വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

എനിക്ക് കൺഫ്യൂഷൻ ആയി..ഇതെന്താ ഇങ്ങനെ….

അവൾ അയാളെ വളരെ മനോഹരമായ ഒരു സ്പെയിറൽ സ്റ്റേയർ കേസിന്റെ സമീപം ആണ് കൂട്ടികൊണ്ട് പോയത്…

അവിടെ ഓരോ ഇടവിട്ട സ്റ്റെപ്സിൽ തരുമണികളായ നാലു വെള്ളക്കാരികൾ നല്ല വെറൈറ്റി കുട്ടിക്കുപ്പായം ധരിച്ചു അയാളെ നോക്കി നിൽക്കുന്നു…

ആ പെണ്ണ് അയാളെ അതിൽ ഓരോരുത്തരുടെ സമീപം കൂട്ടികൊണ്ട് പോകുന്നു…

അയാൾ അവിടെ ആദ്യം നിന്ന സ്റ്റായറിൽ ഉള്ളവളെ സസുക്ഷമം നിരീക്ഷിക്കുന്നു….

അവൾ വേണ്ട എന്ന മട്ടിൽ രണ്ടാമത്തെ ആളെ മുകളിൽ ഉള്ള സ്റ്റെപ്പിൽ നിൽക്കുന്നവളെ സമീപീക്കുന്നു…

നേരത്തെ പോലെ ആ കുട്ടിക്കുപ്പായം ഇട്ട വളെയും നിരീക്ഷിക്കുന്നു…

അവളോട് ഒന്ന് കറങ്ങി കാണിക്കാൻ ഒക്കെ അയാൾ ആവശ്യപ്പെടുന്നുണ്ട്….

അവൾ വളരെ സന്തോഷത്തോടെ അയാൾക് മുന്നിൽ ഒന്ന് തിരിഞ്ഞു കറങ്ങി തന്റെ സൗന്ദര്യം അയാൾക് കാട്ടികൊടുക്കുന്നു…

അയാൾക് അവളെയും വേണ്ട….

എന്താ… ഇത്രക്കും സുന്ദരി ആയവളെയും അയാൾക് പിടിച്ചില്ലേ….

കഥയുടെ പോക്ക് കണ്ട് ഇത് ഏതോ അടൾട്ട് ഫിലിം ആണെന്ന് എനിക്ക് മനസ്സിലായി…

അങ്ങനെ മൂന്നാമത്തെ പെണ്ണിന്റെ അടുത്ത് ഇയാൾ സ്റ്റെപ് കയറി എത്തി…
മറ്റേ രണ്ടു പെണ്ണിനേക്കാളും സൗന്ദര്യം ഇവൾക്ക് തന്നെ..
അവൾ ആണെങ്കിൽ നല്ല റെഡ് കളർ ബൈക്കിനി ധരിച്ചു അയാളെ നോക്കി പുഞ്ചിരിച്ചു നിൽക്കുകയാണ്…
അയാൾ ഇവളേ സെലക്ട്‌ ചെയ്യും എന്ന് എനിക്ക് തോന്നി… അയാൾ ബാക്കി രണ്ടു ആൾക്കാരെ വീക്ഷിച്ചതിനേക്കാളും സമയം ഈ പെണ്ണിനെ നിരീക്ഷിക്കാൻ എടുത്തിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *