കഞ്ഞിക്കുഴി ദേശത്തിന് വടക്കായി കോണത്തുക്കുന്ന്‍ എന്നൊരു മലയോര ഗ്രാമപ്രദേശം കറപ്പുണ്ണി എന്നൊരു
ഗോത്രത്തലവന്റെ ഭരണത്തിനു കീഴില്‍ ആയിരുന്നു. ജനങ്ങളുടെ ഭാഷ മണിപ്രവാളവും ഭാഷാപ്രയോഗങ്ങള്‍ അധികവും ജനനേന്ദ്രിയങ്ങളുടെ പേരുകളാല്‍ സമ്പുഷ്ടവുമായിരുന്നു. കോണത്തുകുന്നിനപ്പുറം കാക്കൂട് എന്ന നിബിഡ വനപ്രദേശമായിരുന്നു. ഗോത്രവര്‍ഗ്ഗങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന വിചിത്രാചാരങ്ങള്‍ പലതുണ്ടല്ലോ. അതിനെ കുറിച്ച് പഠിക്കാന്‍ പോവുന്നവര്‍ സാധാരണ ചിരിച്ചു ചാവുകയായിരുന്നു പതിവ്. ബ്ലാക്കുണ്ണി ഭരിക്കുന്ന ഈ ഗോത്രത്തിലെ
ഒരാചാരം ഇങ്ങനെയായിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ വരനും വധുവും വിവസ്ത്രരായി
കാട് കയറണം. ഒരാഴ്ച കാട്ടില്‍ കഴിഞ്ഞ ശേഷം തിരിച്ചുവരുന്നേരം അവരെ സ്വീകരിച്ചു വീട്ടില്‍ കയറ്റുന്നതായിരിക്കും. ഗോത്രത്തിന്റെ ജനസംഖ്യ നിയന്ത്രിച്ചു നിര്‍ത്തുന്നത് ഈ ആചാരം ആണത്രേ. പോയതില്‍
പലതും പലതരം മൃഗങ്ങള്‍ക്ക് ഭക്ഷണമാകയാല്‍ തിരിച്ചു വരാറില്ല പോലും.
ആദ്യം ലിംഗവും പിന്നെ ഭൂതവും വെള്ളത്തിലിറങ്ങി… ഹഹ… സമ്മതിച്ചു മഹാമുനേ… സമ്മതിച്ചു… നിങ്ങൾക്ക് എവിടെ കിട്ടുന്നു ഇമ്മാതിരി കെളത്തുകൾ… പണ്ടൊരു ബ്ലോഗ് ഉണ്ടായിരുന്നു വിക്രമാദിത്യൻ എന്നും പറഞ്ഞു കൊണ്ട്, ആ സെയിം ഭാഷ. ഇനി അങ്ങേരു തന്നെയാണോ?
ഞാന്‍ ബ്ലോഗ് എഴുതാറില്ല. പിന്നെ എം എം മണി പറഞ്ഞത് പോലെ ഇതെന്റെ ശാലീന സുന്ദര ശൈലി ആണ്. എഴുതുമ്പോള്‍ ഇങ്ങനെയേ വരൂ. ഞാനെന്തു ചെയ്യാനാണ് പ്രസിഡന്റ് സാറേ 🙂
nice
thanks
എഴുത്തിന്റെ വേറിട്ട ശൈലി അതി മനോഹരമായിരിക്കുന്നു…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ഞാന്‍ എന്നോട് തന്നെ നന്ദി പറയണോ 🙂 താങ്ക്സ്
Ha Ha ?
Ottakapakshi..
അത് മനക്കണ്ണില്‍ കണ്ടതിന്റെ തൊന്തരവ് ഇപ്പോഴും തീര്‍ന്നില്ല 🙂
ഒന്ന് ഒന്നര എഴുത്ത്.
അസാദ്ധ്യം.
നന്റ്രി യന്തിരന്‍ 🙂
കൊള്ളാം……വിക്രമാദിത്യനും വേതാളവും. പൈങ്കിളി കഥകളില്‍ ഇതുവരെ ആരും ചിന്തിച്ചിട്ടില്ലാത്ത രണ്ടു കഥാപാത്രങ്ങള്‍. താങ്കള്‍ എഴുതിയ രണ്ട് കഥകളും നന്നായിരുന്നു. കഥാപാത്രങ്ങള്‍ ഇവരാകുമെങ്കില്‍ അത് നീണ്ട ഒരു എപ്പിസോടാക്കം. അങ്ങിനെ എഴുതാന്‍ താങ്കള്‍ക്ക് കഴിയട്ടേ…..
അഞ്ചെണ്ണം എഴുതി. രണ്ടെണ്ണം നന്നായി. കുട്ടി ജസ്റ്റ് പാസ്. അതാണ് ഇപ്പൊ സ്ഥിതി. അപ്പന്‍ പറഞ്ഞതിനപ്പുറം ഒണ്ണുമേ ഇല്ലൈ. അപ്പടി ശ്രമിക്കാം 🙂
മഹാനുഭാവാ… അങ്ങില്ലായിരുന്നെങ്കില്‍ ഇന്നും പലസത്യങ്ങളും അറിയില്ലായിരുന്നു….
ഹഹഹ കള്ളന്‍ എന്തിലാണ് കയറിപ്പിടിക്കുന്നത് 🙂
ഹാസ്യം ഇഷ്ടമായി, എന്നാലും ആദ്യത്തേതിന്റെ അത്രേം അങ്ങട് വരുന്നില്ല??
അപ്സര കുമാരികളുടെ കുളിസീനുകൾ മനക്കണ്ണുകൊണ്ടു കണ്ടു, സമയവും ( വേറെ പലതും) കളയുന്ന നേരത്തു കുറച്ചുകൂടി മനസ്സിരുത്തു ഗുരോ…
#എന്നാലും എനിയ്ക്കാ ഒട്ടകപക്ഷി പ്രയോഗം നന്നായങ്ങു ബോധിച്ചു.! ???
ദുർവാസാവ് 1 ആണ് നാം ഉദ്ദേശിച്ചത് പ്രഭോ
ഒന്നിങ്ങനെയും പോട്ടെ .. കട്ടകലിപ്പേട്ടാ 🙂
ആ വന്നോ ?
വന്നു വന്നു 🙂
End kalakki …. motham ottum mossamalla…
chirichu chaakum. …
അങ്ങ് പറഞ്ഞാല്‍ പിന്നെ അതിനപ്പുറം ഒന്നുമില്ല. താങ്ക്സ് 🙂
ഹഹഹഹ അസ്വാദ്യ എഴുത്തന്നെ ന്റെ ചങ്ങാതീ….
തകർത്തു….. ഹാസ്യം നന്നായി… കുറെനാൾക്ക് ശേഷം ഒന്ന് ചിരിച്ചു
നന്ദി
കിരാത മൂര്‍ത്തി പ്രസാദിച്ചതില്‍ അടിയന്‍ കൃതാര്‍ത്ഥനായി പ്രഭോ 🙂
അവസാനം വിക്രമാദിത്യന്‍ നല്‍കിയ മറുപടി വായിച്ചു ചിരിച്ചു മരിച്ചു…നന്ദി സ്വാമിജി.
നന്ദി മാസ്റ്റര്‍