വിലക്കപ്പെട്ട പുസ്തകം 3 [ഈറൻ യീഗർ] 289

 

ഇവൻ എന്തിനാ ഇവിടെ ഇറങ്ങിയേ?

 

ഞാൻ അവനു ഒരു പുസ്തകം കൊടുക്കാൻ പോകുന്നു…. കൂടാതെ ക്‌ളാസും ഉണ്ട്….

 

പ്രിയ പറഞ്ഞു

 

ഓക്കേ…

 

വീടെത്തി. അവർ റൂമിലേക്ക് പോയി, ഞാൻ എന്റെ റൂമിലേക്കും. അങ്ങനെ പ്രിയ രോഹന് പഠിപ്പിക്കാൻ ആരംഭിച്ചു. ഞാനങ്ങനെ മൈൻഡ് കൊടുത്തില്ല.

 

ഒരു ദിവസം ഞാനും അനിയത്തിയും ഷോപ്പിംഗിനു പോയി.കൂടെ സുജിത്തിനെയും. ആ മണ്ടൻ അവന്റെ ലൈനിനെയും കൊണ്ട് വന്നു. നമ്മൾ ഒരു മാളിലാണ് പോയത്. അവിടെ ഫുഡ് ഒക്കെ തിന്ന്, ഷോപ്പിംഗ് ഒക്കെ ചെയ്ത നടന്നു.

അങ്ങനെ നമ്മൾ എല്ലാവരും എന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ നമ്മൾ അവിടെ എത്തി… വീടിന്റെ ഫ്രണ്ട് ഡോർ തുറന്ന് കിടന്നു… പ്രിയയുടെ റൂമിലേക്ക് അനിയത്തി പോയി… അവൾ അലറി… ഞാൻ സുജിത് അവന്റെ കാമുകി, എല്ലാരും റൂമിലേക്ക് ഓടി. അവിടെ രോഹനും പ്രിയയും നഗ്നരായി കിടക്കുന്നു. അവർ എല്ലാവരും കൂടി. എനിക്ക് ദേഷ്യം വന്നു. ഞാൻ രോഹന്റെ കവാലം നോക്കി ഒന്ന് പൊട്ടിച്ചു. അവൻ പട്ടിയെ പോലെ അവിടെ കിടന്നു കരഞ്ഞു. പ്രിയ തെറ്റ് മനസിലാക്കി വിഷമിച്ചിരുന്നു.

 

 

നീ എത്ര കിട്ടിയാലും പഠിക്കില്ല… നീ പടിച്ചപ്പോഴും, ഇപ്പോഴും, നീ മാറിയിട്ടില്ല… എന്താ പ്രിയേ ഇങ്ങനെ? നിന്നെ ഞാൻ ചേച്ചിയെ പോലെ അല്ലെ കണ്ടേ… കണ്ടവന്മാരുടെ കൂടെ കിടക്കാൻ നിനക്ക് നാണം ഇല്ലേ….

 

കോളേജ് മൊത്തം കഥകൾ പാട്ടായി. രോഹൻ കോളേജ് മാറി. പ്രിയയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. അവൾ മാനസികമായി തളർന്നു . അവളുടെ മനസ് താളം തെറ്റി. ഞാൻ അവളെ സൈക്കാട്രിസ്റ്റിനെ കാണിച്ചു. അവളുടെ രോഗം മാറ്റാൻ ഒരു കൂട്ട് വേണമെന്ന് ഡോക്ടർ പറഞ്ഞു. അവളെ കല്യാണം കഴിക്കാൻ വരുന്നവരെ അവൾ അവോയ്ഡ് ചെയ്യുമായിരുന്നു.. ഇപ്പോൾ അവൾ എല്ലാത്തിനോടും പൊരുത്തപ്പെട്ടു….. ഞാൻ മുൻകൈയെടുത്ത കല്യാണം നടത്തി. അങ്ങനെ അവൾ ഒരു കല്യാണം കഴിച്ചു. അവളുടെ ഭർത്താവ് ഒരു ബിസിനസ്‌ ചെയ്യുന്നുണ്ട്. യൂ. കെ യിൽ. കല്യാണം kazhinj അവർ രണ്ട് പേരും യൂ.കെ യിലേക്ക് പറന്നു.

The Author

ഈറൻ യീഗർ

കമ്പി സൈറ്റിൽ വന്നു മറ്റേ സൈറ്റിലേക്ക് ആളെ പിടിക്കേണ്ടി വരുന്ന ഗതികേട് കഷ്ട്ടം തന്നെ...

4 Comments

Add a Comment
  1. Bro ezhuthumbo onnu vrithikk ezhuthu. Kore kadhakal vaayichittindakum ennu karuthunnu. Ee kadha vaayichu enikk ella mood koodi poyi. Edhu paranjathu negative aayi aanengilum, Bro onnu nalla redhiyil ee kadha ezhuthiyal set aakum ennathu kondanu. Try your best

  2. കവി എന്താണ് ഉദ്ദേശിച്ചത് 🙄 ഇത് എന്തെങ്കിലും അടിച്ച് കിളി പോയപ്പോൾ എഴുതിയത് ആണോ 😂

  3. Than entha eyuthunenu thanik thane Botham ella

Leave a Reply

Your email address will not be published. Required fields are marked *