വിഡ്ഢികൂശ്മാണ്ഡം 6 340

അതെ ഇതെന്നെ ഒള്ളൂ,…സുരേഷേ അപ്പൊ നിന്റെ നാട്ടിൽ ഒരു എട്ട് വയസ്സായ പെൺ കുട്ടിയെ നീ കൊന്നതോ അതെന്താ നീ പറയാഞ്ഞത് ..ഞാനിതുപറഞ്ഞതും സുരേഷ് എന്റെ മുഖത്തേക്ക് ഭയത്തോടെ ന്നോക്കി എന്നിട്ട് എന്നോട് ചോദിച്ചു നിങ്ങളാരാണ് ഞാൻ ആരുമാവട്ടെ ഞാൻ പറഞ്ഞത് സത്യമല്ലേ . .അത് അത് സുരേഷ് നിന്നു വിയർത്തു..പറ സുരേഷേ ..അവന്റെ മുഖത്തു രക്തഓട്ടം നിലച്ചിരുന്നു അവൻ എന്തോ ആലോചിച്ചപോലെ എന്നോട് പറഞ്ഞു അത് ഞാൻ കൊല്ലണം എന്ന് കരുതി ചെയ്തതല്ല ഞാൻ അന്ന് കഞ്ചാവിലും കള്ളിലും പെട്ട് ആരാണ് എന്താണ് എന്നറിയാതെ പറ്റിപ്പോയി സുരേഷ് എന്റെ കാൽക്കലേക് വീണു എന്നെ ഒന്നും ചെയ്യരുത് പറ്റിപ്പോയി .ഞാൻ പൊട്ടിച്ചിരിചു ഹ്ഹഹ്ഹഹ്ഹഹ്ഹആ അവൻപേടികൊണ്ട് നിന്നു വിയർക്കാൻ തുടങ്ങി ഞാൻ എണീറ്റു സുരേഷും എന്റെകൂടെ എണീറ്റുനിന്നു ഞാൻ അരയിൽനിന്നും മൂർച്ചയുള്ള കഠാര വലിച്ചൂരി സുരേഷിന്റെ നെഞ്ചിന് ന്നേരെ കുത്തിയിറക്കി അവൻ വേദനകൊണ്ട് മതിലിൽ ചാരിനിന്നു അവൻ എന്നോട് ചോദിച്ചു നിങ്ങളാരാണ് ഞാൻ അവന്റെ നെഞ്ചിൽനിന്നും കഠാര വലിച്ചൂരി വീണ്ടും ആഞ്ഞുകുത്തി അവൻ മതിലിൽ നിന്നും പാടത്തേക്ക് വീഴാൻ പോയി ഞാൻ അവന്റെ ഷോളറിൽ പിടിച്ചു അവന്റെ ചെവിട്ടിൽ പറഞ്ഞു ഞാൻ കൂശ്മാണ്ഡം ഞാൻ പിടിവിട്ടു അവൻ പാടത്തേക്ക് മറിഞ്ഞുവീണു ഞാൻ അവന്റെ മൂക്കത്തു വിരൽ വെച്ച്ന്നോക്കി അവന്റെ ശ്വാസം നിലച്ചിരുന്നു..

The Author

6 Comments

Add a Comment
  1. Kadha kollam …super please continue sahu

  2. ചാക്കോച്ചി

    അഭിപ്രായം പറയുന്നില്ല എന്നുള്ളത് സത്യം, പക്ഷെ എല്ലാവരും വായിക്കുന്നുണ്ട്
    കഥ കൊള്ളാം പക്ഷെ എഴുത്തു തൃപ്തികരമായിരുന്നില്ല, പഴയ കേരളശബ്ദത്തിലെ നോവലിൽ അക്ഷരത്തെറ്റും അല്പം കമ്പിയും ചേർത്താൽ എങ്ങനിരിക്കുമോ അതാണ് സാഹുവിന്റെ രീതി.
    ഒന്ന് മാറ്റിപ്പിടിച്ചു നോക്ക്, മാസ്റ്ററെ മനസ്സിൽ ധ്യാനിച്ച്
    NB – മാസ്റ്ററെ മൃഗത്തിന്റെ ബാക്കി എവിടെ?

  3. തമസ്കരാ അവസാനിച്ചോ ചോദിച്ചാൽ അവസാനിച്ചു ഇല്ലേ എന്നുചോദിച്ചാൽ ഇല്ലാ ഞാൻ ഇതിൽ ഒരാളുടെ കഥ മാത്രമേ പറഞ്ഞിട്ടുള്ളു കൂശ്മാണ്ഡം ആരാണെന്ന് പറഞ്ഞിട്ടില്ല ഏന്തിനാണ് കടൽക്കരയിൽ കൂട്ടുകാരനെ കൊന്നത് എന്തിനാണ് രാജനെ കൊന്നത് ഇതൊന്നും ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല ഞാൻ
    സുരേഷിന്റെ കഥ മാത്രമാണ് നിങ്ങളോട് പറഞ്ഞത് ഇതെല്ലാം പറയണം എന്നുണ്ട് വായിക്കാൻ ആളുകൾ കുറവാണ്

    1. നിങ്ങൾ പറഞ്ഞത് ശെരി പക്ഷെ ഞാൻ ഈ എഴുതിയ പോലെ എഴുതിയാൽ മതിയാവും നിങ്ങൾ ഒന്ന് ശ്രെദ്ദിക്കു എല്ലാവരുടെയും 30000ആളുകൾ വായിച്ചിട്ട് അവർക്ക് കിട്ടുന്ന ലൈക്ക് 10000ആളുകൾ വായിച്ച എന്റെ കഥക്ക് കിട്ടുന്നുണ്ട് പക്ഷെ ഞാൻ ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കിയ കാര്യം ന്നമ്മൾ കഥക്ക് കൊടുക്കുന്ന പേരിലും ഒരു കാര്യമുണ്ട് ഇപ്പൊത്തന്നെ ന്നൊകൂ ഞാൻ രാത്രിയുടെ മറവിൽ എന്ന് പേരിട്ടുകൊണ്ട് ഒരു കഥ എഴുതി അത് ഒരുപാട് ആളുകൾ വായിച്ചു. അല്ലെങ്കിൽ നമ്മൾ ന്നല്ല എഴുതാൻ അറിയുന്ന ആൾ ആകണം . ഇത് ആരെയും കുറ്റം പറയുക അല്ല .ഞാൻ എനിക്ക് മനസിലായ കാര്യങ്ങൾ ആരോടെങ്കിലും പറയേണം എന്നുതോന്നി

  4. ????????

Leave a Reply

Your email address will not be published. Required fields are marked *