വിദ്യാരംഭം [നകുലൻ] 463

വിശാലമായ കൃഷിയിടം.. സാധാരണ ഞായറാഴ്ചകളിൽ ടീച്ചർ നടന്നാണ് പള്ളിയിൽ പോകാറുള്ളത് ..പക്ഷെ നിങ്ങൾ കണ്ടില്ലേ പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞു പുറത്തിറങ്ങിയാൽ നൂറുകൂട്ടം ആവശ്യങ്ങളും ആയി ആളുകൾ കാണാൻ വരും ..എല്ലാവരോടും സംസാരിച്ചു നിന്നാൽ ഇന്ന് വീട്ടിൽ എത്താൻ വൈകും അതാണ് ടീച്ചർ ഇന്ന് കാർ എടുത്തു പോന്നത്.. ഭർത്താവ് ജോൺ ഒരാഴ്ചയായി വണ്ടന്മേട് ഉള്ള ഏലത്തോട്ടത്തിൽ പോയതാണ്.. അവിടെ അവർക്കു വനത്തിൽ അമ്പതു ഏക്കറോളം ഏലത്തോട്ടം ഉണ്ട്.. അവിടെ നോക്കി നടത്താൻ ആളുകൾ ഉണ്ട് എങ്കിലും ഇടയ്ക്കു ജോൺ മേൽനോട്ടത്തിനായി പോകാറുണ്ട്.. ഇത്തവണ വിളവെടുപ്പ് സമയം ആയതിനാൽ ഒരാഴ്ച അവിടെ താമസിച്ചിട്ടു ഇന്ന് രാവിലെ എത്തും എന്നാണു പറഞ്ഞിരിക്കുന്നത്.. ടീച്ചർ കാർ വേഗത്തിൽ ഓടിച്ചു..

ഗേറ്റിൽ എത്തിയതേ തന്റെ ഭർത്താവിന്റെ ഹാർലി പാർക്കിങ്ങിൽ കിടക്കുന്നതു കണ്ടു അവൾ പെട്ടന്ന് കാർ ഷെഡിൽ കയറ്റി വീട്ടിൽ ഉള്ളിലേക്ക് കയറി

 

അച്ചായോ അച്ചായോ

 

എന്താടി പെണ്ണെ കിടന്നു ബഹളം വെക്കുന്നത് – ഒരു ചെറു ചിരിയോടെ രാജു എന്ന് വിളിപ്പേരുള്ള ജോൺ ഒരു മുറിയിൽ നിന്നും പുറത്തേക്കു വന്നു.. അത് അവരുടെ വീട്ടിലെ ജിം റൂം ആണ്.. ഒരു  ബർമുഡയും സ്ലീവ്‌ലെസ് ബനിയനും ആണ് വേഷം.. രാവിലെ  തന്നെ ചെറിയ വ്യായാമം ചെയ്തതിന്റെ വിയർപ്പു തുടച്ചു കൊണ്ട് അയാൾ ലീനയുടെ അടുത്തേക്ക് വന്നു.

 

അച്ചായൻ നേരത്തെ വന്നോ എട്ടര കഴിയും എന്നല്ലേ പറഞ്ഞത്

 

കോവിഡ് കാരണം വഴിയിൽ അധികം വാഹനം ഒന്നും ഇല്ലാരുന്നു..പിന്നെ മഞ്ഞും കുറവ് ആയിരുന്നു അതുകൊണ്ട് പെട്ടന്ന് വരാൻ പറ്റി

അത് നന്നായി .. അച്ചായൻ ഇവിടെ വരുന്നത് വരെ എനിക്ക് ടെൻഷൻ ആണ് ..കുട്ടിക്കാനത്തെ മഞ്ഞിനിടയിലൂടെ ഈ ബൈക്കും കൊണ്ട് വരുന്ന കാര്യം ഓർക്കുമ്പോ തന്നെ .. ഹോ .. കാർ കൊണ്ട് പോകാൻ പറഞ്ഞാൽ കേൾക്കില്ല ..ഇപ്പോഴും ചെറുപ്പം ആണെന്നാ വിചാരം ..അൻപത് ആകുന്നു കിളവൻ ആയി ഹേ കിളവൻ ..

 

കിളവൻ നിന്റെ വല്യപ്പൻ … ഞാൻ ഇപ്പോഴും സ്ട്രോങ്ങ് ആണ് ..ഇതുവരെ നിനക്ക് മനസ്സിലായില്ലത് മനസ്സിലായില്ല അല്ലേ ഇപ്പൊ മനസ്സിലാക്കി തരാം .. രാജു ഒരു ചിരിയോടെ അവളുടെ നേരെ അടുത്തു അവൾ ഓടി ഡൈനിങ്ങ് റൂമിലേക്ക് കയറി.. അവൻ അവളുടെ പുറകെ ഓടി പുറകിൽ  നിന്നും പിടിച്ചു നിർത്തി..

 

അച്ചായാ കളിക്കാതെ എന്നെ വിട്ടേ ഞാൻ പള്ളിയിൽ നിന്നും വരുന്ന വഴിയല്ലേ കയ്യും കാലും ഒക്കെ ഒന്ന് കഴുകട്ടെ

 

അതൊക്കെ പിന്നെ കഴുകാം ഞാൻ എന്റെ പാറൂനെ ഒന്ന് കാണട്ടെ ഒരാഴ്ച ആയില്ലേ

30 Comments

Add a Comment
  1. നിച്ചു

    റിയാസും ആൻ്റിയും തമ്മിലുള്ള കളി കൂടി വേണം ആയിരുന്നു

  2. നല്ല കഥ നന്നായി അവതരിപ്പിച്ചു ഏറുമാടം അവിടെ പാമ്പുകൾടെ ഇണച്ചേരൽ അമ്പിയൻസ് അടിപൊളി. ടീച്ചറണേൽ ആമസോൺ വനത്തിന്റെ ഉടമ… ????❤

  3. കഥ സൂപ്പർ
    പക്ഷെ മറ്റേ ജോടികളെ കൂടി ഉൾപെടുത്തേണ്ടത് ആയിരുന്നു
    എങ്കിൽ വായനക്ക് നല്ലൊരു feel കിട്ടുമായിരിന്നു
    ?????

  4. വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു കഥ വായിക്കുന്നത്….
    വൌ!!!

    ലീനയും ജോണും സൂപ്പറാണ്. റിജുവിന്റെ കാര്യം എന്താവും എന്നാണ്.
    കഥ പകുതിയല്ലെ ആയുള്ളൂ?
    ലീനയെപ്പറ്റിയും റിജുവിനെപ്പറ്റിയും കൂടി ഒന്ന് എഴുതിക്കൂടെ?

    1. നിച്ചു

      അതെ അത് വേണം ആയിരുന്നു

  5. നകുലൻ ബ്രോ…❤❤❤

    വിദ്യാരംഭം തകർത്തു…ലീനയ്ക്കും ജോണിനും കൊടുത്ത ഇന്ററോയും ambience ഉം മുതൽ അവരുടെ intimate മൊമെന്റ്‌സ് ഉം ഫാന്റസി ഉം…കൂട്ടിക്കലർത്തി ഇടിവെട്ട് ഐറ്റം ആയിരുന്നു.
    പുറത്തുള്ള മുഖങ്ങളിൽ നിന്നും ജീവിതം അതിന്റെ ഏറ്റവും വന്യമായ രീതിയിൽ ആസ്വദിക്കുന്ന അവരുടെ ലൈഫ് അടിപൊളി ആയിട്ട് വിവരിച്ചിട്ടുണ്ട്…

    ലീനയെ ഒഴിവാക്കി വിട്ടതിൽ മാത്രേ അഭിപ്രായ വ്യത്യസം ഉള്ളൂ…

    സ്നേഹപൂർവ്വം…❤❤❤

  6. Bhakki theerchayayum venam athinu vendiya kathirikkunne

  7. നല്ല പൊളി സാധനം. സ്ലോ സെൻഷ്വൽ സെക്സ്. ഫാമിലി പാക്ക്‌

  8. Super bro ❤️

  9. മച്ചാനെ പൊളി സാനം ഇനിയുഞം ബാക്കി എഴുതണം നിർത്തരുത്

  10. Fahad salam

    ഇത് ഞമ്മളെ നകുലൻ ആണോ.. എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു.. വൈരുധ്യങ്ങൾ എഴുതിയ

    1. നകുലൻ

      അത് നോം തന്നെ .. സുഹൃത്ത് ഉണ്ടായിരുന്നു എന്നല്ല ഉണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞോളൂ

      1. Fahad salam

        എടാ ബടുവ നീ എവിടെ.. പണ്ട് എന്റെ ബോഡിഗാർഡ് എന്ന കഥയിൽ ഒരു കമന്റ്‌ ഇട്ട് പോയവൻ ആണ് ഇജ്ജ്.. പിന്നെ ഇപ്പോഴാ അന്നേ കാണുന്നത്.. ഒരുപാട് ആയല്ലോ.. നമ്മുടെ ജിന്ന് ആത്മാവ് ആരും ഇപ്പൊ വരാറില്ല എവിടെ ആണോ ആവോ..

        1. നകുലൻ

          യാ യാ ഐ റിമെംബെർ , ആഫ്റ്റർ ലോങ്ങ് ടൈം … ഓ സോറി ഞാൻ ഇപ്പോഴും അമേരിക്കയിൽ ആണെന്ന് ഓർത്തു പോയി മലയാളം തന്നെ പറയാം .. എന്താണ് മിഷ്ടർ വാർത്തകൾ പുതിയ കഥകൾ വരട്ടെ

  11. വൗ സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ???

  12. LEENAUDE KALI EVIDE

    1. നകുലൻ

      Varumayirikkum

  13. Linayude kali evde bro?

    1. നകുലൻ

      Nokkatte

      1. നോക്കിയാൽ പോരാ ലീനയുടെ കളി വേണം. പിന്നെ നാലു പേരും ചേർന്ന് ഉള്ള പണ്ണലും വേണം

  14. അപ്പൊ ലീനയുടെ കളി

    1. നകുലൻ

      ഇതിന്റെ റിസൾട്ട് ഒന്ന് നോക്കീട്ട് ബാക്കി ഭാഗം വേണോ അതോ അടുത്ത കഥ വേണോ എന്ന് തീരുമാനിക്കാം എന്ന് കരുതി ഇരിക്കുന്നു

  15. ഹായ് അടിപൊളി കഥ ,, ഇന്നലെത്തേ എന്റേ വിമർശനാഭിപ്രായത്തിന് ഈ കഥ കൊണ്ട് മറുപടി നൽകി,, ഓകേ നല്ല കഥ

    1. നകുലൻ

      ശിഹാബ് നല്ല വാക്കുകൾക്കു നന്ദി ..എന്റെ മറ്റു കഥകൾ കൂടി വായിച്ചു അഭിപ്രായം അറിയിക്കണം ..സെർച്ചിൽ നകുലൻ എന്ന് ടൈപ്പ് ചെയ്തു നോക്കിയാൽ മതി

  16. വളരെ നന്നായിരിക്കുന്നു…. ഒരു കഥ എങ്ങനെ എഴുതണം എന്നത് താങ്കളിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു…കഥാകാരന് എന്റെ ഏല്ലാ വിധ ഭാവുകങ്ങളും….

    1. നകുലൻ

      K Bro ഓക്കേ ബ്രോ നന്ദി

    1. നകുലൻ

      Thank you

  17. Moosham…moosham.Riyasum Linayum olla kali illathe nirthiyalloda nee

    1. നകുലൻ

      ഇതിന്റെ റിസൾട്ട് ഒന്ന് വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *