ഉണ്ട് ചേച്ചീ എന്നാലും നമ്മുടെ ഒരു നോട്ടം വേണോല്ലോ അത് കൊണ്ട് പോകുന്നതാ ജോസപ്പ് ചേട്ടൻ എന്തിയേ
ഓ അങ്ങേര് ഇന്ന് വന്നില്ല ടീച്ചറേ ഇന്നലെ വൈകിട്ട് വന്നത് ആ ഷാപ്പിലെ കള്ളു മുഴുവൻ തീർത്തിട്ടാ രാവിലെ എഴുനേൽക്കേണ്ടേ
ആഹാ ഇപ്പോഴും നല്ല വെള്ളം ആണോ
ഒന്നും പറയേണ്ട ടീച്ചറേ ..സാർ വന്നു കഴിയുമ്പോ അങ്ങേരെ കണ്ടാൽ ഒന്ന് ഉപദേശിക്കാൻ പറയണേ സാർ പറഞ്ഞാൽ അങ്ങേര് അനുസരിക്കും കുറച്ചു നാൾ എങ്കിലും കുടി കുറക്കും
ഓ അതിനെന്താ ഞാൻ പറയാമല്ലോ
സത്യം പറഞ്ഞാൽ അങ്ങേർക്കു ഈ നാട്ടിൽ ആകെ അല്പം പേടിയും ബഹുമാനവും ഉള്ളത് നിങ്ങളെ രണ്ടിനെയും മാത്രമാ അതാ ഇടയ്ക്കിടെ ഞാൻ നിങ്ങളെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്
ഓ ഇതൊക്കെ എന്ത് ശല്യപ്പെടുത്തൽ ആണ് ചേച്ചി ..ചേച്ചി ധൈര്യമായി പൊക്കോ ഞാൻ അച്ചായനോട് പറഞ്ഞേയ്ക്കാം
ശരി ടീച്ചറെ – ആലിസ് ചേച്ചി പോകുന്നത് കണ്ടു ലീന പതിയെ നടന്നു.
ലീന ടീച്ചറേ – അടുത്ത വിളി കേട്ട് ലീന തിരിഞ്ഞു നോക്കി മഠത്തിലെ സിസ്റ്റർ റോസ് മരിയ ആണ് വേഗത്തിൽ അവർ നടന്നു ലീനയുടെ അടുത്തെത്തി
ടീച്ചർ പോയോ എന്നോർത്ത് ഞാൻ ഓടി വരുവാരുന്നു – സിസ്റ്റർ കിതപ്പടക്കി പറഞ്ഞു
എന്താ സിസ്റ്റർ ..ഇങ്ങനെ ഓടി വരാൻ വേണ്ടി എന്തുപറ്റി
അത് പിന്നെ ടീച്ചറെ അടുത്തമാസം ഇവിടെ നടക്കുന്ന ധ്യാനത്തിൽ യുവജനങ്ങളിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെ പറ്റി ക്ലാസ് എടുക്കാൻ ഒരാളെ വേണം എന്ന് വികാരിയച്ചൻ മദറിനോട് പറഞ്ഞു മദർ എന്നെ ഏൽപ്പിച്ചു
അത് കൊള്ളാമല്ലോ അപ്പൊ റോസ് മരിയ സിസ്റ്റർ ധ്യാനഗുരു ആകാൻ പോകുകയാണല്ലേ – ലീന ചിരിച്ചു
റിയാസും ആൻ്റിയും തമ്മിലുള്ള കളി കൂടി വേണം ആയിരുന്നു
നല്ല കഥ നന്നായി അവതരിപ്പിച്ചു ഏറുമാടം അവിടെ പാമ്പുകൾടെ ഇണച്ചേരൽ അമ്പിയൻസ് അടിപൊളി. ടീച്ചറണേൽ ആമസോൺ വനത്തിന്റെ ഉടമ… ????❤
കഥ സൂപ്പർ
പക്ഷെ മറ്റേ ജോടികളെ കൂടി ഉൾപെടുത്തേണ്ടത് ആയിരുന്നു
എങ്കിൽ വായനക്ക് നല്ലൊരു feel കിട്ടുമായിരിന്നു
?????
വളരെ നാളുകള്ക്ക് ശേഷമാണ് ഒരു കഥ വായിക്കുന്നത്….
വൌ!!!
ലീനയും ജോണും സൂപ്പറാണ്. റിജുവിന്റെ കാര്യം എന്താവും എന്നാണ്.
കഥ പകുതിയല്ലെ ആയുള്ളൂ?
ലീനയെപ്പറ്റിയും റിജുവിനെപ്പറ്റിയും കൂടി ഒന്ന് എഴുതിക്കൂടെ?
അതെ അത് വേണം ആയിരുന്നു
നകുലൻ ബ്രോ…❤❤❤
വിദ്യാരംഭം തകർത്തു…ലീനയ്ക്കും ജോണിനും കൊടുത്ത ഇന്ററോയും ambience ഉം മുതൽ അവരുടെ intimate മൊമെന്റ്സ് ഉം ഫാന്റസി ഉം…കൂട്ടിക്കലർത്തി ഇടിവെട്ട് ഐറ്റം ആയിരുന്നു.
പുറത്തുള്ള മുഖങ്ങളിൽ നിന്നും ജീവിതം അതിന്റെ ഏറ്റവും വന്യമായ രീതിയിൽ ആസ്വദിക്കുന്ന അവരുടെ ലൈഫ് അടിപൊളി ആയിട്ട് വിവരിച്ചിട്ടുണ്ട്…
ലീനയെ ഒഴിവാക്കി വിട്ടതിൽ മാത്രേ അഭിപ്രായ വ്യത്യസം ഉള്ളൂ…
സ്നേഹപൂർവ്വം…❤❤❤
Bhakki theerchayayum venam athinu vendiya kathirikkunne
നല്ല പൊളി സാധനം. സ്ലോ സെൻഷ്വൽ സെക്സ്. ഫാമിലി പാക്ക്
Super bro ❤️
മച്ചാനെ പൊളി സാനം ഇനിയുഞം ബാക്കി എഴുതണം നിർത്തരുത്
ഇത് ഞമ്മളെ നകുലൻ ആണോ.. എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു.. വൈരുധ്യങ്ങൾ എഴുതിയ
അത് നോം തന്നെ .. സുഹൃത്ത് ഉണ്ടായിരുന്നു എന്നല്ല ഉണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞോളൂ
എടാ ബടുവ നീ എവിടെ.. പണ്ട് എന്റെ ബോഡിഗാർഡ് എന്ന കഥയിൽ ഒരു കമന്റ് ഇട്ട് പോയവൻ ആണ് ഇജ്ജ്.. പിന്നെ ഇപ്പോഴാ അന്നേ കാണുന്നത്.. ഒരുപാട് ആയല്ലോ.. നമ്മുടെ ജിന്ന് ആത്മാവ് ആരും ഇപ്പൊ വരാറില്ല എവിടെ ആണോ ആവോ..
യാ യാ ഐ റിമെംബെർ , ആഫ്റ്റർ ലോങ്ങ് ടൈം … ഓ സോറി ഞാൻ ഇപ്പോഴും അമേരിക്കയിൽ ആണെന്ന് ഓർത്തു പോയി മലയാളം തന്നെ പറയാം .. എന്താണ് മിഷ്ടർ വാർത്തകൾ പുതിയ കഥകൾ വരട്ടെ
വൗ സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ???
LEENAUDE KALI EVIDE
Varumayirikkum
Linayude kali evde bro?
Nokkatte
നോക്കിയാൽ പോരാ ലീനയുടെ കളി വേണം. പിന്നെ നാലു പേരും ചേർന്ന് ഉള്ള പണ്ണലും വേണം
അപ്പൊ ലീനയുടെ കളി
ഇതിന്റെ റിസൾട്ട് ഒന്ന് നോക്കീട്ട് ബാക്കി ഭാഗം വേണോ അതോ അടുത്ത കഥ വേണോ എന്ന് തീരുമാനിക്കാം എന്ന് കരുതി ഇരിക്കുന്നു
ഹായ് അടിപൊളി കഥ ,, ഇന്നലെത്തേ എന്റേ വിമർശനാഭിപ്രായത്തിന് ഈ കഥ കൊണ്ട് മറുപടി നൽകി,, ഓകേ നല്ല കഥ
ശിഹാബ് നല്ല വാക്കുകൾക്കു നന്ദി ..എന്റെ മറ്റു കഥകൾ കൂടി വായിച്ചു അഭിപ്രായം അറിയിക്കണം ..സെർച്ചിൽ നകുലൻ എന്ന് ടൈപ്പ് ചെയ്തു നോക്കിയാൽ മതി
വളരെ നന്നായിരിക്കുന്നു…. ഒരു കഥ എങ്ങനെ എഴുതണം എന്നത് താങ്കളിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു…കഥാകാരന് എന്റെ ഏല്ലാ വിധ ഭാവുകങ്ങളും….
K Bro ഓക്കേ ബ്രോ നന്ദി
???
Thank you
Moosham…moosham.Riyasum Linayum olla kali illathe nirthiyalloda nee
ഇതിന്റെ റിസൾട്ട് ഒന്ന് വരട്ടെ