വിലക്കപ്പെട്ട പ്രണയം [അപ്പു] 131

മനുവേട്ടനോട് എന്റെ തീരുമാനം പറയുമ്പോൾ ആൾ എങ്ങനെ എടുക്കും എന്ന പേടിയായിരുന്നു.. പക്ഷെ എനിക്ക് അത്ഭുതം ആണ് തോന്നിയത് എന്റെ മനസ് പറയുന്നത് പോലെ ചെയാൻ പറഞ്ഞപ്പോൾ.. എങ്ങനെ ആണ് ഒരു ആണിന് ഒരു പെണ്ണിനെ ഇങ്ങനെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്നെ….. എന്തോ എന്റെ മിഴിയിൽ നീർ ഉരുണ്ടുകൂടി.

*********************************

മൂന്നുമാസങ്ങൾ എടുത്തു എനിക്ക് എന്റെ തീരുമാനം നടപ്പിലാക്കാൻ…

ഇന്ന് ഞാൻ ഒരു യാത്രയിൽ ആണ്…വാരാണസിയിലെ ഗംഗതീരത്തെ ദശാശ്വവേദ് ഘട്ടിലെ ഗംഗ ആരതി ദർശിക്കാൻ.. പുണ്യനദിയായ ഗംഗയിൽ എന്റെ പാപങ്ങൾ കഴുകി കളയാൻ കൂടെ എന്റെ പ്രിയപെട്ടവനും… മനുവേട്ടന്റെ സ്നേഹം എനിക്ക് എന്നും അത്ഭുതമാണ്..

പ്രണയത്താൽ മുറിവേറ്റ ഹൃദയത്തിന് മറ്റൊരു പ്രണയത്താൽ മരുന്നായവൻ… എന്റെ മനുവേട്ടൻ…. ഇന്ന് വിലക്കപ്പെട്ട പ്രണയം എന്നിൽ ഇല്ല.. മാഷേ മറന്നോ ചോദിച്ചാൽ ഇല്ല.. എന്റെ മനസിന്റെ കോണിൽ എന്നുമുണ്ടാവും മൃതിയടഞ്ഞു പോയ എന്റെ ആദ്യ പ്രണയം..

 

The Author

അപ്പു

www.kkstories.com

5 Comments

Add a Comment
  1. വിലക്കപ്പെട്ട പ്രണയം ഇത് ഞാൻ വായിക്കുമ്പോൾ സമയം 11.23പിഎം
    നല്ലൊരു ഹെഡിങ് ആണ് മാഷേ എന്റെ പ്രണയവും വിലക്കപ്പെട്ടത് ആയിരുന്നു എന്നെക്കാൾ 4…5വയസിനു മൂപ്പ് ഉള്ളഒരാൾ ആയിരുന്നു പുള്ളി പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ എപ്പഴോ മനസ്സിൽ കയറികൂടിയ പ്രണയം തുറന്നു പറയുവാൻ ഒരുപാട് പാടുപെട്ടഒരു സമയവും പറഞ്ഞു കഴിഞ്ഞപ്പോ ടെൻഷനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് 8..9കൊല്ലം നല്ലത് പോലെ സ്നേഹിച്ചു ഇപ്പോൾ ഞാൻ മാറിതരണം എന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോ ഒരു അക്ഷരം പോലും മിണ്ടാതെ ഒരു സൈഡിലോട്ട് മാറി നിൽക്കേണ്ടി വന്നു എന്നാലും അവൾ എന്റെത് മാത്രം മാണ് എന്നൊരു വിശ്വാസം ഇപ്പോഴും ഉണ്ട് വഴക്കും പിണക്കവുംമായി ഇപ്പോഴും അവൾ എന്റെ മാത്രമാണ് ഒരു വിലക്കപ്പെട്ട പ്രണയവുമായി

  2. Nalloru cherukatha ?

  3. കഥ ഇവിടെ തീർന്നതാണോ? അതോ ഒരു തുടക്കം ആണോ ?

    1. Time kittumbol idam

Leave a Reply

Your email address will not be published. Required fields are marked *