വിഡ്ഢികൂശ്മാണ്ഡം 3 412

അതേതായാലും ന്നന്നായി ഞാൻ പറഞ്ഞു .. ഞങ്ങൾ ഇപ്പോൾ ആൽത്തറയിൽ എത്തിയിരിക്കുന്നു ഞങ്ങൾ അവിടെയടുത്തുള്ള ചായക്കടയിൽ വണ്ടി നിർത്തി കയറി രണ്ടു ചായ ഞാൻ പറഞ്ഞു … ചായക്കടക്കാരൻ ലൈറ്റോ സ്ട്രോങ്ങോ .., ഞാൻ പറഞ്ഞു ലൈറ്റ് മതി ചേട്ടാ ഞങ്ങൾ ചായകുടിച്ചു അവിടെനിന്നിറങ്ങി വണ്ടി സ്ട്രേട്ടാക്കി അവിടെനിന്നും പോയി പോകുന്ന വഴിയേ ഞാൻ സുമേഷിനോട് പറഞ്ഞു എടാ ഇനി വടെക്കെകാട്ടുകൊന്നും പോകേണ്ട ഇപ്പോൾ തന്നെ ആറുമണി യായി നീ ആ ബാറിലേക്ക് പോ ഞങ്ങൾ ബാറിലെത്തി ഒരു മൂന്നെണം വിട്ടു വണ്ടി എടുത്ത് പുറത് കടന്നതും പൊലീസ് ഡാ കിറുക്കൻ ഞാൻ പറഞ്ഞു….

എവിടെ…

നീപേടിക്കുകയൊന്നും വേണ്ട നീ നിർത്തേണ്ടടാ… സുരേഷേ പ്രേശ്നമാവോ ….നീ പോയെന്റെ സുമേഷേ അവൻ വണ്ടിയെടുത്തു പോലീസുകാരൻ വണ്ടിയുടെ വട്ടം ചാടി എതിരെ ബസ്സ് വന്നതുകൊണ്ട് കട്ട് ചെയ്യാനും പറ്റിയില്ല നാശം പിടിക്കാൻ ഞാൻ വണ്ടിയിൽ ന്നിറങ്ങി പോലീസുകാരന്റെ അടുത്തേക്ക് പോയി ഷുമേഷും പിന്നാലെവന്നു സാറെ സാറെന്താ വണ്ടിയുടെ മുന്നിൽ ഡാൻസ് കളിക്കുകയാല്ലേ ,…. ഉഊതേടാ ഞാൻ ഉഊതി.

പിപിപി
എന്ന ശബ്ദ്ദം പുറത്തേക്കുവന്നു പോലീസുകാരന്റെ മുഖമൊന്നു തെളിഞ്ഞു സുമേഷേ വണ്ടിയെടുക്ക് സുമേഷ് വണ്ടിയെടുക്ക് അവൻ വണ്ടി എടുത്ത് എന്റെയടുക്കൽ വന്നു നിർത്തി സാറേ ഞങ്ങൾക്കു പോയിട്ട് കുറച്ചു പണിയുണ്ട് സാർഎഴുതിത്താ ഞങ്ങൾ കോടതിയിൽ അടച്ചുകൊള്ളാം അല്ലെങ്കിൽ ഒരുപണി ചെയ്യാം കള്ളു കുടിച്ചതിന്റെ ബാക്കി ഒരു നൂറ്റിഇരുബത് രൂപയുണ്ട് അതിൽ 100വേണമെങ്കിൽ സാർ പിടിച്ചോ എന്നാ ഞാൻ പൈസ സാറിന്റെ കൈയിൽ വച്ചുകൊടുത്തു അയാൾ അതുവാങ്ങി പോക്കറ്റിലിട്ടു എന്നിറ്റുപറഞ്ഞു…… ഇനിമേലാൽ നിങ്ങളെയെങ്ങാനും കള്ളുകുടിച്ചു വണ്ടി ഓടിക്കുന്നത് കണ്ടാൽ ഞാൻ പിടിച്ചു ലോക്കപ്പിലിടും ഉമ്മ്….. ഇല്ലസാർ ഇനിയൊരിക്കലും ഞങ്ങൾ ഇതാവർത്തിക്കില്ല എന്നുപറഞ്ഞു ഞങ്ങൾ വണ്ടി എടുത്തു പോയി ..

The Author

13 Comments

Add a Comment
  1. Enikku vendi thudaranam

  2. Kollam .bro continue.

  3. supet..adipoli..pls continue

  4. kollam…nalla katha nalla theme…bt kurachudi sexy aayi avatharippikanam…vaayanakkare kambi aakkunna reethiyil avatharippikkanam…pls continue

  5. Superb…but spelling mistakes onnu sookshikkuka.. bakki no problem

    1. എനിക്ക് മലയാളം സത്യം പറഞ്ഞാ ന്നല്ല പോലെ അറിയില്ല പിന്നെ മൊബൈലിൽ എഴുതുമ്പോ മംഗ്ലീസ് എഴുതുമ്പോൾ അതിന്റെ മലയാളം അക്ഷരം മുകളിൽ വരുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെയെങ്കിൽ ഇങ്ങനെ എഴുതുന്നത് ഇത് ഒരു കടലാസിൽ പേനകൊണ്ട് എഴുത്തുകയാണെങ്കിൽ പല അക്ഷരങ്ങളും സത്യം പറഞ്ഞാ എനിക്കറിയില്ല ഞാൻ നന്നാക്കാൻ ശ്രെമിക്കാം കേട്ടോ

  6. കഥ കൊള്ളാം, അവതരണം കുറച്ച് കൂടി നന്നാക്കണം, നല്ല കമ്പിയാക്കി എഴുതണം, ക്ലൈമാക്സ്‌ കലക്കി.

  7. Kollam bro.plzz continue

  8. Nice story …plz continue ..

  9. എന്റെ പരിമിതി ആരേക്കാളും ന്നന്നായി അറിയുന്ന ആളാണ് ഞാൻ അതുകൊണ്ടാണ് ഞാൻ കഥ തുടരുന്നത് ചിലർ ലൈക്കും കമന്റും കിട്ടിയില്ലെങ്കിൽ ആകഥ എഴുതുകപോയിട്ട് തിരിഞ്ഞു ന്നൂക്കാറുമില്ല എന്റെ ഈ കഥ വായിക്കാൻ ആളുകൾ കുറവാണ് എന്റെ മറ്റുകഥകൾ അമ്പതിനായിരം മുതൽ അറബത്തിനായിരം വരെ ആളുകൾ വായിക്കുന്നുണ്ട്

  10. ബ്രോ തുറന്നു പറയുന്നതിൽ വിഷമം തോന്നരുത്…താങ്കൾക്ക് ലൈക്കും കമന്റും കിട്ടാത്തത് താങ്കളുടെ എഴുത്തിന്റെ പ്രശ്നമാണ്…. ആ ഫീൽ ഉൾക്കൊണ്ടുള്ള എഴുത്തിന് മാത്രമേ വായനക്കാർ ഉണ്ടാവൂ…അവരെ അടുത്ത വരി വായിപ്പിക്കാൻ കഴിയുന്ന വരികൾ വേണം എഴുതാൻ…താങ്കളുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ മനസ്സിനുള്ളിലെ ഐഡിയ പ്രതിഫലിപ്പിക്കാൻ സാധിക്കാത്തതാണ്….

    പിന്നെ വേറൊരു കാര്യം പറയട്ടെ…താങ്കളുടെ എഴുത്ത് മറ്റൊരാൾ, ഒരാളെങ്കിലും വായിച്ചാൽ അത് താങ്കളുടെ വിജയമാണ്… താങ്കൾ തന്നെ നോക്കൂ….ഏഴായിരത്തിലത്തികം പേർ താങ്കളുടെ ഈ അദ്ധ്യായം വായിച്ചിരുന്നു…സന്തോഷിക്കൂ….

    1. എന്റെ പരിമിതി ആരേക്കാളും ന്നന്നായി അറിയുന്ന ആളാണ് ഞാൻ അതുകൊണ്ടാണ് ഞാൻ കഥ തുടരുന്നത് ചിലർ ലൈക്കും കമന്റും കിട്ടിയില്ലെങ്കിൽ ആകഥ എഴുതുകപോയിട്ട് തിരിഞ്ഞു ന്നൂക്കാറുമില്ല എന്റെ ഈ കഥ വായിക്കാൻ ആളുകൾ കുറവാണ് എന്റെ മറ്റുകഥകൾ അമ്പതിനായിരം മുതൽ അറബത്തിനായിരം വരെ ആളുകൾ വായിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *