഒരു ലക്ഷ്യവും അർത്ഥവും ഉണ്ടാകണം. ഇനി കല്യാണം കഴിക്കാൻ താൽപര്യം തോന്നണം അല്ലെങ്കിൽ ഒരു കുഞ്ഞ് എങ്കിലും വേണമെന്ന് അവൾക്ക് തോന്നിക്കണം.
മൊത്തം ടാസ്കും കഴിഞ്ഞ് വരുമ്പോൾ ആയുഷിക്ക് വയർ വീർപ്പിക്കാൻ തോന്നുമോ?. അതിനോടവൾക്ക് തീരെ താല്പര്യം ഇല്ലാത്തവളല്ലേ?
അതേ പ്രിയങ്ക, ആയുഷി ക്ക് അങ്ങനെ വയറു വീർപ്പിക്കാൻ താല്പര്യം ഉള്ള ആളല്ല…. പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അതൊരു നാച്ചുറൽ പ്രോസസ്സ് ആണല്ലോ… താൻ നല്ലോണം ശ്രെദ്ധിച്ചില്ലെങ്കിൽ വയറുവീർപ്പിച്ചു പുറത്തേക്ക് പോകേണ്ടിവരുമോ എന്നാണ് ആയുഷി ചിന്തിക്കുന്നത്…അല്ലാതേ ആയുഷിക്കു വയറുവീർപ്പിക്കാൻ താല്പര്യം ഉണ്ട് എന്ന് ഉദ്ദേശിച്ചിട്ടില്ല…
Safe period aanallo