ഇന്ന് അവൾക്ക് എന്താ പറ്റിയത് എന്നറിയില്ല. ഇത്രേം കൊല്ലം എന്റെ കൂടെ പഠിച്ചും കളിച്ചും വളർന്ന ചന്തു അല്ലായിരുന്നു ഇന്ന്, ഞാൻ എന്തിനെങ്കിലും ഇല്ല എന്ന് പറഞ്ഞാൽ ഒന്നുരണ്ട് വട്ടമേ നിർബന്ധിക്കുകയുള്ളു, എന്നാൽ അവള്ളിന്ന് വന്നതുമുതൽ വല്ലാത്ത ഭയം ഉണ്ടായിരുന്നു അവളുടെ മനസ്സിൽ, വന്നത് നടത്തണം എന്ന നിശ്ചയദാർഢ്യവും അവളുടെ മുഖത്ത് പ്രകടമായിരുന്നു.
ഞങ്ങളുടെ ബന്ധം ഇത്രേം അതിരുകടകുന്നത് ഇതാദ്യമാണ്, അവൾ ഇത്രത്തോളം പോണമെങ്കിൽ ആ കാട്ടിൽ അവളെ ബാധിക്കുന്ന എന്തായിരിക്കും ??
“ഹെല്ലോ…..എന്താണ് ആവോ സെർ ഈ ആലോചിച്ച് കൂട്ടുന്നത്. എടാ മയിരേ ഒരാഴ്ചക്കുള്ളിൽ നമ്മുക്ക് പോകണം അതിനുമുന്നേ ബാക്കിയുള്ളവരെ വിളിക്കണം പിന്നെ വേറേം കുറച്ച് പണിയുണ്ട്. ഒന്ന് സഹായിക്കാൻ മനസുണ്ടവുമോ ആവോ.” അവൾ മുഖം കൂർപിച്ചുകൊണ്ട് പറഞ്ഞു.
(തുടരും…. അല്ല തുടരണോ? ഞാൻ ആദ്യമായാണ് എഴുതുന്നത് അഭിപ്രായങ്ങൾ പറയുമല്ലോ.
Pwoli saanam
കൊള്ളാം…. നല്ല തുടക്കം.
????
എഴുതുന്നത് thudarukaw..
Keep going brooo
കഥ കൊള്ളാം പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക
adipoli
varity theme
Valare nalla thudakkam
തുടരണം….. പേജസ് കൂട്ടി എഴുതണം
Bro…
നല്ല തുടക്കം . മികച്ച വിവരണം . തീർച്ചയായും തുടരണം . പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടണേ
തീര്ച്ചയായും തുടരണം തുടക്കം വളരെ നന്നായിട്ടുണ്ട് മികച്ച അവതരണം ഇന്റെർസ്റ്റിംഗ് തീം ആണ് അടുത്ത ഭാഗം പേജ് കൂട്ടി എഴുതണേ
ആശയം കൊള്ളാം നന്നായിട്ടുണ്ട് അവതരണവും സൂപ്പർ ഒരു റിക്വസ്റ്റ് മാത്രെ ഉള്ളു…… അടുത്ത ഭാഗം പേജ് എണ്ണം കൂട്ടണം…..
……. ഏറെ സ്നേഹത്തോടെ വായനക്കാരൻ……
Vagam tudaru story good
ബ്രോ നല്ല തുടക്കം..നല്ല എഴുത്ത്..ഇതേ മൂഡിൽ പോയാൽ ബമ്പർ ഹിറ്റ് ആവും??..
തുടരണം..പകുതി എഴുതി മുങ്ങരുത്..ഇവടെ പലരും അങ്ങാനാണ്?
തുടക്കം കൊള്ളാം… തുടരൂ
നല്ല തുടക്കം
Thudakkam kollam. adutha part poratta
Adipoli
Pls continue
Super ? ????❤️
♥️
♥️
♥️
♥️
Plz continue ♥️
Pwoli saanam
ആദ്യമായിട്ടാണോ എഴുതുന്നത്..കഥയുടെ പേരെപോലെതന്നെ നിഗൂഢമായ കാര്യത്തിലേക്കുള്ള തുടക്കം.. ഗംഭീരമായി എഴുതി . ഈ കഥയിൽ കമ്പിയും ഉള്പെടുത്തിയതിന് നന്ദി .
അടുത്ത പാർട്ട് ഉണ്ടാവുമല്ലോ. ഇവിടെ സാധാരണ നല്ല കഥകളുടെ തുടർകഥകൾ വരാൻ വളരെ പ്രയാസമാണ് ..