ഫോൺ കട്ട് ചെയ് ശേഷം തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിച്ചു ആരതി (ഹിന്ദി സീരിയൽ ആക്ട്രസ് സോനാരിക ബാന്ദ്രയെ പോലെ ) അവൾ തന്റെ എല്ലാമെല്ലാം ആയിരുന്നു തെറ്റിൽ നിന്ന് തെറ്റിലെക്ക് ജീവിതം നയിച്ചു കൊണ്ടിരുന്ന തന്റെ ജീവിതം തന്നെ മാറ്റിമറിച്ച് തന്നെ ഒരു മനുഷ്യനാക്കിയത് ആവളായിരുന്നു ബംഗ്ലൂർ നഗരത്തിലെ അറിയപ്പെടുന്ന ഒരു ക്രിമിനൽ ഗ്യാങ്ങിലെ അംഗമായിരുന്നു ആ കാലയളവിൽ താൻ ആദ്യം അവളെ കണ്ട്മുട്ടിയത് വിമൺസ് കോളെജിലെ വിദ്യാർത്ഥിനികൾ നടത്തിയ ലഹരിവിരുദ്ധ റാലിയുടെ മുൻ നിരയിലായിരു പിന്നിട് പോലീസ് സ്റ്റേഷനിൽ വച്ച് ഒരു പ്രമധമായ
കൊലക്കേസിൽ പോലിസ് പിടിയിലായ തന്നെ പോലീസ് തലകീഴായി കെട്ടിത്തൂക്കി മർദിക്കുമ്പോൾ തന്റെ സഹപാഠിയായ വിദ്യാർത്ഥിനിക്ക് നേരിട്ട ദുരനുഭവത്തിൽ പോലിസിൽ പരാതിപ്പെടാൻ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു അവൾ അന്ന് ആദ്യമായി ആവും അവൾ എന്നെയും കണ്ടത് 6 മാസത്തെ ജയിൽവാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തിൽ ജയിൽ മോചിതനായി പുറത്തിറങ്ങി ഒരാഴ്ച്ചക്ക് ശേഷമാണ് പിന്നീട് അവൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത് ജയിൽ മോചിതനായി ഒരാഴ്ച്ചക്ക്
ശേഷം എതിർ ഗ്യാങ്ങിലെ ആളുകളാൽ കുത്തേറ്റ് റോഡിൽ കിടന്ന എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതും രക്തം നൽകിയതും അവളായിരുന്നു അനാഥനായ എന്നെ എന്റെ സംഘാങ്ങൾ അല്ലാതെ ആരെങ്കിലും ഒരാൾ സന്തർഷിക്കുന്നുണ്ടായിരുന്നു എങ്കിൽ അത് അവൾ മാത്രമായിരുന്നു ആ സന്തർഷനങ്ങളിലൂടെ ഞങ്ങൾ പരസ്പരം അടുത്തു എന്നെ പോലെ തന്നെ ആരോരുമില്ലാത്ത ഒരു പെൺകുട്ടിയായിരുന്നു അവൾ ഒർഫനേജിൽ നിന്ന് പഠിക്കുന്നു അവളുമായുള്ള സൗഹൃദം എന്നെ ഒരു മനുഷ്യനാക്കി മാറ്റുകയായിരുന്നു ഒരു
Bro next part eppo
പറ്റുമെങ്കിൽ പേജ് കൂടുതൽ എഴുതാൻ ശ്രമിക്കണേ
നല്ല ഒരു tread ആണ്. ബട്ട് ക്ലൈമാക്സ് അതിൽ റേപ്പ് ഇൻസിഡന്റ് വരുന്ന എന്തങ്കിലും തുടങ്ങി വെക്കാമായിരുന്നു. ഒരു കാളിങ് ബെൽ or somthing