വില്ലൻ [വില്ലൻ] 1581

അവൾക്ക് അവളുടെ അമ്മ ലക്ഷ്മിയും അനിയൻ ഷാഹിദും മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ… അമ്മ ലക്ഷ്മി… അതെ നാട് ഇളക്കിമറിച്ച ഒരു കല്യാണം ആയിരുന്നു ലക്ഷ്മിയുടെയും അബ്‌ദുവിന്റേതും… അത് കൊണ്ട് തന്നെ അവർക്ക് വേറെ കുടുംബക്കാർ ആരും ഇല്ലായിരുന്നു…എല്ലാവരും അവരെ ഒഴിവാക്കിയിരുന്നു…ജീവിച്ചകാലത് അബ്ദു എല്ലാവര്ക്കും ഒരു പരോപകാരി ആയിരുന്നതുകൊണ്ട് അബ്ദു മരിച്ചതിന്ശേഷം നാട്ടുകാർ അവരെ നല്ലവണ്ണം സഹായിച്ചുപോന്നു…
നമ്മുടെ ഷാഹി ആള് കാന്താരി ആണെങ്കിലും പഠിക്കാൻ അവൾ മിടുക്കി ആയിരുന്നു..10 ഇലും പ്ലസ് ടുവിലും അവൾ ഫുൾ എ പ്ലസ്സിൽ തന്നെ പാസ്സായി…എൻട്രൻസ് എഴുതി അവൾ മേറിറ്റിൽ ബാംഗ്ലൂരിലെ ഒരു പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് കരസ്ഥമാക്കി… എന്നാൽ അവളെ തുടർന്ന് പഠിപ്പിക്കാൻ പാവം ലക്ഷ്മിക്ക് ആവതില്ലായിരുന്നു…ഇത് കണ്ട നാട്ടുകാർ ഒരു സമിതി രൂപീകരിച്ച് അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു…അവിടേക്കാണ് അവളുടെ ഈ യാത്ര…
ഷാഹി തന്റെ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം കുടിച്ചു…അവൾക്ക് ഒരു ആശ്വാസം തോന്നി… ആ സ്വപ്നം അവളെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു…കോളേജ് തുടങ്ങാൻ ഇനി 2 ദിവസം കൂടി ഉണ്ട്… കോളേജിൽ അഡ്മിഷൻ എടുക്കാൻ വന്നപ്പോൾ ഹോസ്റ്റൽ റൂം ശെരിയായിട്ടില്ലാർന്നു… അടുത്തതവണ വരുമ്പോ റൂം കിട്ടിയിരിക്കും എന്ന് ഹോസ്റ്റൽ വാർഡൻ സൂസൻ ഉറപ്പ് തന്നിരുന്നു…
ബസ് ബാംഗ്ലൂരിലേക്ക് എത്താനായിരുന്നു…അവൾ പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരുന്നു… ആദ്യമായിട്ടാണ് ഷാഹി തന്റെ അമ്മയെ വിട്ട് ഇത്രയും ദൂരം പോയി നിക്കുന്നെ…അതിന്റെ എല്ലാ സങ്കടവും ലക്ഷ്മിയമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു…എന്നാൽ തന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി അത് സഹിക്കാൻ ലക്ഷ്മി തയ്യാറായിരുന്നു…അത് കൊണ്ടുതന്നെ പലതവണ തികട്ടിവന്ന കരച്ചിൽ ലക്ഷ്മി ആരും കാണാതെ കടിച്ചമർത്തി…എന്നാൽ പോകാൻ നേരം കെട്ടിപ്പിടിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്ന് രണ്ടുമൂന്ന് തുള്ളി അറിയാതെ പുറത്തേക്ക് ചാടി ഷാഹിയുടെ തോൾ നനഞ്ഞു…അത് ഷാഹിക്ക് മനസ്സിലായെങ്കിലും അവൾ അത് അറിഞ്ഞഭാവം കാണിച്ചില്ല…കാരണം അത് കാണിച്ചാൽ അവളുടെ ലക്ഷ്മിക്കുട്ടിയുടെ കരയുന്ന മുഖം അവൾക്ക് കാണേണ്ടിവരും… അവൾ അത്രമേൽ തന്റെ അമ്മയെ സ്നേഹിക്കുന്നുണ്ടായിരുന്നു…അവളുടെ ഉപ്പ മരിച്ചപ്പോൾ അവൾ അവളുടെ ഉപ്പാക്ക് കൊടുത്ത വാക്കാണ്…ഷാഹി കാരണം ഒരിക്കലും അബ്ദുവിന്റെ ലക്ഷ്മി കരയാൻ ഇടവരില്ല എന്ന്…
ബസ് അങ്ങനെ ബാംഗ്ലൂർ സിറ്റിയിൽ പ്രവേശിച്ചു…

The Author

49 Comments

Add a Comment
  1. ഇപ്പോഴാ ഈ കഥ വായിച്ച് തുടങ്ങുന്നേ ആദ്യ പാർട്ട്‌ തന്നെ പൊളിച്ചു…..
    നല്ല ഇന്ട്രെസ്റ്റിംഗ് തോന്നി

    ബാക്കി എല്ലാം njn full വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

    എന്ന്

    Ramshu

  2. കഥയുടെ തുടക്കഭാഗം വായിക്കുന്ന ഏതൊരാളും‌ അറ്റ്ലിസ്റ്റ് ആ പാർട്ട് മുഴുവനെങ്കിലും വായിക്കും.

    സാധാരണ ഞാൻ അങ്ങെനെ കഥകൾ വായിക്കാറില്ല. തുടക്കം നല്ലതാണെങ്കിൽ നെക്സ്റ്റ് പേജിലേക്ക് പോകും അതും നല്ലതാണെങ്കിൽ പാർട്ട് മുഴുവൻ വായിക്കും.

    ഈ പാർട്ട് മുഴുവൻ എന്നെ പിടിച്ചിരുത്തിയ നിങ്ങൾ പുലിയാണു.

    ഏഴ് പാർട്ടും വായിച്ച ശേഷം വീണ്ടും അഭിപ്രായം പറയാം.

    സാദിഖ് അലി ഇബ്രാഹിം.

  3. ജസ്റ്റ് ഇപ്പോൾ വായിച്ചു കഴിഞ്ഞു. തുടക്കം തന്നെ ആകാംക്ഷയുണ്ടാക്കുന്ന രീതിയിൽ എഴുതാൻ നിങ്ങൾക്ക് സാധിച്ചു. അത് ഒരു നിസ്സാര കാര്യമല്ല. അതിനർത്ഥം ഇനിയുമെത്രയോ മനോഹാരിതയിൽ എഴുതാൻ കഴിവുള്ള കഥാകാരനാണ് നിങ്ങൾ എന്നാണ്.

    ആ ഭാഗങ്ങൾ കൂടി ഒന്ന് വായിക്കട്ടെ.

    1. ?????????
      താങ്ക്സ് ചേച്ചീ?????

  4. അച്ചു രാജ്

    പ്രിയ കൂട്ടുക്കാര…
    കഥയുടെ തുടക്കം നന്നായിട്ടുണ്ട്.. ത്രില്ലെർ മൂടും വരുന്നുണ്ട്… പേജുകൾ കുറച്ചു കൂടെ കൂട്ടി എഴുതാൻ നോക്കു.. നല്ലപ്പോലെ ട്വിസ്റ്റ്‌കൾക്കും മറ്റുമെല്ലാം സാദ്യത ഉണ്ടെന്നു തോന്നുന്നു.. പിന്നെ എന്റെ പേരും വലിയ വലിയ എഴുത്തുകാരുടെ കൂടെ കണ്ടു.. പക്ഷെ ഞാനും ബ്രോയുമൊക്കെ സെയിം തന്നെ ആണ് ബ്രോ..ഞാൻ കോറിയിട്ട അക്ഷരക്കൂട്ടുകൾ വായിച്ചു ഒരാൾ കഥ എഴുതുന്നു എന്നൊക്കെ ഉള്ളത് ഒരുപാടു സന്തോഷം തരുന്നു… തുടർന്ന് എഴുതു.. കഥ പൂർണ വിജയത്തിലെത്തും… നല്ല കഥകളെ എന്ന് ഇവിടെ ഉള്ളവർ രണ്ടു കൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്..
    സസ്നേഹം
    അച്ചു രാജ്

    1. ബ്രോ,
      എന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് അഞ്ജലിതീർത്ഥം…അതുപോലെ ഒരു കഥ എഴുതാൻ എന്നെക്കൊണ്ട് ഒരിക്കലും സാധിക്കില്ല…ഇപ്പോഴും അത് എന്റെ ഫോണിൽ pdf ആയി കിടക്കുന്നുണ്ട്..എന്തെങ്കിലും ഒക്കെ സങ്കടം വന്നാൽ അതൊക്കെയാണ് ആശ്വാസം പകരുന്നത്‌…അങ്ങനെയുള്ള ഇയാളെ ഒക്കെ അല്ലെ ഞാൻ മാതൃക ആക്കേണ്ടത്…ഫ്രണ്ട്..കമന്റ് ഇട്ടതിൽ വളരെയധികം സന്തോഷം…ഇങ്ങനെയുള്ള കഥകൾ വായിക്കുന്നവർ സ്വീകരിക്കുമോ എന്ന് പേടിച്ചിട്ടാണ് പേജുകൾ കുറച്ചത്..രണ്ടാം ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്…ഉറപ്പായും പേജുകൾ അധികം ഉണ്ടാകും..
      Really really i am very grateful for ur comment???????????????????????????????????????????????????

    2. തുടക്കം നന്നായിട്ടുണ്ട്രു,ഒരു സസ്പെൻസൊക്കെ ഫീൽ ചെയ്യുന്നുണ്ട്. വില്ലൻ ഒടുക്കം നായകൻ ആവുമോ ???

      1. നമുക്ക് നോക്കാം ബിനു…
        ???

  5. അച്ചു രാജ്

    പ്രിയ കൂട്ടുക്കാര…
    കഥയുടെ തുടക്കം നന്നായിട്ടുണ്ട്.. ത്രില്ലെർ മൂടും വരുന്നുണ്ട്… പേജുകൾ കുറച്ചു കൂടെ കൂട്ടി എഴുതാൻ നോക്കു.. നല്ലപ്പോലെ ട്വിസ്റ്റ്‌കൾക്കും മറ്റുമെല്ലാം സാദ്യത ഉണ്ടെന്നു തോന്നുന്നു.. പിന്നെ എന്റെ പേരും വലിയ വലിയ എഴുത്തുകാരുടെ കൂടെ കണ്ടു.. പക്ഷെ ഞാനും ബ്രോയുമൊക്കെ സെയിം തന്നെ ആണ് ബ്രോ..ഞാൻ കോറിയിട്ട അക്ഷരക്കൂട്ടുകൾ വായിച്ചു ഒരാൾ കഥ എഴുതുന്നു എന്നൊക്കെ ഉള്ളത് ഒരുപാടു സന്തോഷം തരുന്നു… തുടർന്ന് എഴുതു.. കഥ പൂർണ വിജയത്തിലെത്തും… നല്ല കഥകളെ എന്ന് ഇവിടെ ഉള്ളവർ രണ്ടു കൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്..
    സസ്നേഹം
    അച്ചു രാജ്

  6. നന്ദൻ

    കഥ ആദ്യം തന്നെ വായിച്ചിരുന്നു.. ഇപ്പോഴാണ് കമന്റ്‌ ചെയ്യാൻ പറ്റിയത് ബ്രോ … കഥ യുടെ അടിത്തറ ഇട്ടില്ല എന്നറിയാം… പക്ഷെ എഴുതിയ അഞ്ചു പേജുകൾ തീർച്ചയായും അടുത്ത ഭാകത്തേക്കുള്ള ആകാംഷ ഉയർത്തുന്നവയാണ്… എന്നു വെച്ചാൽ തുടക്കം പൊളിച്ചടുക്കി എന്നു ♥️♥️
    നായകനായ വില്ലനിലേക്കു്ള്ള ദൂരം ദീർഘം അല്ല എന്നു കരുതട്ടെ… ഷാഹിയിലൂടെ തന്നെ കഥ വികസിക്കും എന്നു കരുതുന്നു..
    ഇവിടുള്ള മഹാരഥന്മാരുടെ പട്ടികയിലേക് ഉയരാൻ എല്ലാ ഭാവുകങ്ങളും

    സ്നേഹത്തോടെ ♥️
    നന്ദൻ ♥️

    1. താങ്ക്സ് ബ്രദർ..
      ???
      അണ്ണാ നിങ്ങളൊക്കെ ആണ് എന്റെ പ്രചോദനം…
      ???
      Waiting For അനുപല്ലവി
      ??❤️

  7. തുടക്കം അടിപൊളി, ചിന്താമണി കൊലക്കേസ് ലൈൻ ആകുമോ ഇത്, അതോ വേറെ വല്ലതും ആണോ, വില്ലന്റെ എൻട്രിക്ക് വേണ്ടി കട്ട waiting

    1. ചിന്താമണി കൊലക്കേസ് ലൈൻ വരില്ല…
      ???
      Villain is on the way
      ???

  8. Ith nammade GK yude srishtti aano

    1. അല്ല ബ്രദർ…
      This is my own creation
      ???

      1. Appo vegam next part poratte

  9. Mr.ഭ്രാന്തൻ

    എന്റെ എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും

  10. Mr.ഭ്രാന്തൻ

    ഇത് പോലെ ഉള്ള ത്രില്ലിങ്ങ് സ്റ്റോറീസ് പോരട്ടെ..
    അടുത്ത പാർട്ടിന് കട്ട വൈറ്റിങ്ങ്

    1. നന്ദി
      Mr. ഭ്രാന്തൻ
      ???

  11. Thudakkam kollam adutha bagam pege kooduthal ulpeduthuka

    Nalloru action thriller ayirikkum ithennanu pratheeksha

    I am waiting for next part????????????????????????????????

    All the best brother

    1. Thanks Brotha
      ???
      വില്ലന്റെ രണ്ടാം വരവിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്… ത്രില്ലർ പ്രേമികളെ തൃപ്തിപ്പെടുത്തും എന്ന് കരുതുന്നു
      ❤️??

  12. Baki anna undauka

    1. കഥ എങ്ങനുണ്ട് Rasi…

  13. Show case story

    -live in dark

    1. Will try to make that level
      ???

  14. Periloke enthirikunnu

    അടിപൊളി
    ലെസ്ബിയൻ മാത്രം പോരാ എല്ലാം വേണം, നല്ല കഴപ്പിയാക്കണം

    1. സോറി മുത്തെ…
      ???
      സെക്സിന് ഇതിൽ സ്കോപ്പ് കുറവാണ്… സോഫ്റ്റ് റൊമാൻസ് മാത്രമേ ഉണ്ടാകൂ…

  15. well done
    nxt part epol varum
    gd luck for your upcoming storys

    1. Thx mahn
      ???

    1. Thanks Bro
      ???

  16. മിൽഫ് അപ്പുക്കുട്ടൻ

    നന്നായി…… 5 പേജിൽ ഒതുക്കിയത് മോശമായിപ്പോയി….. അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതണേ….. സ്വൽപ്പം താമസിച്ചാലും കുഴപ്പമില്ല….

    1. തീര്ച്ചയായും ബ്രോ…
      ???
      പേജുകളുടെ എണ്ണം കൂടിയിരിക്കും…
      ???

  17. Aadya chyvaduvepp kollaam ….pakshe oru aditharara kadhakku vannittilla …kadhayude ezhuth reethikanditt oru pranayavum ?actionum ? revenge ??ellaam undaakumennu pratheekshikkunn…

    1. എല്ലാം ഉണ്ട് ബ്രോ…
      ???
      ശെരിയായ കഥയിലേക്ക് എത്താൻ ഇനിയും ഒരുപാട് സമയം എടുക്കും…
      ???

  18. തുടക്കം കൊള്ളാം.. അടുത്തതും ഉഷാറാവട്ടെ

    1. നന്ദി സഹോ
      ???

  19. Nalla Thudakam Bro, Varum Baghanganlkayi kathirikunn.

    1. Thanks മണികുട്ടാ
      ???

  20. Good…. keep going…. brother

    1. Thanks Brotha
      ???

  21. ?MR.കിംഗ്‌ ലയർ?

    വത്യസ്തത നിറഞ്ഞ ഒരു കഥ…. ആദ്യ ഭാഗം ഗംഭീരം…. ഒരു നല്ല കഥയായി മുന്നേറട്ടെ….. കമ്പി പ്രധാനമല്ല കഥ അത് ഗംഭീരം ആകുക. നമ്മുടെ വില്ലന്റെ എൻട്രയ്ക്ക് വേണ്ടി കാത്തിരിക്കുകയാണട്ടോ.. ഒരു നല്ല കഥക്ക് ജന്മം നൽകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു…

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. That’s huge words for me Mr. കിംഗ് ലയർ
      ???
      Will do my Best
      ??

  22. ഇതിന്റെ ബാക്കി എഴുതുക support പിറകേ വരും.. എന്തായാലും അടുത്ത part കുറച്ചു കൂടെ page കൂട്ടി എഴുതാന്‍ നോക്കൂ.. എന്നാലേ ഒരു ഉഷാര്‍ ഉണ്ടാവുകയുള്ളൂ.

    1. ഓക്കേ ബ്രോ??
      വേറിട്ട പരീക്ഷണം ആയതുകൊണ്ട് എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല… അതാ പേജുകൾ കുറച്ചത്…
      Next Time???

  23. Perfect start man!!?? continue??
    Always support bro???

    1. Thanks bro
      ????

  24. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.

    ????

    1. താങ്ക്യൂ പൊന്നു
      ???

Leave a Reply

Your email address will not be published. Required fields are marked *