വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

അവന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി… എന്നാലും ഞാൻ അത് മനസ്സിൽ തന്നെ വച്ചു.. പുറത്ത് കാണിക്കാതെ പറഞ്ഞു….

“ഓക്കെ… താങ്ക്സ്… നമ്മുടെ പയ്യൻ പാവമാണ്…
അവനു വേണ്ടിയാണു ഞാൻ ഇന്ന് ഇത്രയും ത്യാഗം സഹിച്ചത്….
നീ അവനെ സംരക്ഷിക്കണം….”

“തീർച്ചയായും ആന്റി….”

അവൻ ആ റസ്റ്റ്‌ ബെഡിന് സമീപം കണ്ട ഒരു നീളമുള്ള കട്ടിയുള്ള ഒരു ടൈപ്പ് കോട്ടൺ ഗൗൺ എനിക്ക് നേരെ നീട്ടി…
ആന്റി ഇനി ഈ ഗൗൺ ധരിച്ചു മടങ്ങിക്കോളൂ….

അവൻ ആ ഗൗൺ എനിക്ക് ഒരുകൈ യിലൂടെയും ഇട്ടുതന്നു…
അതിന്റെ വള്ളി അവൻ കെട്ടി തന്നു….
ആ ഉച്ച നേരത്ത് അവൻ ആ പൂളിലേക്ക് എടുത്തു ചാടി….

ഞാൻ പോട്ടെ എന്ന് അവനേ നോക്കി തലയാട്ടി…

ഞാൻ പോകുന്നത് അവൻ ആ വെള്ളത്തിൽ കിടന്നു നോക്കി നിന്നു…

ആ ആ ലുസ്വറി പാലസ് ന്റെ വെളിയിലേക്ക് കടന്നു…
അവിടെഭക്ഷണശാല യിൽ ഒരുപാട് ആളുകൾ ഫുഡ്‌ കഴിക്കുന്നുണ്ട് ഇപ്പൊ…
അവർ ആർക്കെങ്കിലും ഞാനാണ് തിയേറ്ററിൽ കുത്തിമറിഞ്ഞത് എന്ന് മനസ്സിലായിട്ടുണ്ടാവുമോ!!!!….
കോൺഫിഡൻസ് മുഖത്തു വരുത്തി അവിടെനിന്നു ഇറങ്ങി….

ആ നടവഴി നടന്നു….

ആ സീനിയർ പയ്യൻ ന്റെ ഹുട്ട് നു സമീപം മറഞ്ഞു ആംഗ്രി മാൻ നിൽപ്പുണ്ടായി….

 

“എന്തായി ആയുഷി..പോയകാര്യം….”

“എല്ലാം ശരിയായി….അവൻ ഇനി നമ്മുടെ പയ്യനെ ഒന്നും ചെയ്യില്ല എന്ന് സമ്മതിച്ചിട്ടുണ്ട്…”

“വെൽ ടണ് ആയുഷി…, അപ്പോ ഈ ടാസ്ക് അടിപൊളിയായി കംപ്ലീറ്റ് ചെയ്തല്ലേ…. ഗുഡ് ഗേൾ…”

കംപ്ലീറ്റ് ചെയ്യാൻ ഞാൻ പെട്ട പാട് എനിയ്ക്കേ അറിയൂ…ഞാൻ മനസ്സിൽ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *