വിട്ടിൽ എത്തിയ എന്റെ സുഖവിവരം അറിയാനായി വിജിയും സൗമ്യയും ഒരുമിച്ചു എത്തി…
മുറിയിൽ കിടക്കുകയായിരുന്ന ഞാൻ അവരെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു ഇരുന്നു…
“അല്ല എങ്ങനെ ഉണ്ടെടാ അനു ഇപ്പൊ കുറവുണ്ടോ”
സൗമ്യ എന്റെ അടുത്തു കട്ടിലിൽ വന്നു ഇരുന്നു കൊണ്ട് ചോദിച്ചു…
“ഓ കുറവുണ്ടെടി എന്തോ എവിടുന്നോ ഒരു നശിച്ച പനി വന്നതാ അതോണ്ട് ഹോസ്പിറ്റലിൽ ഒരാഴ്ച കിടന്നു”
ഹോസ്പിറ്റലിൽ കിടന്നതു കൊണ്ട് എനിക്ക് ഗുണമല്ലാതെ നഷ്ടം ഒന്നും ഉണ്ടായില്ലല്ലോ എന്നു പറയാൻ പറ്റാത്തതു കൊണ്ട് ഞാൻ ചിരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു….
“ഓ ഞങ്ങള് വിചാരിച്ചു നിനക്ക് ഒട്ടും വയ്യെന്ന് അതാ നോക്കാൻ വന്നേ ഇതിപ്പോ വല്യ കുഴപ്പം ഒന്നുല്ലല്ലോ അല്ലേടി വിജി”
വിജിയെ നോക്കി കൊണ്ട് സൗമ്യ അതു പറഞ്ഞപ്പോൾ ഞാൻ വിജിയെ ഒന്ന് നോക്കി…
പെണ്ണ് ആണെങ്കിൽ എന്റെ മുഖത്തു നോക്കാനുള്ള നാണം കാരണം തയോടു നോക്കി നിൽപ്പാണ് അത്ര നാണം ആണെങ്കിൽ പിന്നെ എന്തിനാ ഇവളു ഇങ്ങോട്ട് വന്നതെന്ന് ഞാൻ ഓർത്തു…
സൗമ്യയുടെ ചോദ്യത്തിന് വിജി ഒന്ന് മൂളുക മാത്രം ചെയ്തു…
“ഡീ സൗമ്യേ എന്ന ഞാൻ പോട്ടെ അമ്മ വിളിക്കുന്നെണ്ടെന്നു തോന്നുന്നു”
എന്റെ മുന്നിൽ നിൽക്കാനുള്ള ചമ്മല് കാരണം അണ് പെണ്ണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായി…
അതും പറഞ്ഞു വിജി പുറത്തോട്ടു പോയി…
“അവളുടെ ദേഷ്യം ഇതുവരെ തീർന്നില്ലെടി സൗമ്യേ”
പെണ്ണിന്റെ മുഖം കറുപ്പിച്ചുള്ള പോക്ക് കണ്ടു കൊണ്ട് ഞാൻ സൗമ്യയോട് ചോദിച്ചു….
“ആ അവൾക്കു വട്ടു ഓരോ സമയം ഓരോ രീതിയാ പെണ്ണിന് നിനക്ക് വയ്യാന്നു പറഞ്ഞപ്പോ ഒന്ന് കാണാന്നും പറഞ്ഞു ഓടി വന്നവളാ ഇപ്പൊ ഇറങ്ങി പോയെ അതു വിട് അല്ല എങ്ങനെ ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ വാസം വല്ല നേഴ്സ് കൊച്ചിനേം വളച്ചോ മോനെ പോയിട്ട്”
അവളുടെ പെട്ടന്നുള്ള ചോദ്യം കേട്ടു ഞാൻ ഞെട്ടി പോയി പെണ്ണിന് വല്ല ത്രികാലജ്ഞാനമോ മറ്റോ ഉണ്ടോന്നു ഞാൻ ചിന്തിച്ചു പോയി….
“എന്താടാ നീ ഇങ്ങനെ ചിന്തിക്കണേ ശരിക്കും വല്ലവളേം ഒപ്പിച്ചോ നീ”
Ithinte backi ezhuthu
ഇതിന്റെ ബാക്കി എവിടെ ?
കൊള്ളാം സൂപ്പർ. തുടരുക ⭐❤
കഥ സൂപ്പർ…. നിത്യയുടെ വയറ്റിൽ ഉണ്ടാകുമോ കഥയുടെ തുടർച്ച കാത്തിരിക്കുന്നു
❤️
പിന്നെ വിജിയുമായിട്ട് അത്ര hardcore വേണ്ടാട്ടോ.. വായിക്കുന്ന നമുക്കും ചെറിയ ഒരു വിഷമം ഉണ്ട് അത്കൊണ്ടാണ്..
വേറൊന്നും കൊണ്ടല്ല കഥയാണെങ്കിലും വായിക്കുന്നവരും മനസാക്ഷി ഉള്ളവരാണെ.. ഒരു ചെറിയ നീറ്റൽ മനസ്സിൽ അത്കൊണ്ടാണ് സോറി…
സൂപ്പർ.. അടിപൊളി.. ഇച്ചിരി ഹാർഡ് ആവുന്നുണ്ടോന്നു ഒരു സംശയം.. ന്തായാലും കൊള്ളാം.. നിത്യേനെ കളഞ്ഞില്ലല്ലോ..
പിന്നെ മനക്കലെ വിശേഷങ്ങൾ ന്തായി.. മായയെ രാഖവന് കൊടുക്കല്ലേ pls. അവൾക്കു അവളുടെ കാമുകൻ രതീഷ് മതി… ബാക്കി..
രാഘവൻ മായ രതിക്കായി കാത്തിരിക്കുന്നു പ്ലീസ്
മനയ്ക്കലെ വിശേഷം ബാക്കി എഴുതണം പ്ലീസ്