രണ്ടാളേയും കണ്ട് സീമ പറഞ്ഞു.” നിങ്ങൾ കഴിച്ചിട്ടാണോ വന്നേ? ഇല്ലേൽ ഞാൻ കഴിക്കാനെടുക്കാം”
“വേണ്ടടീ, ഞങ്ങൾ കഴിച്ചിട്ടാ ഇറങ്ങിയത്.പിന്നെ വേറൊരു കാര്യം പറയാനാ ഞങ്ങൾ വന്നത്.മക്കളെവിടെ?” “അവർ കഴിച്ചിട്ട് മുകളിലേക്ക് പോയി. അല്ല എന്താ ചേട്ടാ കാര്യം?” “അല്ലെടീ,, ഇനി എന്താ നമ്മുടെ പരിപാടി’. നീ ഇവിടെത്തന്നെ നിൽക്കാനാണോ? “ “ഞാനെന്താ ചേട്ടാ ചെയ്യേണ്ടത്.ചേട്ടൻ പറയുമ്പോലെ ചെയ്യാം.ഏതായാലും ഇപ്പോ അവരെ തനിച്ചാക്കി പോകാൻ പറ്റില്ലല്ലോ?” “ഏതായാലും നമുക്കവരെകൂടി വിളിച്ച് ചോദിക്കാം.
അവരെന്താണ് തീരുമാനിച്ചതെന്നറിയില്ലല്ലോ” “ശരിയാ ചേട്ടാ,അവരോടും കൂടിയൊന്ന് ചോദിക്കാം. ഞാനേതായാലും അവരെ വിളിച്ചിട്ട് വരാം” അത് പറഞ്ഞ് ലത മുകളിലേക്ക് പോയി. മുകളിലെത്തുമ്പോൾ നാല് പേരും ബാൽക്കണിയിലിരുന്ന് സംസാരിക്കുകയാണ്. ലത വന്ന് റീനയോട് പറഞ്ഞു.
” മോളേ നിങ്ങളോട് കൊച്ചച്ചൻ താഴെ വരാൻ പറഞ്ഞു. എന്തോ സംസാരിക്കാനുണ്ടെന്ന്” എല്ലാവരും എഴുന്നേറ്റ് താഴേക്ക് ചെന്നു. ഹാളിലെ സെറ്റിയിൽ രവീന്ദ്രനും സീമയും ഇരിപ്പുണ്ട്. അവർ അടുത്ത് വന്നപ്പോൾ രവീന്ദ്രൻ രണ്ടാളോടും ഇരിക്കാൻ പറഞ്ഞു. രണ്ട് പേരും ഇരുന്നു. രണ്ടാളേയും നോക്കി രവീന്ദ്രൻ പറഞ്ഞു.
“ മക്കളേ, ഒരുകാര്യം പറയാനാണ് കൊച്ചച്ചൻ നിങ്ങളെ വിളിപ്പിച്ചത്. ഇനി എന്താ നിങ്ങളുടെ തീരുമാനം? ചിറ്റ ഇവിടെ ഇനി നിൽക്കണോ?നിന്നില്ലെങ്കിലും നിങ്ങൾ ഒറ്റക്കെങ്ങിനെയാ? നിങ്ങളുടെ നല്ല ഭാവിക്ക് നമുക്കെന്തെങ്കിലും തീരുമാനമെടുക്കണം. അച്ചൻ്റെ ബിസിനസുകൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ? അതൊക്കെ നമുക്ക് നടത്തിക്കൊണ്ട് പോവണ്ടേ? മോളേ റീനേ, നീവേണം എല്ലാറ്റിനും മുന്നിൽ നിൽക്കാൻ.
ഇനി ഇങ്ങിനെ അടച്ചിരുന്നാൽ ശരിയാവില്ല.” റീന മുഖമുയർത്തി രവീന്ദ്രനെ നോക്കി. പിന്നെ പതിയെ പറഞ്ഞു. “ചിറ്റക്ക്ബുദ്ധിമുട്ടാവില്ലെങ്കിൽ കുറച്ച് ദിവസം കൂടി ഇവിടെ നിൽക്കട്ടെ കൊച്ചച്ചാ. പിന്നെ ഞങ്ങൾ രണ്ടാളും എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. അച്ചനും അമ്മനും ഇനി തിരിച്ചുവരില്ല എന്ന് ഞങ്ങൾക്കറിയാം. ഏതായലും ജീവിച്ചല്ലേ പറ്റൂ.
പിന്നെ അച്ചൻ എല്ലാ ബിസിനസും ഒരു കൊല്ലം മുൻപ് നിർത്തി. അച്ചൻ്റെ എല്ലാ സമ്പാദ്യവും കൂട്ടി ടൗണിൽ പുതുതായി പണി കഴിപ്പിച്ച റെയിൻബോ അപ്പാർട്ട്മെൻ്റ് അച്ചൻ വിലക്ക് വാങ്ങി. ഞങ്ങളേതായാലും ഇനി ഇങ്ങിനെയൊക്കെ അങ്ങ് കഴിഞ്ഞോളാം പറ്റുമെങ്കിൽ കൊച്ചച്ചനും, ചെറിയമ്മയും മക്കളേയും കൂട്ടി ഇടകൊന്ന് വരണം” അവൾ പറഞ്ഞത് കേട്ട് രവീന്ദ്രൻ അമ്പരന്നിരിക്കുകയാണ്. റെയിൻബോ അപ്പാർട്ട്മെൻ്റ് വിശ്വം വിലക്ക് വാങ്ങിയെന്നോ?
വൗ….. എജാതി തുടക്കം….
ഇതുപോലെ തന്നെ, തുടർഭാഗങ്ങളിലും പേജ് കൂട്ടി എഴുതുക…..
????
Super bro
Wooooowwwwwwwwwwwwwww, suuuuuuuuuuuuuuuper story, pl. keep on writing, do not stop, eagerly waiting for the next part.
Ee dildo evide ninn vangan kittum I mean ethu site
Flipkart Amazon ellayidathum und
Ethil fatish content venam bro i like it
സൂപ്പർ സ്റ്റോറി… തുടരൂ… ???
സൂപ്പർ ?? ഇതുപോലെ തന്നെ തുടരൂ..
Super bro, adutha part udane idane
Kadha kollam but over fetish Venda vayikkan oru sugham illathakum fetish ozhivakku
നല്ല തുടക്കം
Ninaku fatish vedankil nee valla seriel kadhavaayichiri
Enthayalum fetish content ondu.Enna pinne Thakarthu ezhuthu bro.moothram kudikkalum theettam thinnalum period aayirikkunna poor thinnalum ellam cherthu oru vedikkettu.
Raj….
താങ്കൾ എന്റെ കഥകൾ വായ്ക്കാത്തതെന്ത്… താങ്കൾ ആഗ്രഹിക്കുന്ന ചെറു fetish പോലത്തെ ഐറ്റം അതിൽ കിട്ടും… Just try it.
ഇപ്പോൾ ഞാൻ എഴുതാറില്ല കാരണം new jenaration.
ഇതിൽ വരുന്ന എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്. പിന്നെ ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണ്. ഞാൻ എൻ്റെ രീതിയിൽ എഴുതുന്നു എന്ന് മാത്രം.
Ninaku fatish vedankil nee valla seriel kadhavaayichiri
വലിയ രീതിയിലുള്ളെ ഫെറ്റിഷ് എഴുതില്ല. ഈ കഥക്ക് ആവശ്യമുള്ളത് മാത്രം ‘
അത് മതി bro കുഞ്ഞു കുഞ്ഞു Fetish കുഴപ്പമില്ല But തീട്ടം തിന്നുന്ന പാേലുള്ള fetisth ഒക്കെ വായന സുഖം കുറക്കും
അടുത്ത പാർട്ട് വൈകാതെ ഉണ്ടാകുമോ ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കുന്നുണ്ട് നിരാശപ്പെടുത്തല്ലേ
Bro pinne ithil tragedy onnum venda boravum appo
Bro poli next part eppazha
ഇജ്ജാതി പെട ഐറ്റം അടുത്ത ഭാഗം വരും വരെ കട്ട വെയ്റ്റിംഗ് ❤️
?
Super story continue
?