വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

 

“നല്ല വൈബ് തന്നെ…ഈ ബാത്ത് ടുബ് എനിക്ക് ഇഷ്ടായി…”

 

“ഇതിൽ രണ്ടുപേർക് കിടന്നു കളിക്കാം.. അല്ല.. കുളിക്കാം…”

 

“ഹാ.. രണ്ടും ഒന്നുതന്നെ…”

 

“ഹഹ…”

 

 

“സമയം നല്ലോണം പോകുന്നുണ്ട്.. ഞാൻ പോകട്ടെ എന്നാ….”

 

“ഇനി മുകളിൽ സ്വിമ്മിംഗ് പൂൾ ഉണ്ട്.. അത് കൂടി കണ്ട് പോയാലോ…”

 

ഒക്കെ.. അങ്ങനെ ആവാം…”

 

“ഇവിടെ വേറെയും കൊറേ കാണാനുണ്ട്.. അതൊക്കെ രാവിലെ ഓപ്പൺ ചെയ്യുന്നതാണ്…ജിം ഉണ്ട്.. സ്പാ.. ആയുർവേദ മസ്സാജ്…ഫിലിം തിയേറ്റർ..അങ്ങനെ ഓരോന്ന്…”

 

അവൻ എന്നെയും കൂട്ടി അടുത്ത നിലയിലേക്ക് കടന്നു….അവിടെ വിശാലമായ സ്വിമ്മിംഗ് പൂൾ…അവിടെയുള്ള ലൈറ്റ് ന്റെ വെട്ടത്തിൽ നല്ല നീല കളറിൽ തിളങ്ങി നിൽക്കുകയാണ് അതിലെ വെള്ളം….

 

“ഒന്ന് കുളിച്ചാലോ ആയുഷീ…”

 

“നിനക്ക് വെള്ളം വീക്നെസ് ആണോ വന്ഷ്.. വെള്ളം കണ്ടാൽ അപ്പൊ ചാടിയിറങ്ങുമോ…”

 

“എന്തോ… തണുപ്പത്തു വെള്ളത്തിലിറങ്ങാൻ പ്രത്യേക രസമാ…”

 

അതിന് രസം എന്നല്ല കഴപ്പ് എന്നാണ് പറയേണ്ടത് എന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നു… വേണ്ടാന്ന് വെച്ചു…

 

“ഹും… എനിക്ക് തണുപ്പത്തു വെള്ളത്തിലിറങ്ങിയാൽ പനിയാണ് വരുക….”

 

അവൻ ചിരിച്ചു….

 

“എന്നാൽ ഇറങ്ങിയാലോ “..

ഞാനാണ് ചോദിച്ചത്…അതികം ഇവിടെ ഇവന്റോഡ് നിന്നാൽ ചിലപ്പോ കൺട്രോൾ പോയി ഇവന്റെ കൂടെ സെക്സ് ചെയ്‌തെന്ന് പോലും വരാം…ഇവനാണെങ്കിൽ എന്റെ ഒരു വാക്കിനെ വേണ്ടി വെയിറ്റ് ചെയ്യുവാണെന്നു എനിക്കും തോനുന്നു…

Leave a Reply

Your email address will not be published. Required fields are marked *