വില്ലൻ
Villan | Author : Vicky
(ഇത് ഒരു റിവഞ്ച് സ്റ്റോറി ആണ് താൽപര്യം ഉള്ളവർക്ക് വായിക്കാം)
ഫാം ഹൗസിലെ ഗോഡൗണിൽ രക്തം പുരണ്ട കത്തികഴുകി കൊണ്ടിരിക്കുമ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ നിഹാരികയുടെ കോൾ വരുന്നത്
നിഹാരിക: ഹലോ ഋഷിൻ എ ഗുഡ് ന്യൂസ് ഫോർയു ആരതി 6 മാസങ്ങൾക്ക് ശേഷം കണ്ണുതുറന്നു താൻ എവിട വേഗം വാ
ഞാൻ: സത്യമാണോ താൻ പറയുന്നത്
നിഹാരിക: അതെ ഋഷിൻ അവളുടെ കാര്യത്തിൽ ഞാൻ തന്നോട് കള്ളം പറയില്ലന്ന് നിനക്കറിയാമല്ലോ
ഞാൻ:അറിയാം ഞാൻ ഉടൻ എത്താം എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ
നിഹാരിക: ഒരാഴ്ച്ച കൂടി കഴിഞ്ഞാലെ വെന്റിലേറ്ററിൽ നിന്ന് മാറ്റുവാൻ സാധിക്കുമോ? എന്ന് പറയാൻ സാധിക്കു
ഞാൻ : എനിക്ക് അവളെ പഴയ പോലെ കിട്ടുമോ ?
നിഹാരിക: നമുക്ക് പ്രാർത്ഥിക്കാം പിന്നെ അവൾ അങ്ങനെ തോൽക്കില്ലല്ലോ ആ 6 എണ്ണവും 3 ദിവസം പിച്ചിചീന്തിയിട്ടും അവളോട് കാണിക്കാവുന്ന ക്രൂരത എല്ലാം കാട്ടിയിട്ടും അവൾ പിടിച്ചു നിൽക്കുന്നില്ലെ അങ്ങനെ ഉള്ള അവൾ തിരിച്ചു വരും ഋഷി നീ എനിക്ക് ഒരു വാക്ക് തരാമോ?
ഞാൻ: എന്താ നിഹാരിക
നിഹാരിക: അവൾ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോൾ അവളെ ഈ അവസ്ഥയിൽ എത്തിച്ച ഒരുത്തനെയും ജീവിതത്തിൽ അവൾ ഫേയ്സ് ചെയ്യാൻ ഇടവരരുത് ആരതിയോട് കാട്ടിയ ക്രൂരത അവൻമാർ ആരോടും ഒരു പെണ്ണിനോടും കാണിക്കരുത്
ഞാൻ: അവൻമാരെ ഞാൻ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ നിഹാരിക അവൾ മടങ്ങി എത്തുമ്പോൾ അവൻമാർ ഭൂമിയിൽ ഉണ്ടാവില്ല എല്ലാം തീർത്തിട്ടെ ഞാൻ അവൾക്ക് മുന്നിൽ എത്തു അത് വരെ നീയുണ്ടാവണം അവൾക്ക് ഒപ്പം ഇത്രയും പറഞ്ഞ് ഋഷി ഫോൺ കട്ട് ചെയ്തു
Bro next part eppo
പറ്റുമെങ്കിൽ പേജ് കൂടുതൽ എഴുതാൻ ശ്രമിക്കണേ
നല്ല ഒരു tread ആണ്. ബട്ട് ക്ലൈമാക്സ് അതിൽ റേപ്പ് ഇൻസിഡന്റ് വരുന്ന എന്തങ്കിലും തുടങ്ങി വെക്കാമായിരുന്നു. ഒരു കാളിങ് ബെൽ or somthing