“ഹെന്റെ കാളി മുത്തീ….” അവനില്‍ നിന്നും ആര്‍ത്തനാദമുയര്‍ന്നു.
“എന്ത് പറ്റീ ചേട്ടാ .. എന്റേത് അത്ര മുറുക്കമാണോ?” അവള്‍ക്ക് വിഷമം തോന്നി.
അവന്‍ പറഞ്ഞു “അതല്ലെടീ എന്റെ മൂന്നും കൂടി അതിനുള്ളില്‍ കയറി എന്ന് തോന്നുന്നു.. ഹോ ..അയ്യോ.”
കഥ നിര്‍ത്തി വേതാളം പറഞ്ഞു “രാജന്‍! കഥ കേട്ടല്ലോ. ഇനി ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് യുക്തിസഹമായ
ഒരുത്തരം നല്‍കിയില്ലെങ്കില്‍ അങ്ങയുടെ തല ചിന്നഭിന്നമായി പോവുന്നതായിരിക്കും. പറയൂ അവള്‍ ഇതില്‍
ഗര്‍ഭിണി ആവുമോ?”
വിക്രമാദിത്യന്‍ പറഞ്ഞു “അഞ്ചു ദിവസം അവളെ കാളി മുത്തി കോവിലില്‍ കണ്ടിട്ടില്ല അതിനാല്‍ അവള്‍ ഈ
ദിവസം സുരക്ഷിതയാണ് അതിനാല്‍ അപകടത്തിനു സാധ്യതയില്ല. പോരാത്തതിന് ചെക്കന് പോയി എന്നതിന്
കഥയില്‍ തെളിവില്ല. വെള്ളത്തിനടിയില്‍ നടന്ന പരിപാടി ആയതിനാല്‍ ആ വഴിയും സാധ്യത കുറവാണ്. മേല്‍പറഞ്ഞ
മൂന്നു കാരണങ്ങളില്‍ ഒന്നാമത്തേത് കൊണ്ട് തന്നെ അവള്‍ ഗര്‍ഭിണിയാവില്ല എന്ന് ഞാന്‍ ഉറപ്പ് പറയുന്നു”
വ്യക്തമായ ഉത്തരം കേട്ട വേതാളം വിക്രമാദിത്യനെ വിട്ട് വീണ്ടും ടിവിയില്‍ പോയി തലകീഴായി തൂങ്ങിക്കിടന്നു.
munivaryan oru onnu onnara variyan aanallo? !
Ithu ippol Kambivaryan aayi.
Vikramadithyan stories…nummal samakaleenar aarikkum mune…
Adipoli aayi katha
ആവും ആവും. ഞാന്‍ എല്ലാപ്രായത്തിനും ചേരുന്ന തരം ആണ്. തന്ന ടൂഷ്യനു നന്ദി 🙂
Nice muthe
പെരുത്ത് നന്ദ്രി
മിന്നിച്ചു മുനോ.. വിക്രമാദിത്യനെയും വെതാളത്തിനെയും ഓര്‍മ്മിപ്പിച്ചതിനു പെരുത്തു നണ്ട്രി….
പണ്ടൊക്കെ ഈ വക സാധനങ്ങള്‍ വായിച്ചതിന്റെ ഗുണം മാത്രമേ ഉള്ളൂ. ഭാഷ കൈവരുന്നതൊക്കെ ആ വായനകളില്‍ കൂടി ആണ്. ഇന്ന് ടി വി യ്ക്ക് മുന്നിലിരിക്കുന്നവര്‍ക്ക് ഭാഷ വഴങ്ങാന്‍ ബുദ്ധിമുട്ടാണ്. കൊച്ചുന്നാളില്‍ വായിച്ചതൊന്നും മറക്കുന്നില്ല ആരും. 🙂
Adipoli.????????
thanks 🙂
🙂
Nice work keep it up
Thanks 🙂
ആഹാ! മനോഹരം..
വി.കെ.എൻ. കമ്പി എഴുതിയ പോലെ
🙂 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമന്റ് . താങ്ക്യൂ
ക്ഷിപ്രകോപിയായ അങ്ങ് ഇത്ര സരസണ് ആണെന്നു അറിഞ്ഞില്ല…. അടിപൊളി
thanks maatthaaa 🙂
adipoli
thanks
അത്രയ്ക്കങ്ങട് ശിഷ്‌മിനത്തിൽ എത്തിയില്ല ഗുരോ…
എന്നാലും ആ “മൂന്നും കൂടി ആകത്തുപോയ ഭാഗം നന്നായി ഇഷ്ടായി,” പിന്നെ വേതാളത്തിന്റെ ചോദ്യത്തിന് കുനിഷ്ട്ട് പോര, കുറച്ചൂടെ കുനിഷ്ട്ടുണ്ടങ്ങിലെ സുഖമുള്ളു മാമുനെ.!☺☺
ഹഹഹ ഓക്കേ. കുനിഷ്ട് കൂട്ടാന്‍ നോക്കാം
സൂപ്പർ.. ചിരിച്ചുചിരിച്ച് മണ്ണ് കപ്പി..
താങ്ക്സ് മിന്നല്‍
വേതാളത്തിന്റെ ചോദ്യത്തിന്റെ ഉത്തരം വായനക്കാർക്ക് പറയാൻ ഒരവസരം തന്നിരുന്നേൽ കുറച്ചുകൂടെ രസമായേനെ…… അടുത്ത പാർട്ടിൽ ഉത്തരത്തോടൊപ്പം മറ്റൊരു കഥയും ചോദ്യവും എപ്പടി സംഗതി പൊളിക്കൂലേ… അടിയന്റെ ഒരു ആശയാണ് മുനേ ശപിച്ചേക്കല്ലേ
കിച്ചൂ… കൊച്ചു കള്ളാ … നല്ല ആശയമാണ് … നോക്കട്ടെ ..വായനക്കാരെ വട്ടം കറക്കുന്ന ചോദ്യം വേണമല്ലോ ? 🙂
Polli
ങേ!
അല്ലയോ മഹാമുനി….. നിങ്ങ ഒരു സംഭവം തന്നെയണ്ണ….
ഞാന്‍ ചിരിച്ച് മരിക്കും.
സംഭവം കിടുക്കി…
കാളിയുടെ പരിചയ സമ്പന്നമായ തീറ്റിയും ആ ചോദ്യത്തിനുള്ള മറുപടിയും ഭയങ്കരം തന്നെ…
എല്ലാം കള്ളന്റെ അനുഗ്രഹം 🙂
Enthonnade ithu…….
എഴുത്തിനു മുന്നെ സോമപാനം നടത്തിയില്ല എന്ന് തോന്നുന്നു.. ഇത്തിരി പുല്ലെങ്കിലും വലിക്കാരുന്ന് …
ഹഹഹ പക്ഷെ കഥയില്‍ പുല്ലു തിന്നിട്ടുണ്ട് 🙂
aarade ente peru vechu gada ezhuthunne !!!!!
ennaalum kollaam…
ആഹ ! നിങ്ങ ഇവിടെ ഉണ്ടായിരുന്നോ ? ഇനി വേതാളം വരുമോ ആവോ 🙂
തകര്‍ത്തു ദുര്‍വ്വ
വക്കീലിന് നന്ദി