“അയ്യോ.. ആന്റി.. അങ്ങനെ ഉപദ്രവിച്ചൊന്നുമില്ല ഞാൻ.. കോളേജിൽ ആവുമ്പോ ചെറിയ റാഗിങ് ഒക്കെ വേണ്ടേ..അതേ ഉള്ളു..”
“അങ്ങനെ അല്ലാലോ ഞങ്ങൾ അറിഞ്ഞത്… നീ അവനെ മര്യാദക്ക് ഒന്ന് കോളേജിലൂടെ നടക്കാൻ സമ്മതിക്കുന്നുപോലും ഇല്ലാന്നല്ലേ…”
“നോ ആന്റി… ഞാൻ അങ്ങനെ വലുതായി ഒന്നും…..”
“വേണ്ട… നീ പറഞ്ഞു വട്ടം ചുറ്റണ്ട…നിനക്ക് മാത്രമേ അവനോട് വല്ലാത്ത രീതിയിൽ വിരോധം ഉള്ളൂ എന്നാണല്ലോ അവൻ പറഞ്ഞത്….”
“ആന്റി…
അങ്ങനെ അവനോട് മാത്രം എന്തിനാ ആന്റി എനിക്ക് വിരോധം..
എല്ലാവരെയും റാഗിങ് ചെയ്യുന്ന കൂട്ടത്തിൽ അവനെയും ചെയ്യും…
അത്രതന്നെ…”
“എങ്കിൽ അത് ഇനി നിർത്തണം… അത് നിർത്തണം എന്ന് പറയാനാണ് ഞാൻ നിന്നെ ഇവിടെ വരുത്തിച്ചത്…
നീ ബാക്കിയുള്ളവരെ എന്ത് വേണമെങ്കിലും ചെയ്തോ…
നമ്മുടെ പയ്യനെ വെറുതെ വിടണം….അതിന് നിനക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ ഞാൻ തരാം…”
“എന്തും തരുമോ ആന്റി..”- അത് പറയുമ്പോൾ അവന്റെ മുഖത്ത് ഹൈ വാൾട്ടിൽ ഒരു മിന്നിത്തിളക്കം……
“യെസ്.. എന്തും തെരും….”
“വാക്കാണോ… അതോ ചുമ്മാ പറയലോ….”
“ചുമ്മാ തമാശ പറയാനൊന്നും എനിക്ക് താല്പര്യം ഇല്ല… ….
ഇത് എന്റെ പയ്യന്റെ മെന്റൽ ഹെൽത്തിന്റെ കാര്യമാണ്…
അവന്റെ പേരെന്റ്സ് ഒക്കെ വർഷങ്ങൾക്ക് മുന്നേ പോയതാണ്..
ഞങ്ങൾ ആണ് അവനെ സ്വന്തം കുട്ടിയെ പോലെ വളർത്തുന്നത്…
അവൻ ഡിപ്പറേസ്സ്ഡ് ആയി കോളേജിൽ പോവാതെ മുറിയടച്ചു ഇരിക്കുന്നത് ഞങ്ങള്ക്ക് സങ്കടമുണ്ടാക്കുന്ന കാര്യമാണ്….”
