അവിടെ ആരാണ് താമസമെന്നൊന്നും അവനറിയില്ല. പക്ഷേ എന്തോ ഒരു പന്തികേടവൻ മണത്തു. അവൻ വേലിക്കരികിലൂടെ കുറച്ച് മുന്നോട്ട് നടന്നു. ഒരു ഭാഗത്ത് വേലിക്കല്ല് ചെറുതായി മറിഞ്ഞ് കിടക്കുന്നത് അവൻ കണ്ടു. പെട്ടന്നവൻ വേലി ചാടിക്കടന്നു. ഇനി ഒരു ഒഴിഞ്ഞ പറമ്പാണ്. അത് കഴിഞ്ഞാൽ അവരുടെ തൊടിയുടെ മതിലും. അവൻ പറമ്പിലൂടെ വേഗം നടന്ന് മതിലിനടുത്തെത്തി. വീണ്ടും മുകളിലെ ജനലിലേക്ക് നോക്കി.
കാഴ്ച വ്യക്തമല്ലെങ്കിലും രണ്ട് പേർ ജനലിനരികിൽ നിൽക്കുന്നുണ്ടെന്ന് അവന് മനസിലായി. മുന്നിൽ നിൽക്കുന്നത് ഒരു സ്ത്രീയാണെന്നും, അവളുടെ മുലകൾ പിന്നിൽ നിന്നൊരാൾ പിടിക്കുകയാണെന്നും ആ നിഴൽ രൂപങ്ങളിൽ നിന്നും അവന് തോന്നി. അതൊന്ന് നേരിട്ട് കണ്ടാലോ എന്നവൻ ഒന്ന് ചിന്തിച്ചു. എന്ത് വേണം?മതിൽ ചാടണോ? പട്ടിയുണ്ടെങ്കിൽ തീർന്നു. ആകെ നാറും. ഇത് തൻ്റെ നാടല്ല. അടിക്ക് ഒരു മയവും ഉണ്ടാവില്ല. പക്ഷേ ആകാഴ്ച നേരിട്ട് കാണാതെ പോകാനും അവന് തോന്നിയില്ല. ഏതായാലും വരുന്നത് വരട്ടെ എന്ന് കരുതി ഒരാൾപൊക്കമുള്ള മതിലിലേക്കവൻവലിഞ്ഞു കയറി. മതിലിൽ ഇരുന്ന് താഴേക്ക് നോക്കി. വല്ല കിണറോ,
കുഴിയോ ഉണ്ടെങ്കിൽ നല്ല കോമഡിയായിരിക്കും. അവൻ മൊബൈൽ ഓണാക്കി താഴേക്ക് നോക്കി. മനോഹരമായി ഇൻ്റർലോക്ക് വിരിച്ച മുറ്റം’. ഒറ്റച്ചാട്ടം. ചാടിയ പേലെത്തന്നെ കുറച്ച് നേരം അവിടെയിരുന്നു. പട്ടികളുണ്ടെങ്കിൽ ഓടി വരാൻ സമയമായി. അവൻ എഴുന്നേറ്റ് ചുറ്റും നോക്കി. ചെറിയ നിലാവുണ്ട്. ആ വീടിൻ്റെ രൂപം അവൻ ഏകദേശം മനസിലാക്കി. വീടിൻ്റെ ഒരു സൈഡിലാണ് ആ വെളിച്ചം വരുന്ന ജനൽ. അവൻ വീടിൻ്റെ പിന്നിലേക്ക് പതിയെ നടന്നു. അവനെ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. അവൻ ഒന്നാലോചിച്ചു. ഇത് വേണോ? പിടിച്ചാൽ മാനവും പോകും തൻ്റെ പണിയും പോകും.തിരിച്ച് പോണോ? പിന്നെയവൻ ചിന്തിച്ചു.
റിസ്ക്കെടുത്താലേ എന്തെങ്കിലും നടക്കൂ. പിടിച്ചാൽ എന്തെങ്കിലും പറഞ്ഞ് തടിയൂരാം. ആ ധൈര്യത്തിലവൻ മുന്നോട്ട് നടന്നു. പിൻവശം ചുറ്റി അവൻ വീടിൻ്റെ മുന്നിലെത്തി. അവൻ വീടാകെയൊന്ന് നോക്കി. വലിയ ഇരുനില വീടാണ്. പോർച്ചിൽ നല്ലൊരു കാർ കിടപ്പുണ്ട്. കാർപോർച്ചിൻ്റെ നേരെ മുകളിൽ ഒരു ബാൽക്കണിയുണ്ട്. പോർച്ചിന് ചാരി ബാൽക്കണിയിലേക്ക് ചരിഞ്ഞ് നിൽക്കുന്ന ഒരു ചെറിയ മാവും. അത് കണ്ടപ്പോൾ അവനൊരു ബുദ്ധി തോന്നി. മെല്ലെ ചെന്ന് മാവിൽ കയറി ബാൽക്കണിയിലേക്കിറങ്ങി.
വൗ….. എജാതി തുടക്കം….
ഇതുപോലെ തന്നെ, തുടർഭാഗങ്ങളിലും പേജ് കൂട്ടി എഴുതുക…..
????
Super bro
Wooooowwwwwwwwwwwwwww, suuuuuuuuuuuuuuuper story, pl. keep on writing, do not stop, eagerly waiting for the next part.
Ee dildo evide ninn vangan kittum I mean ethu site
Flipkart Amazon ellayidathum und
Ethil fatish content venam bro i like it
സൂപ്പർ സ്റ്റോറി… തുടരൂ… ???
സൂപ്പർ ?? ഇതുപോലെ തന്നെ തുടരൂ..
Super bro, adutha part udane idane
Kadha kollam but over fetish Venda vayikkan oru sugham illathakum fetish ozhivakku
നല്ല തുടക്കം
Ninaku fatish vedankil nee valla seriel kadhavaayichiri
Enthayalum fetish content ondu.Enna pinne Thakarthu ezhuthu bro.moothram kudikkalum theettam thinnalum period aayirikkunna poor thinnalum ellam cherthu oru vedikkettu.
Raj….
താങ്കൾ എന്റെ കഥകൾ വായ്ക്കാത്തതെന്ത്… താങ്കൾ ആഗ്രഹിക്കുന്ന ചെറു fetish പോലത്തെ ഐറ്റം അതിൽ കിട്ടും… Just try it.
ഇപ്പോൾ ഞാൻ എഴുതാറില്ല കാരണം new jenaration.
ഇതിൽ വരുന്ന എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്. പിന്നെ ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണ്. ഞാൻ എൻ്റെ രീതിയിൽ എഴുതുന്നു എന്ന് മാത്രം.
Ninaku fatish vedankil nee valla seriel kadhavaayichiri
വലിയ രീതിയിലുള്ളെ ഫെറ്റിഷ് എഴുതില്ല. ഈ കഥക്ക് ആവശ്യമുള്ളത് മാത്രം ‘
അത് മതി bro കുഞ്ഞു കുഞ്ഞു Fetish കുഴപ്പമില്ല But തീട്ടം തിന്നുന്ന പാേലുള്ള fetisth ഒക്കെ വായന സുഖം കുറക്കും
അടുത്ത പാർട്ട് വൈകാതെ ഉണ്ടാകുമോ ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കുന്നുണ്ട് നിരാശപ്പെടുത്തല്ലേ
Bro pinne ithil tragedy onnum venda boravum appo
Bro poli next part eppazha
ഇജ്ജാതി പെട ഐറ്റം അടുത്ത ഭാഗം വരും വരെ കട്ട വെയ്റ്റിംഗ് ❤️
?
Super story continue
?