വില്ലൻ [Ragesh] 131

അവൾ ഡ്രസ്സ്‌ മാറി കഴിക്കാൻ വന്നപ്പോഴേക്കും അമ്മ ദോശയും ചമ്മന്തിയും എടുത്ത് വച്ചിരുന്നു ” ജോണി പോയോ? ” ജാനസയിയുടെ ചോദ്യം കേട്ട് അമ്മ പോയി എന്ന് തലയാട്ടി. ജോണി എന്നായിരുന്നു ജാൻസിയുടെ അനിയന്റെ പേര്. അവൻ നേരത്തെ പോവും വൈകി വരും അതാ ശീലം ഒരുപാട് കൂട്ടുകാർ ഉണ്ട് അവന്. അവരുടെ കൂടെ സമയം ചിലവഴിക്കാൻ ആണ് അവന് ഇഷ്ടം.

ജാൻസി കഴിച്ചിട്ട് അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. അവൾ പതിവ് പോലെ ബസിൽ കയറി നല്ല തിരക്ക് ആയിരുന്നു കണ്ടക്ടർ പെൺകുട്ടികളോട് പുറകിലേക്ക് ഇറങ്ങി നിൽക്കാൻ പറഞ്ഞു. ജാൻസി ഒന്ന് മടിച്ചു കാരണം അവളുടെ പുറകിൽ ഒരു പയ്യൻ ആയിരുന്നു കാണാൻ സുന്ദരൻ ആയിരുന്നു അവൻ. കണ്ടക്ടർ ഒന്നുകൂടെ പറഞ്ഞപ്പോ ജാൻസി ഒന്നുകൂടി പുറകിലോട്ട് നീങ്ങി. പെട്ടന്ന് ബസ് ബ്രേക്ക് ഇട്ടപ്പോൾ ജാൻസിയുടെ ചന്തിയിൽ എന്തോ കുത്തുന്നത് പോലെ തോന്നി അവൾക്ക്. അവൾ ദേഷ്യത്തോടെ പുറകിലോട്ട് നോക്കി ” സോറി ചേച്ചി നല്ല തിരക്കാ അറിഞ്ഞകൊണ്ടല്ല ” ആ പയ്യൻ പതുക്കെ പറഞ്ഞു. സാരമില്ല എന്ന് ജാൻസി പറഞ്ഞിട്ട് തിരിഞ്ഞു നിന്നു.

അവന്റെ സാദനം ആണ് അവളുടെ ചന്തിയിൽ കുത്തിയത് എന്ന് അവൾക്ക് മനസിലായി. അത് ഓർത്തപ്പോൾ അവൾക്ക് എന്തോ പോലെ പിന്നെ ബസ് ബ്രേക്ക് ഇടുമ്പോഴൊക്കെ അവന്റെ സാദനം അവളുടെ ചന്തിയിൽ കുത്തി. അവൻ ആദ്യമേ പറഞ്ഞത് കൊണ്ട് അവൾ പിന്നെ അവനെ നോക്കിയില്ല. അവൾക്ക് ചെറുതായിട്ട് എന്തോ ഫീലിംഗ്സ് ഉണ്ടാവാൻ തുടങ്ങി രാവിലെ തണുത്ത വെള്ളം മേൽ ഒഴിച്ചപ്പോൾ ഉണ്ടായ അതെ ഒരു ഫീൽ. അവളുടെ സ്റ്റോപ്പ്‌ ഇറങ്ങി അവൾ ഇറങ്ങി അവനും ആ സ്റ്റോപ്പിൽ തന്നെ ഇറങ്ങി ” ഹായ് ചേച്ചി ഞാൻ ഇവിടെ ന്യൂ അഡ്മിഷൻ ആണ് എന്റെ പേര് രാഗേഷ് ” അവൻ പറഞ്ഞു ” ഹായ് രാഗേഷ് എന്റെ പേര് ജാൻസി 3rd സെം ആണ് ” ജാൻസി മറുപടി പറഞ്ഞു ” ചേച്ചി ഏതാ ഡിപ്പാർട്മെന്റ്? ” അവൻ ചോദിച്ചതിന് അവൾ മറുപടി പറഞ്ഞു.

The Author

11 Comments

Add a Comment
  1. Kollam bro super ??… pinne athikam vayikaruth adutha part athu pole page kuttan nokanamm.. pinne engane paya paya poyamathi busil oky vachu ulla seen oky eniyum venam jaki vekalum,thodalum pidiyum oky ayitt..agana paya poyi kali undakanam janci angane pettanu onu keri samathikaruth a oru time ariyathaa poyi kaliyil avasanikanam…

    1. താങ്ക്സ് ബ്രോ എഴുതണ്ട എന്ന് വിചാരിച്ചത് ആയിരുന്നു പക്ഷെ ഈ കമന്റ്‌ കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു തുടരും

      1. Bro apo ezhuthi thudangiyoo….epo tharum adutha part

        1. ഇന്നലെ രാത്രി അയച്ചിട്ടുണ്ട് ഇന്ന് വരുമായിരിക്കും

          1. Adipoli ??????apo varumayirikumm kathirikununu

  2. രുദ്രൻ

    ഇവിടെ വില്ലൻ എന്ന പേരിൽ മറ്റൊരാളുടെ കഥ ഇവിടെ കിടപ്പുണ്ട് ആക്ഷൻ ലൗസ്‌റ്റോറി ഈ സൈറ്റിലെ ഒരു പാട് പേർ ആ കഥക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് അതുകൊണ്ട് മറ്റാരു പേരിൽ താങ്കളുടെ കഥ എഴുതുക

    1. എഴുതുന്ന ആൾ വേറെ അല്ലെ അപ്പൊ കുഴപ്പം ഉണ്ടോ?

  3. ലൗ ചീറ്റിംഗ് സ്റ്റോറിസ്‌ ഇവിടെ വളരെ കുറവാണ് വരുന്നത്.. പേജ് കൂട്ടി നന്നായി സുഖിപ്പിച്ചു എഴുത്.. പെട്ടന്ന് തീർന്നാൽ ആരും വായിക്കാൻ നിൽക്കില്ല.. സൊ.. ടൈം എടുത്ത് നന്നായി പേജ് കൂട്ടി എഴുത്..

    1. ഞാൻ പരമാവതി ടൈം എടുത്ത് എഴുതാം

      1. Google docs il vellathum ezhuthi full aakkiyitt Ivide kondu vannu past cheuthal mathi..appol koodathal pages ezhuthan pattum

Leave a Reply

Your email address will not be published. Required fields are marked *