വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

അവിടെ നിന്നും നേരെ എന്റെ ഹുട്ടിലേക്…
അവിടെ ഫോണിൽ മെയിൽ വന്നിരുന്നു അര്ടിസ്റ്റ് സർ ന്റെ…..

“വെൽഡൺ ആയുഷി…
നാലാമത്തെ ടാസ്ക് നിങ്ങൾ മനോഹരമായി പൂർത്തിയാക്കിയിരിക്കുന്നു…

ഈ ടാസ്ക് ന്റെ പ്രൈസ് മണി നിങ്ങളുടെ അക്കൗണ്ട് ലേക്ക് ക്രെഡിറ്റ്‌ ആയിക്കഴിഞ്ഞു…
നിങ്ങൾക് ഇനി ഈ ഹുട്ട് ജീവിതം ഉപേക്ഷിക്കാം….

ഇനി മുതൽ ആയുഷിക്ക് നമ്മുടെ ലഷ്വരി പാലസിൽ വലിയ സ്യൂട്ട് റൂമിൽ താമസിക്കാം..

.ഇനിയുള്ള ടാസ്കുകൾ നിങ്ങൾക്ക് ലഷ്വരി പാലസിൽ താമസിച്ചു കംപ്ലീറ്റ് ചെയ്യാം….

അടുത്ത ടാസ്ക് നു മുന്നേ നിങ്ങൾക്ക് നന്നായി റിലാക്സ് ചെയ്യാം…. കൂടാതെ ഒരു ഹിന്റ് കൂടെ…അടുത്ത രണ്ടു ടാസ്ക്കുകളും നിങ്ങൾക്ക് റിലാക്സിഡ് ആയി ചെയ്യാൻ കഴിയുന്ന task ആണ്…

നിങ്ങൾ തീരുമാനിക്കുക……നിങ്ങൾ തുടരുന്നുണ്ടോ അതോ നിർത്തി വീട്ടിലേക്ക് പോകുന്നോ….!!!എന്തായാലും നിങ്ങളുടെ തീരുമാനം അറിയിക്കുക….. താങ്ക്യു ആയുഷി….”

ആ മെസ്സേജ് വായിച്ചു ഒന്ന് നെടുവീർപ്പിട്ടു ഞാൻ…
.ഇനിയും തുടരുന്നുണ്ടെങ്കിൽ ആ ലഷ്വരി പാലസിൽ സുഖമായി താമസം…
ടാസ്ക് ചെയ്യാം…..
പക്ഷെ ഇപ്പോളുള്ള ടാസ്ക് കംപ്ലീറ്റ് ചെയ്യാൻ തന്നെ ഞാൻ വളരെ ബുദ്ധിമുട്ടി….

അടുത്ത ടാസ്കുകൾ ഏതായാലും ഇതിനും അപ്പുറത്തെ ഹാർഡ് ലെവലിൽ ഉള്ളതാവാം….

 

“തുടരണോ അതോ നിർത്തി വീട്ടിലേക്കു മടങ്ങണോ”????????……!!!!!!!!!!!!!!!!!!!!!

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *