വിദ്യാരംഭം [നകുലൻ] 463

 

ഉവ്വാ ഉവ്വേ ഒളിഞ്ഞുനോക്കാൻ ഒരു അവസരം കിട്ടിയാൽ ഒരിക്കലും കളയരുത് രണ്ടു പേരും

 

അതെന്താ അങ്കിളേ അങ്ങനെ പറഞ്ഞത് – എന്തോ ദുസ്സൂചന വച്ചാണ് അവൻ പറഞ്ഞതെന്ന് മനസ്സിലാക്കിയ അവൾ പുരികം ഉയർത്തി

 

ഹേ ഞാൻ ചുമ്മാ പറഞ്ഞതാ ..അല്ല നിങ്ങൾക്ക് ഇരുട്ടത്ത് കണ്ണ് കാണുവോ

 

ഈ അങ്കിൾ എന്തൊക്കെയാ ഈ പറയുന്നത് രാത്രിക്കു കണ്ണ് കാണാൻ ഞങ്ങൾ എന്താ മൂങ്ങയോ

 

അല്ല ഇന്നലെ രാത്രിയിൽ രണ്ടു പേർ പ്രകൃതിഭംഗി ആസ്വദിച്ചു ഞങ്ങളുടെ കിടപ്പറയുടെ അടുത്ത് വന്നിരുന്നു – കുസൃതി ചിരിയോടെ ജോൺ അത് പറഞ്ഞതും പെട്ടന്ന് ഒരു ഷോക്ക് ആയെങ്കിലും അവൾ നന്നായി ചമ്മി.

 

അത് അത് എന്തോ ശബ്ദം കേട്ട് ഞങ്ങൾ ഇറങ്ങി വന്നതാ അപ്പൊ തന്നെ തിരിച്ചു കയറി – എന്ത് പറയണം എന്നറിയാതെ അവൾ നിന്ന് കുഴങ്ങി പെട്ടന്ന് പറഞ്ഞു , സമയം കളയാതെ കാര്യത്തിലേക്കു കടക്കണം എന്നുള്ളത് കൊണ്ട് അവൻ തന്നെ തുടർന്ന്

 

ആണോ ആ ജനലിന്റെ മറവിൽ രണ്ടു നിഴൽ കുറച്ചേറെ നേരം നിൽക്കുന്നത് കണ്ടു എന്നാൽ വേറെ ആരെങ്കിലും ആയിരിക്കും – അവൻ കളിയാക്കി

 

ഓ പിന്നെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ജനൽ അടച്ചിടണം അല്ലങ്കിൽ ആരേലും വന്നു നോക്കി എന്നൊക്കെ ഇരിക്കും അതിനു പരാതി പറഞ്ഞിട്ടു കാര്യം ഇല്ല – ജോൺ നേരെ വിഷയത്തിലേക്കു വന്ന ആശ്വസത്തിൽ ഇനി മടിച്ചു നിന്നിട്ടു കാര്യം ഇല്ല എന്നുള്ള ചിന്തയിൽ അവളും ഉഷാറായി

 

എനിക്കെന്തു പരാതി എന്നിട്ടു പ്രകൃതി ഭംഗി ആസ്വദിച്ചോ

 

ഓർക്കാപ്പുറത്തു കണ്ടതല്ലേ നന്നായി ആസ്വദിച്ചു

 

ഇഷ്ടപ്പെട്ടോ

 

ഇഷ്ടപ്പെട്ടു

30 Comments

Add a Comment
  1. നിച്ചു

    റിയാസും ആൻ്റിയും തമ്മിലുള്ള കളി കൂടി വേണം ആയിരുന്നു

  2. നല്ല കഥ നന്നായി അവതരിപ്പിച്ചു ഏറുമാടം അവിടെ പാമ്പുകൾടെ ഇണച്ചേരൽ അമ്പിയൻസ് അടിപൊളി. ടീച്ചറണേൽ ആമസോൺ വനത്തിന്റെ ഉടമ… ????❤

  3. കഥ സൂപ്പർ
    പക്ഷെ മറ്റേ ജോടികളെ കൂടി ഉൾപെടുത്തേണ്ടത് ആയിരുന്നു
    എങ്കിൽ വായനക്ക് നല്ലൊരു feel കിട്ടുമായിരിന്നു
    ?????

  4. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു കഥ വായിക്കുന്നത്….
    വൌ!!!

    ലീനയും ജോണും സൂപ്പറാണ്. റിജുവിന്റെ കാര്യം എന്താവും എന്നാണ്.
    കഥ പകുതിയല്ലെ ആയുള്ളൂ?
    ലീനയെപ്പറ്റിയും റിജുവിനെപ്പറ്റിയും കൂടി ഒന്ന് എഴുതിക്കൂടെ?

    1. നിച്ചു

      അതെ അത് വേണം ആയിരുന്നു

  5. നകുലൻ ബ്രോ…❤❤❤

    വിദ്യാരംഭം തകർത്തു…ലീനയ്ക്കും ജോണിനും കൊടുത്ത ഇന്ററോയും ambience ഉം മുതൽ അവരുടെ intimate മൊമെന്റ്‌സ് ഉം ഫാന്റസി ഉം…കൂട്ടിക്കലർത്തി ഇടിവെട്ട് ഐറ്റം ആയിരുന്നു.
    പുറത്തുള്ള മുഖങ്ങളിൽ നിന്നും ജീവിതം അതിന്റെ ഏറ്റവും വന്യമായ രീതിയിൽ ആസ്വദിക്കുന്ന അവരുടെ ലൈഫ് അടിപൊളി ആയിട്ട് വിവരിച്ചിട്ടുണ്ട്…

    ലീനയെ ഒഴിവാക്കി വിട്ടതിൽ മാത്രേ അഭിപ്രായ വ്യത്യസം ഉള്ളൂ…

    സ്നേഹപൂർവ്വം…❤❤❤

  6. Bhakki theerchayayum venam athinu vendiya kathirikkunne

  7. നല്ല പൊളി സാധനം. സ്ലോ സെൻഷ്വൽ സെക്സ്. ഫാമിലി പാക്ക്‌

  8. Super bro ❤️

  9. മച്ചാനെ പൊളി സാനം ഇനിയുഞം ബാക്കി എഴുതണം നിർത്തരുത്

  10. Fahad salam

    ഇത് ഞമ്മളെ നകുലൻ ആണോ.. എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു.. വൈരുധ്യങ്ങൾ എഴുതിയ

    1. നകുലൻ

      അത് നോം തന്നെ .. സുഹൃത്ത് ഉണ്ടായിരുന്നു എന്നല്ല ഉണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞോളൂ

      1. Fahad salam

        എടാ ബടുവ നീ എവിടെ.. പണ്ട് എന്റെ ബോഡിഗാർഡ് എന്ന കഥയിൽ ഒരു കമന്റ്‌ ഇട്ട് പോയവൻ ആണ് ഇജ്ജ്.. പിന്നെ ഇപ്പോഴാ അന്നേ കാണുന്നത്.. ഒരുപാട് ആയല്ലോ.. നമ്മുടെ ജിന്ന് ആത്മാവ് ആരും ഇപ്പൊ വരാറില്ല എവിടെ ആണോ ആവോ..

        1. നകുലൻ

          യാ യാ ഐ റിമെംബെർ , ആഫ്റ്റർ ലോങ്ങ് ടൈം … ഓ സോറി ഞാൻ ഇപ്പോഴും അമേരിക്കയിൽ ആണെന്ന് ഓർത്തു പോയി മലയാളം തന്നെ പറയാം .. എന്താണ് മിഷ്ടർ വാർത്തകൾ പുതിയ കഥകൾ വരട്ടെ

  11. വൗ സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ???

  12. LEENAUDE KALI EVIDE

    1. നകുലൻ

      Varumayirikkum

  13. Linayude kali evde bro?

    1. നകുലൻ

      Nokkatte

      1. നോക്കിയാൽ പോരാ ലീനയുടെ കളി വേണം. പിന്നെ നാലു പേരും ചേർന്ന് ഉള്ള പണ്ണലും വേണം

  14. അപ്പൊ ലീനയുടെ കളി

    1. നകുലൻ

      ഇതിന്റെ റിസൾട്ട് ഒന്ന് നോക്കീട്ട് ബാക്കി ഭാഗം വേണോ അതോ അടുത്ത കഥ വേണോ എന്ന് തീരുമാനിക്കാം എന്ന് കരുതി ഇരിക്കുന്നു

  15. ഹായ് അടിപൊളി കഥ ,, ഇന്നലെത്തേ എന്റേ വിമർശനാഭിപ്രായത്തിന് ഈ കഥ കൊണ്ട് മറുപടി നൽകി,, ഓകേ നല്ല കഥ

    1. നകുലൻ

      ശിഹാബ് നല്ല വാക്കുകൾക്കു നന്ദി ..എന്റെ മറ്റു കഥകൾ കൂടി വായിച്ചു അഭിപ്രായം അറിയിക്കണം ..സെർച്ചിൽ നകുലൻ എന്ന് ടൈപ്പ് ചെയ്തു നോക്കിയാൽ മതി

  16. വളരെ നന്നായിരിക്കുന്നു…. ഒരു കഥ എങ്ങനെ എഴുതണം എന്നത് താങ്കളിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു…കഥാകാരന് എന്റെ ഏല്ലാ വിധ ഭാവുകങ്ങളും….

    1. നകുലൻ

      K Bro ഓക്കേ ബ്രോ നന്ദി

    1. നകുലൻ

      Thank you

  17. Moosham…moosham.Riyasum Linayum olla kali illathe nirthiyalloda nee

    1. നകുലൻ

      ഇതിന്റെ റിസൾട്ട് ഒന്ന് വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *