വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

“ഒകെ ആന്റി… സമ്മതം… ഒക്കെ ആന്റി പറയുന്നപോലെ തന്നെ… ബട്ട്‌ ഇന്നത്തെ ദിവസം ആന്റി എനിക്കുള്ളതാണ്… അങ്ങനെ എങ്കിൽ മാത്രം…….”

“ഓക്കേ.. നീ പറഞ്ഞപോലെ ഇന്നത്തെ ദിവസം ഞാൻ നിന്റെ കൂടെ ചിലവാക്കാം…”

“ഒക്കെ ആന്റി.. അപ്പൊ ഇന്നത്തെ ദിവസം ഞാൻ പറയുന്ന ഒരു കാര്യത്തിനും നോ എന്ന് പറയരുത്… ഒക്കെ ഞാൻ തീരുമാനിക്കും… അത് ആന്റി അനുസരിക്കണം… ഓക്കേ…?”

അവന്റെ പറച്ചിലിൽ എന്തൊക്കെയോ പന്തികേട് ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്യുന്നു… ഇവൻ ഇന്ന് പറയുന്ന എല്ലാം അനുസരിക്കണം… ആകെ കുടുങ്ങിയല്ലോ….

“എന്താ ആന്റി സമ്മതം അല്ലെ… അതോ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ…?”

എന്റെ ദീർഘമായ ആലോചന കണ്ടിട്ടായിരിക്കണം അവൻ എന്നോട് അത് ചോദിച്ചത്..

“എനിക്ക് സമ്മതമമാണ്… നോ പ്രോബ്ലം..”

“ഒകെ ആന്റി… ഞാൻ എന്നാൽ ഡ്രസ്സ്‌ മാറട്ടെ… നമുക്ക് ഒന്ന് പുറത്ത് ഇറങ്ങാം…”

ഏഹ്.. പുറത്തിറങ്ങാനോ… അപ്പൊ റൂമിൽ വച്ചല്ലേ… ഇവൻ ഉദ്ദേശിക്കുന്നത്…. ആകെ കൺഫ്യൂഷൻ ആയല്ലോ….

“എങ്ങോട്ടേക്കാ നമ്മൾ പോകുന്നത്…?”

ഞാൻ അവനോട് ചോദിച്ചു.. അവന്റെ ബാഗിൽ നിന്നും ഒരു റൗണ്ട് നെക്ക് ടീ ഷർട്ടും ഒരു ജീൻസ് പാന്റും എടുത്തുകൊണ്ടു അവൻ പറഞ്ഞു…

“അതൊക്കെ സർപ്രൈസ് ആയിരിക്കട്ടെ… അല്ലെങ്കിൽ ആന്റി ഇപ്പൊ അതൊക്കെ അറിഞ്ഞിട്ടേന്തിനാ…”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

അവൻ എന്റെ മുന്നിൽ വച്ചുതന്നെ ഡ്രസ്സ്‌ അഴിക്കാൻ നോക്കുകയാണ്… ഞാൻ അത് കാണാതെ തിരിഞ്ഞു നിന്നു… അത് കണ്ടിട്ടാവണം… അവൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *