വിഡ്ഢികൂശ്മാണ്ഡം 1 580

വിഡ്ഢികൂശ്മാണ്ഡം 1

Vidtty kushmandam part 1 bY Sahu

 

ഇതു വെറും സാങ്കൽപ്പികം മാത്രം ആർക്കെങ്കിലും ബുദ്ദിമുട്ടുണ്ടെങ്കിൽ അറിയിക്കുക  ഞാൻ ഈകഥ അപ്പോൾ നിർത്തുന്നതാണ്                     വിഡ്ഢികൂശ്മാണ്ടം   (വിവരം ഇല്ലാത്ത കുമ്പളങ്ങ)  അതേ  ഒരുപൊട്ടന്റെ കഥയാണ്

അവന് ഒരുപൊട്ടത്തരവും ഇല്ലാ അവനെ പൊട്ടാ എന്ന് വിളിക്കുന്നവരാണ് പൊട്ടൻ  അവൻ  അവനെ ഞാൻ കാണുന്നത്  കുറച്ചുപേർ കൂടി അവനെ വളഞ്ഞിട്ടു തല്ലുന്നതാണ് ഞാൻ പോയി പിടിച്ചുമാറ്റി  എന്താ നിങ്ങൾ ഈപാവത്തിനെ ഇങ്ങനെ തല്ലുന്നത്  ഇവനെ തല്ലുകയല്ലവേണ്ടത് കൊല്ലണം അതിൽ ഒരുത്തൻ പറഞ്ഞു.

ഞാൻ അവരോടുപറഞ്ഞു  ഒരാളെ ഇങ്ങനെ തല്ലുക എന്നുവച്ചാൽ ശരിയാണോ നിങ്ങൾക് എന്തെങ്കിലും കാംബ്ലെയ്ന്റ് ഉണ്ടെങ്കിൽ പോലീസിനെവിളിക്കാം എന്നുപറഞ്ഞപ്പോൾ പലരും വലിയാൻ തുടങ്ങി ആ തക്കത്തിന് ഞാൻ അവനെയും കൂട്ടി  വയലിലേക്ക് ഇറങ്ങി  കുറച്ചു നടന്നപ്പോൾ ഒരു തെങ്ങിൻ തോപ് കണ്ടു ഞങ്ങൾ അതിലേക്ക് കയറി ഞാൻ തെങ്ങിൽകയറി രണ്ടുമൂന്നു ഇളനീർ ഇട്ടു ഞാനും അവനുംകുടിച്ചു എന്നിട്ട് ഞാൻ അവനോട് ചോദിച്ചു എന്തുപറ്റി എന്തിനാണവർ തല്ലിയത് അവൻ മിണ്ടുന്നില്ല വീണ്ടും വീണ്ടും ഞാൻ ചോദിച്ചു  അവൻ മിണ്ടുന്നില്ല എടാപോട്ടാ നിനക്ക് ചെവികേകില്ലേ അപ്പോൾ അവൻ മിണ്ടി

പൊട്ടൻ ന്നിന്റെ അച്ഛൻ ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല ഞാൻ ഒരുബീഡി എടുത്തു കത്തിച്ചുവലിക്കാൻതുടങ്ങി അവൻ ഒരുബിഡി എന്നോടുചോദിച്ചു ഞാൻ ബീഡിയിൽ കഞ്ചാവ് നിറച്ചു വെച്ചിട്ടുണ്ടായിരുന്നു ഇന്നാ ബീഡി എന്ന് പറഞ്ഞു അത്അവനുകൊടുത്തു  അവൻ കത്തിച്ചു വലി തുടങ്ങി  കുറേ കഴിഞ്ഞപ്പോൾ അവന്റെ കഥ എന്നോട് പറഞ്ഞുതുടങ്ങി( പൊട്ടൻ കഥ പറയുന്നു) എന്റെപേര്  സുരേഷ്

The Author

Sahu

www.kkstories.com

18 Comments

Add a Comment
  1. ഇതിന്റെ പാർട്ട് 2വന്നിട്ടുണ്ട് ന്നിങ്ങൾ വായിച്ചുകാണുമല്ലോ നിങ്ങൾ പറഞ്ഞു തന്നപോലെ ഉള്ള കാര്യങ്ങളൊക്കെ ഓക്കേ ആണോ എന്നു നൊക്കി പറയു

  2. thudakkam kollam…paksha page kuttanam katto

  3. Kadha kollam.continue.dialogues ezhuthumbol kurachu shradhichal mathi .adutha bagam porate

  4. ഞാൻ ഇതിന്റെ part 2 കൂടി എഴുതും അത് വായിച്ചു നിങ്ങൾക്ക് തീരുമാനിക്കാം വീണ്ടു വേനോവേണ്ടയോ എന്ന്

  5. ഞാനൊരു വഴിപോക്കനാ

  6. ഊരുതെണ്ടി

    Yu ആരാ

  7. ഊരുതെണ്ടി

    ഹ ഹ

  8. ന്നമ്മൾ എല്ലാവരുടെയും പേര് അവർ പറയുന്ന ഡയലോഗിന് എഴുതുക എന്നുപറഞ്ഞാൽ ബുദ്ദിമുട്ടാന്

  9. ന്നമ്മൾ എല്ലാവരുടെയും പേര് അവർ പറയുന്ന ഡയലോഗിന് എഴുതുക എന്നുപറഞ്ഞാൽ ബുദ്ദിമുട്ടാന് രണ്ടാൾ നടന്നുവരുന്നു അവരുടെ പേര് ഞാൻ പറയും മൂന്നാമതായി ഒരാൾ കയറി വന്നാൽ അവരുടെപേരും പറയും പിന്നെ അവർ തമ്മിലുള്ള സോംസരത്തിന് ഇടക്ക് പേര് പറയാൻ പറ്റില്ല ഒരു രസം പോകും

  10. നല്ല കഥ, സ്പീഡ് കൂടുതലാണ്, പിന്നെ ഡയലോഗ് കൺഫ്യൂഷൻ ആവുന്നുണ്ട്, അടുത്ത പാർട്ട്‌ സ്പീഡ് കുറച്ച് പേജ് കൂട്ടി നന്നാക്കി എഴുതു

  11. Dialogue ആരൊക്കെയോ പറയുന്നത് എന്നു മനസിലാക്കാൻ പറ്റുന്നില്ല…. Paragraph ആക്കി എഴുതിയാൽ നന്നായിരുന്നു

  12. എന്റെ രണ്ടാമത്തെ നോവലാണ് ഇത് എല്ലാം പഠിച്ചു വരുന്നേ ഒള്ളൂ എന്റെ കഥനിങ്ങൾക് വായിക്കാൻ പ്രെസനമൊന്നും തോന്നുന്നില്ലല്ലോ

    1. No problems
      Plz write with more intensity….

  13. തീപ്പൊരി (അനീഷ്)

    Kollam.

  14. Kurachu pathukke pokanam mashe…

  15. Kollam.speed kuduthal anae

  16. കുലദൈവം

    ezhuthu kollam

Leave a Reply

Your email address will not be published. Required fields are marked *