വികാരവതികൾ 1 [spulber] 317

 

ഇപ്പോൾ അവന് പേടിയൊക്കെ മാറി കുറച്ച് ധൈര്യമൊക്കെ വന്നിരുന്നു. ചിരപരിചിതരെപ്പോലെയാണ് സംസാരം. “ എടാ, പിന്നേ നിന്നോടൽപം സംസാരിക്കാനുണ്ട്. നിനക്ക് ഉടനെത്തന്നെ പോണോ? അതോ കുറച്ച് കഴിഞ്ഞിട്ട് പോയാൽ മതിയോ? തിരക്കുണ്ടെങ്കിൽ നീ പോയിട്ട് പിന്നെ വാ. നിനക്കവിടെ എന്തേലും പണിയുണ്ടാവുമല്ലോ.” സീമ ചോദിച്ചു. “ എൻ്റെ ചേച്ചീ, എനിക്കവിടെ ഒരു പണിയുമില്ല. എല്ലാത്തിനും പണിക്കാരുണ്ട്. എല്ലാം പറഞ്ഞേൽപ്പിച്ചിട്ടാണ് ഞാൻ പോന്നത്.

ചേച്ചി പറയാനുള്ളത് വേഗം പറ” “ എട.. എടാ, നീ കിടന്ന് ചാടല്ലേ, ഞാൻ പറയും. നീ അതങ്ങോട്ട് കേട്ടാൽ മതി. ഇങ്ങേട്ട് ഉണ്ടാക്കണ്ട. കേട്ടല്ലോ” അവൻ തങ്ങളുടെ മേലെ കയറുന്നു എന്ന് കണ്ട സീമ അൽപം താക്കീതോടെ പറഞ്ഞു. “ ശരി ചേച്ചീ, ഞാൻ ഒന്നും മിണ്ടുന്നില്ല. പിന്നെ ഞാനിങ്ങനെ പുറത്തും നിങ്ങളകത്തും നിന്ന് സംസാരിക്കണോ? ആ വാതിൽ ഒന്ന് തുറന്ന് തന്നാൽ ഞാൻ അകത്തേക്ക് വരാമായിരുന്നു” അവൻ സൂത്രത്തിൽ ഒന്ന് പറഞ്ഞ് നോക്കി.

“ അയ്യടാ, അകത്തേക്ക് മോനേ കയറ്റാറുകുമ്പോൾ വാതിൽ തുറന്ന് തരാം. തൽക്കാലം ഇപ്പോ പുറത്ത് തന്നെ നിന്നാൽ മതി. അവൻ അകത്തേക്ക് കയറാൻ നോക്കുന്നു. നീ ആള് കൊള്ളാമല്ലോടാ ചെക്കാ’” സീമ വീണ്ടും ചൂടായി. “മതി ചേച്ചീ, അല്ലെങ്കിലും പുറത്താണ് നല്ലത്. ഇവിടെ കാറ്റൊക്കെ കൊണ്ട് ഞാനിവിടെ നിന്നോളാം.” എല്ലാറ്റിനും അവൻ തന്നെയാണല്ലോ കയറി ഗോളടിക്കുന്നത്. അവൻ്റെ നിഷ്കളങ്കമായ സംസാരം രണ്ട് പേർക്കും നന്നേ ഇഷ്ടപ്പെട്ടു. അവനേയും.

“‘ ശരിക്കും ഞങ്ങൾക്കറിയേണ്ടത്, നിൻ്റെ പേര്‘ നാട്, പിന്നെ എങ്ങിനെ നീ ഇവിടെയെത്തി എല്ലാം വിശദമായി പറ.”

സജീവ് എല്ലാം പറഞ്ഞു. വളരെ സത്യസന്ധമായിത്തന്നെ. വരാനുണ്ടായ സാഹചര്യവും, ഇവിടുത്തെ പണിയും എല്ലാം. കേട്ടു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞതെല്ലാം സത്യം തന്നെയാണെന്നവർക്ക് തോന്നി. നാട്ടുമ്പുറത്തിൻ്റെ ശുദ്ധഗതിയുള്ള ഒരു ചെറുപ്പക്കാരൻ. അവനെ അവിശ്വസിക്കേണ്ട കാര്യമില്ല. പിന്നെ ഒളിഞ്ഞ് നോക്കിയത് അവൻ്റെ ഒരു മോശം സ്വഭാവമായി കാണേണ്ടതില്ല. ഈ പ്രായത്തിലുള്ള ഏത് ചെറുപ്പക്കാരനും അവസരം കിട്ടിയാൽ അത് ചെയ്യും. അത് വലിയൊരു തെറ്റായി കാണേണ്ടതില്ല. ഇനി വേറെയൊരാളെ നോക്കേണ്ടതില്ല എന്നവർക്ക് ബോധ്യമായി.

The Author

Spulber

25 Comments

Add a Comment
  1. പൊന്നു ?

    വൗ….. എജാതി തുടക്കം….
    ഇതുപോലെ തന്നെ, തുടർഭാഗങ്ങളിലും പേജ് കൂട്ടി എഴുതുക…..

    ????

  2. ✖‿✖•രാവണൻ ༒

    Super bro

  3. Wooooowwwwwwwwwwwwwww, suuuuuuuuuuuuuuuper story, pl. keep on writing, do not stop, eagerly waiting for the next part.

  4. Ee dildo evide ninn vangan kittum I mean ethu site

    1. Flipkart Amazon ellayidathum und

  5. Ethil fatish content venam bro i like it

  6. നന്ദുസ്

    സൂപ്പർ സ്റ്റോറി… തുടരൂ… ???

  7. സൂപ്പർ ?? ഇതുപോലെ തന്നെ തുടരൂ..

  8. Super bro, adutha part udane idane

  9. Kadha kollam but over fetish Venda vayikkan oru sugham illathakum fetish ozhivakku

    1. നല്ല തുടക്കം

    2. Ninaku fatish vedankil nee valla seriel kadhavaayichiri

  10. Enthayalum fetish content ondu.Enna pinne Thakarthu ezhuthu bro.moothram kudikkalum theettam thinnalum period aayirikkunna poor thinnalum ellam cherthu oru vedikkettu.

    1. Raj….

      താങ്കൾ എന്റെ കഥകൾ വായ്ക്കാത്തതെന്ത്… താങ്കൾ ആഗ്രഹിക്കുന്ന ചെറു fetish പോലത്തെ ഐറ്റം അതിൽ കിട്ടും… Just try it.

      ഇപ്പോൾ ഞാൻ എഴുതാറില്ല കാരണം new jenaration.

      1. ഇതിൽ വരുന്ന എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്. പിന്നെ ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണ്. ഞാൻ എൻ്റെ രീതിയിൽ എഴുതുന്നു എന്ന് മാത്രം.

      2. Ninaku fatish vedankil nee valla seriel kadhavaayichiri

    2. വലിയ രീതിയിലുള്ളെ ഫെറ്റിഷ് എഴുതില്ല. ഈ കഥക്ക് ആവശ്യമുള്ളത് മാത്രം ‘

      1. അത് മതി bro കുഞ്ഞു കുഞ്ഞു Fetish കുഴപ്പമില്ല But തീട്ടം തിന്നുന്ന പാേലുള്ള fetisth ഒക്കെ വായന സുഖം കുറക്കും

  11. അടുത്ത പാർട്ട് വൈകാതെ ഉണ്ടാകുമോ ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കുന്നുണ്ട് നിരാശപ്പെടുത്തല്ലേ

  12. Bro pinne ithil tragedy onnum venda boravum appo

  13. Bro poli next part eppazha

  14. ഇജ്ജാതി പെട ഐറ്റം അടുത്ത ഭാഗം വരും വരെ കട്ട വെയ്റ്റിംഗ് ❤️

  15. Super story continue

Leave a Reply

Your email address will not be published. Required fields are marked *