വില്ലൻ 12 [വില്ലൻ] 2900

വില്ലൻ 12

Villan Part 12 | Author :  Villan | Previous Part

 

കുറച്ചു വാക്കുകൾ……………പറയണം എന്ന് തോന്നി…………….കേൾക്കാനുള്ള മനസ്സ് ഉണ്ടാവുക……………….കൊറോണ…………………

മൂന്നാല് മാസങ്ങൾ മുൻപ് ഈ പേര് കേൾക്കുമ്പോ ഒരു പേടി ഉള്ളിലേക്ക് വരുമായിരുന്നു…………….

പക്ഷെ ഇപ്പൊ…………………

പേടി മാറിയിരിക്കുന്നു……………ജാഗ്രത കുറഞ്ഞിരിക്കുന്നു……………….

പക്ഷെ പേടി വേണം…………..ചിലപ്പോ നമുക്ക് ഒക്കെ നല്ല ആരോഗ്യം കാണും………….അതുകൊണ്ട് തന്നെ കൊറോണ വന്നാലും സിമ്പിളായി നമ്മൾ രക്ഷപ്പെടും എന്നൊരു വിശ്വാസം ഉണ്ടാകും……………..

പക്ഷേ അങ്ങനെയാണോ വീട്ടിൽ ഉള്ളവരുടെ സ്ഥിതി………………….

അമ്മയ്ക്കും അച്ഛനും അമ്മമ്മയ്ക്കും അച്ഛച്ഛനും മക്കൾക്കും ഒന്നും നമ്മുടെ അത്ര ആരോഗ്യം ഉണ്ടാകണം എന്നില്ല……………….

നമ്മൾ ഈ കോറോണയും വാങ്ങി വീട്ടിൽ കൊണ്ടുപോയി ദുർബലരായ ഇവർക്ക് ദാനം ചെയ്താലുള്ള അവരുടെ സ്ഥിതി ആലോചിച്ചിട്ടുണ്ടോ…………………

നമ്മൾ കാരണം നമ്മുടെ മാതാപിതാക്കളോ മക്കളോ മുത്തശ്ശിയോ മുത്തശ്ശനോ മറ്റു ബന്ധങ്ങളോ മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നാൽ…………………..

ഭയമാണ്……………വല്ലാത്ത അസ്വസ്ഥയാണ്…………….ഉറക്കം കിട്ടില്ല……………….കരഞ്ഞു പോകും………………….

വില്ലൻ 11 പബ്ലിഷ് ചെയ്ത് ഒരു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടുണ്ടാകും………………..ഒരു വൈകുന്നേരം………………

അമ്മായിയുടെ കാൾ എന്റെ ഇമ്മയ്ക്ക് വന്നു………………

എന്റെ അമ്മായിയുടെ മകന് കോവിഡ്‌ സ്ഥിരീകരിച്ചു എന്ന് പറഞ്ഞിട്ട്………………….

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി……………….

പക്ഷെ ഞാൻ അവനെ നേരിട്ട് കാണുകയോ സംസാരിക്കുകയോ അടുത്ത് അവന്റെ വീട്ടിൽ പോകുകയോ ചെയ്തിട്ടില്ല………………….അതുകൊണ്ട് എനിക്ക് പേടി കുറച്ചു കുറവായിരുന്നു………………….

വണ്ടിയിൽ ലോഡുമായി ബാംഗ്ലൂരിലേക്ക് അവൻ പോയിരുന്നു……………അങ്ങനെയാണ് അവന് കോവിഡ്‌ പിടിപ്പെടുന്നത്………………പക്ഷെ അവൻ ഇത് പുറത്തുപറയുന്നത് അവന്റെ വീടിനടുത്ത് ഒരാൾക്ക് കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ കോവിഡ്‌ പോസിറ്റീവ് ആയപ്പോൾ നിർബന്ധമായി ടെസ്റ്റ് ചെയ്തിട്ട് അവനും കോവിഡ്‌ പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ……………………

അവൻ ആരോടും പറഞ്ഞില്ല……………….അവന്റെ വീട് മൊത്തം ക്വറന്റീനിൽ ആയി……………..ഭാഗ്യത്തിന് വേറെ ആർക്കും ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയില്ല…………………

പക്ഷെ അപ്പോഴും എനിക്ക് ആശ്വാസമുണ്ടായിരുന്നു……………..ഞാനോ എന്റെ വീട്ടിലുള്ള ആരും അവിടേക്ക് പോവുകയോ അവനുമായി ഇടപഴകുകയോ ചെയ്തിട്ടില്ല………………

പിറ്റേന്ന്………………..

The Author

326 Comments

Add a Comment
    1. ❤️❤️❤️❤️❤️

  1. എല്ലാ പ്രാവശ്യം ഉള്ളതുപോലെ ഇതും പൊളിച്ചു

    1. Thanks Bro…?
      ????

  2. ഒരു മാസം മുൻപ് തന്നെ ഈ ഭാഗം പ്രണയം ആണെന്ന് സമർ എനിക്ക് തന്ന മറുപടി കണ്ട് ത്രില്ല് അടിച്ച് ഇരിപ്പ് ആയിരുന്നു എന്നും വന്ന് നോക്കും എന്തേലും updation ഉണ്ടോ എന്ന് അറിയാൻ ഇന്നലേ വൈകുന്നേരം 6 മണിക്ക് സബ്മിറ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോൾ തൊട്ട് കാത്തിരിപ്പ് ആയിരുന്നു ആഗ്രഹിച്ചത് പോലെ രാത്രി തന്നെ വരുകയും ചെയ്തു എങ്കിൽ പിന്നെ എങ്ങനാ വായിക്കാതെ ഉറങ്ങാൻ പറ്റുന്നത് ദാ ഇപ്പൊ മനസ്സ് നിറഞ്ഞ് വായിച്ച് നിർത്തി ?????

    എന്റെ ഓർമയിൽ ആദ്യമായാണ് ഒരു കഥയുടെ ആമുഖം ഇത്ര വിശദീകരിച്ച് പറയുന്നത് ശരിക്കും സങ്കടം വന്നു അതിനേക്കാൾ ഉപരി അസൂയ തോന്നി കുഞ്ഞൂട്ടനെ പോലെ ഒരു കൂടപ്പിറപ്പിനെ കൂട്ടുകാരനായി കിട്ടിയതിൽ കൂടാതെ എന്ത് സംഭവിച്ചാലും രണ്ട് പേരെയും വേർതിരിവ് ഇല്ലാതെ സ്വന്തം മക്കളായി കാണുന്ന സമറിന്റെ ഉമ്മയും ഉപ്പയും അവരുടെ മനസ്സ് തന്നെ എല്ലാ മാതാപിതാക്കൾക്കും ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുകയാണ് ?????

    ആദ്യമായി വില്ലനിൽ പ്രണയം ലീഡ് ചെയ്തത് കണ്ട് അമ്പരപ്പിലാണ് ഞാൻ കഴിഞ്ഞ ഭാഗത്ത് തനിക്ക് പ്രണയം വഴങ്ങില്ല എന്ന് പറഞ്ഞ ആള് തന്നെ മനോഹരമായി പ്രണയം വർണിച്ചിരിക്കുന്ന കാഴ്ച മനസ്സ് നിറച്ചു ?????

    കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ തന്നെ മനസ്സിൽ തോന്നിയതാണ് ആ സന്തോഷിന് നമ്മുടെ ചെക്കൻ നല്ല കീറ് കൊടുക്കണമെന്ന് ഏതായാലും ആ വിഷമം മാറ്റി തന്നതിന് നന്ദി അത് കൂടാതെ അവന്റെ വീട്ടിലും പോയി അടി ഉണ്ടാക്കിയത് കൊണ്ട് ഈ ഭാഗത്ത് ആക്ഷൻ ഒട്ടും ഉണ്ടാവില്ലേ എന്ന് ചിന്തിച്ച എനിക്ക് കിട്ടിയ ആശ്വാസം ആയിരുന്നു അതൊക്കെ????

    ഫ്ലാഷ് ബാക്ക് കുറച്ചെങ്കിലും കാണാൻ സാധിച്ചു ലെച്ചി അമ്മയ്ക്ക് അവനോട് പിണക്കം കാരണം എന്തായാലും പോയി എന്ന് തന്നെ കരുതുന്നു കുഞ്ഞുണ്ണൂലി മനുവിന്റെ സ്വന്തം ആകാൻ ഒരുപാട് പ്രതിബന്ധങ്ങൾ ഉണ്ടെന്ന് അറിയാം എല്ലാം നേരിട്ട് വിജയിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നു
    വില്ലനെ ഇത്തവണ ആക്ഷൻ ഇല്ലാതെ കണ്ടതും ഇഷ്ടമായി ഫാൽക്കൺ ടാറ്റൂ ചെയ്യുന്നത് ഒക്കെ വാങ്മയ ചിത്രങ്ങൾ ആയി തെളിഞ്ഞ് വന്നു????

    നിരഞ്ജന കൊള്ളാം നല്ലൊരു അന്വേഷണ ഉദ്യോഗസ്ഥ ചെകുത്താന്റെയും മക്കളുടെയും കഥ പറയാൻ വന്ന ആനന്ദ് വെങ്കിട്ടരാമനിലൂടെ ഇനി അടുത്ത് തന്നെ ഫ്ലാഷ് ബാക്ക് അറിയാൻ സാധിക്കുമെന്ന് കരുതുന്നു അതിന്റെ ഇടയ്ക്ക് വന്ന ദാമുക്കുട്ടൻ കൊള്ളാം പാവം കോഴിയെ വളർത്താൻ ആണോ കൊല്ലാൻ ആണോ എന്ന് പാവം ദാമു അറിയുന്നില്ലല്ലോ ???

    അബൂബക്കർ പതിവ് പോലെ തന്റെ ഭാഗത്ത് നിന്ന് നല്ല മാസ് സീൻ തന്നെ കാണിച്ച് തന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു??

    സ്നേഹപൂർവ്വം Rahul PV ❣️

    1. ?????

      കുഞ്ഞുട്ടൻ…..എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ്…എന്തോ ഭാഗ്യം ഉണ്ട്‌…പലകാര്യങ്ങളിലും പടച്ചോൻ കൈവിട്ടുണ്ടെങ്കിലും ഉമ്മ ഉപ്പാ ചങ്ക് ഈ കാര്യങ്ങളിൽ പടച്ചോൻ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്…?

      ആശ്വാസമായി…പ്രണയഭാഗങ്ങൾ ഇഷ്ടപ്പെട്ടല്ലോ…എനിക്ക് ആ ഭാഗങ്ങൾ വെറുപ്പിക്കുമോ എന്ന് നല്ല ഭയം ഉണ്ടായിരുന്നു….ഒരു കൺസെപ്റ്റ് ട്രൈ ചെയ്തതാണ്…ഒരു മായികാലോകത്തേക്ക് പ്രവേശിക്കുന്ന കാമുകനും കാമുകിയും സംഗീതത്താൽ… വാക്കുകൾ ഓരോന്നും ഉൾക്കൊണ്ട് അവരിൽ ഒരു കഥാപാത്രമായി സ്വയം വായനക്കാരൻ മാറിയാലെ ആ ഭാഗങ്ങൾ ഇഷ്ടപ്പെടൂ എന്ന് ഉറപ്പുണ്ടായിരുന്നു…താങ്ക്സ്…അത് വർക്കായി…❣️

      പ്രണയം സത്യം പറഞ്ഞാൽ എനിക്ക് വഴങ്ങില്ല…ഇതിലെ ആ പാട്ട് സീൻ ഒരു മൂന്നോ നാലോ പ്രാവശ്യം ഞാൻ മാറ്റി എഴുതിയിട്ടുണ്ട്…സത്യം പറഞ്ഞാൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു എന്റെ ഉള്ളിൽ നിന്ന് കവിത പോലെയുള്ള വാക്കുകളും മനോഹരമായ പദങ്ങളും ഒക്കെ ഒഴുകി വരുന്നത്…??

      ഹഹഹ…..സന്തോഷിന് ഒന്ന് കൊടുക്കണം എന്നെനിക്കും തോന്നിയിട്ടുണ്ട്….അതുകൊണ്ട് അവനെയങ്ങ് സെഞ്ചിട്ടേൻ..?

      ഫ്ലാഷ്ബാക്ക്സ്…ഞാൻ ആമുഖത്തിൽ പറയാൻ കരുതിയതായിരുന്നു….ഈ പാർട്ടിൽ ഞാൻ കൂടുതലും ഫോക്കസ് ചെയ്തിരുന്നത് ആ ഒരു സീനിന്റെ ചിത്രം നിങ്ങളിലേക്ക് നിറഞ്ഞു നിൽക്കുന്ന രീതിയിലാണ്…അത് തിരക്കിൽ ആമുഖത്തിൽ ചേർക്കാൻ വിട്ടു…?

      അടുത്ത ഭാഗം തൊട്ട് ഫ്ലാഷ്ബാക്ക് ആയിരിക്കും…തീർച്ചയായും…നിരഞ്ജന പൊളി അല്ലേ..❤️

      അബൂബക്കർ ഖുറേഷിയുടെ പാർട്സ് ആണ് എനിക്ക് ഈ ഭാഗത്ത് എനിക്ക് കൂടുതൽ ഇഷ്ടം…അതിൽ പല രഹസ്യങ്ങളും ഉണ്ട്…ഭാവിയിലേക്കുള്ള കാര്യങ്ങൾ ഉണ്ട്…ഇമോഷണൽ കണ്ടന്റ് ഉണ്ട്…അതിനേക്കാൾ ഉപരി ചില കാര്യങ്ങൾ മനസ്സിലാക്കാനും ഉണ്ട്…??

      Thanks Bro..❤️❤️

  3. Dear villan nice part but love sequence not up to the mark..bcz love stories not ur part u are villain.action thriller mass.over all liked it.??????

    1. Haha…?
      That’s true..❤️

      ലവ് എനിക്ക് വഴങ്ങില്ല…പക്ഷെ സഹിച്ചേ പറ്റൂ മുത്തേ..??

      Next part thott nammude pazhaya style..✌️?❤️

      Thanks Bro..?

  4. അളിയാ ഇതു തന്നെ ഒരു ഒന്നര കഥയെ പോയിട്ട് ചുമ്മാ കരയിപ്പിച്ച് കരയിപ്പിച്ചു. ഇനി ആമുഖമായി ഉറങ്ങട്ടെ വില്ലൻ കഥ വായിക്കാൻ തുടങ്ങുന്നേ ഉള്ളു

    1. Sorry bro..?

      Parayathirikkan thonniyilla…kurachu per enkilum ente vaakkukal shradhichalo…innale kandille 6000+ cases in kerala..aarum shradhikkunnilla ppo…enikk ith varunnathil valiya pedi illa…pakshe enikk ath enikk priyappettavarkk kondupoyi kodukkunnathil nalla pediyund..?

      വായിച്ചിട്ട് അഭിപ്രായം പറ ട്ടോ…

      Once again sorry for making u cry..?

  5. നന്നയിട്ടുണ്ട്…..

    Romance, action, sentiments… എല്ലാം വരുത്തിയിട്ടുണ്ട്…

    ഒരു ത്രില്ലെർ ആണ് ഇ കഥ…

    അടുത്ത പാർട്ട്‌ കൂടുതൽ പ്രേതിക്ഷകളോടെ കാത്തിരിക്കുന്നു…

    Once again…

    നല്ല കഥ ആയിരുന്നു… തുടരുക ???

    1. Thanks Bro…?
      ????

      Adutha bhagangal pazhaya shailiyil aakum…Romance n scope kuravayirikkum..✌️

  6. രാജാവിന്റെ മകൻ

    ,മുത്തേ ഇ പാർട്ട്‌ പൊളിച്ചു, തകർത്തു എന്നുള്ള സ്ഥിരം പല്ലവി പറഞ്ഞു വെറുപ്പിക്കുന്നില്ല. 104 പേജ് uff?? ഇ കഥ വന്നപ്പോൾ പിറ്റേ ദിവസം വായിക്കം എന്ന് തോന്നുന്നില്ല അത്രമാത്രം ഇ കഥ എന്നെ സ്വധിനിച്ചിട്ടുണ്ട്. പിന്നെ ആദ്യത്തെ ഭാഗം വായിച്ചപ്പോൾ എന്റെ ഉയിർ നൻപൻ ആണ് ഓർത്തത്. മെസ്സേജ് അയക്കുമ്പോൾ പോലും മൈരേ എന്ന് തുടങ്ങു്ന്ന എന്റെ ചങ്ക് ? അനന്ദ് പറയാൻ പോകുന്ന ചെകുത്തിന്റെ വേദം ? എന്താണ് എന്നൊക്കെ നമുക്ക് കാണാം. പിന്നെ നാടക സീൻ ഓക്കേ എനിക്ക് ലാഗ് പോലെ തോന്നി (എന്റെ മാത്രം അഭിപ്രായം )നിരാജന ഫോണിലൂടെ കൊഞ്ചി കുഴയുന്ന ഓക്കേ വായിച്ചപ്പോൾ ഞാനും അതെ മൈൻഡ് വച്ച വായിച്ചേ ? പിന്നെ അടുത്ത പാർട്ട്‌ പെട്ടെന്ന് തരുമോ പറ്റില്ല അല്ലെ. എന്നാലും കുഴപ്പമില്ല ഇത് പോലെ 100 ഉം 200 പേജ് ആക്കി തന്നാലും മതി ?
    കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല

    സ്നേഹംമാത്രം ♥️♥️♥️♥️♥️♥️♥️♥️♥️

    1. Haha….?
      Thanks Bro..❤️

      ഉയിർ നൻപൻസ് അങ്ങനെയാണ്…മൈരിലെ സ്റ്റാർട്ട് ചെയ്യൂ…എന്ത് ചെയ്താലും നമ്മളെ തിന്നാൻ അവൻ മുന്നിലോട്ട് ആകും…ഒരു ചാൻസ് ഉം വിടില്ല…??

      ചെകുത്താന്റെ വേദം…☠️

      നാടക സീൻ…പലരും പറയും പ്രതീക്ഷിച്ച മറുപടിയാണ്…ലാഗ് ആണത്…പക്ഷെ അതിന്റെ ഭംഗി അതിലാണെന്നൊരു തോന്നൽ..?✌️

      ഫോൺ വിളി സീൻ എഴുതുമ്പോ ഞാനും കുറേ ചിരിച്ചിരുന്നു…അത് എഴുതി കഴിഞ്ഞിട്ട് ഇവിടെ ഉള്ള നാട്ടുകാരൻ ഒരുത്തന് അയച്ചു കൊടുത്തിരുന്നു…അവനും കുറേ ചിരിച്ചിരുന്നു..പിറ്റേന്ന് അത് ആ കൊഞ്ചി കുഴയുന്ന സ്റ്റൈലിൽ അവൻ ചെയ്ത് കാണിച്ചപ്പോൾ ചിരിച്ചു ഒരു വഴിക്കായി…??

      അടുത്ത പാർട്ട്….വൈകും…തീർച്ചയായും…കാരണം ഇതിലെ ഫ്ളഷ്ബാക്ക് സീനുകൾ ഞാൻ വളരെ സൂക്ഷിച്ചാണ് എഴുതിയത്..ഭാവിയിൽ തിരുത്താൻ പറ്റില്ല…കുറേ കണക്ഷൻസ് ഉണ്ട്..നോക്കാം…✌️?

  7. നിങ്ങളും മറ്റുള്ളവരെ പോലെ ജാതിമത ഭ്രാന്താനാണോ ” അവൻ ഒരു ഹിന്ദുവാണ്……………..തിയ്യനാണ്………പക്ഷെ അവന് എന്റെ മൂത്ത ഏട്ടന്റെ സ്ഥാനമാണ് എന്റെ വീട്ടിൽ…………” ഇങ്ങനൊയൊക്കെ എഴുതാൻ മനസ്സിൽ അൽപ്പമെങ്കിലും ജാതിമതഭ്രാന്തില്ലാത്തവർക്കു പറ്റില്ല. ഇതൊന്നും നോക്കാതെയാണോ കുട്ടേട്ടൻ Publish ചെയ്യുന്നത്. ഏതു നിങളുടെ സൈറ്റിന്റെ നിയമങ്ങൾക്കു എതിരല്ലേ? ഇതൊന്നും വായിക്കാതെ ലൈക് ചെയ്യാൻ കുറച്ചാൾക്കാരും

    1. ആടാ… എനിക്ക് ഒടുക്കത്തെ മതഭ്രാന്താണ്…മതഭ്രാന്തിന്റെ കാര്യത്തിൽ എന്നെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല…

      നീ ഒക്കെ എവിടെ നിന്ന് എണീറ്റ് വരുവാണ്…നീ ആ അഞ്ച് പേജ് തികച്ചു വായിച്ചോ…അത് വായിച്ചാൽ തലയും തലച്ചോറും തമ്മിൽ ബന്ധം ഉള്ള ഏതൊരുത്തനും മനസ്സിലാകും ഇതിൽ മതഭ്രാന്തിനൊന്നും സ്ഥാനമില്ല എന്ന്…ഒരു ഡയലോഗ് മാത്രം പൊക്കിപ്പിടിച്ചു വന്നേക്കുന്നു…വേറെ ആർക്കും അതിൽ മതഭ്രാന്ത് തോന്നിയില്ലല്ലോ…അപ്പൊ മതഭ്രാന്ത് ആർക്കാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു…വെറുതെ ചൊറിയാനായി ഇറങ്ങിയേക്കുന്നു….ഒന്ന് പോടോ…

      1. Katta support Ind Villa
        Heater kurakattey ath nokandaa

    2. മഞ്ഞപ്പിത്തം ബാധിച്ചവന് എല്ലാം മഞ്ഞയായെ തോന്നൂ, സ്വാഭാവികം ????

  8. ഞാൻ വളരെ ഇഷ്ടപ്പെട്ടു വായിക്കുന്ന കഥയാണ്. പക്ഷെ പല ഭാഗത്തും ആവശ്യമില്ലാത്ത രീതിയിൽ ഉള്ള വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു. പ്രത്യേകിച്ചും പ്രണയം വരുമ്പോൾ. അതൊക്കെ ഒന്നു ശ്രദ്ധിച്ചാൽ കൊള്ളാം.

    1. ഓക്കേ ബ്രോ..✌️?

      നാടക സീൻസ് ഞാൻ അങ്ങനെ തന്നെ ആകണം എന്ന് കരുതിയാണ് എഴുതിയത്..യെസ്.. ഞാൻ ശ്രദ്ധിച്ചോളാം..പ്രണയം അടുത്ത ഭാഗങ്ങളിലൊന്നും കാണാൻ ചാൻസ് ഇല്ല…?✌️

      പോരായ്മ ചൂണ്ടി കാണിച്ചു തന്നതിൽ നന്ദി ബ്രോ..❤️❤️

  9. bro bgms tudakam okea ento correct placil varathate pole thonni (situation ethunatine munpe bgm vannu tudangi oru sync thoniyila)last ullathoke correct aayirunu.premam eppozhum pinkili tanea aane enaalum gaanamela nadakumbol shaahiyude swapnam kanal scenes kurach over pinkili aayathe pole thoni.flash back okea pwolichu pina as usual fight scenum (athe pina edute parayandalo fight ezhutan broya kazhinjhe aallulu?)

    1. BGMs….first bhagangal kooduthalum romance aayirunnu…like oru stop illathe oru flowil ozhuki pokunna sequence ukal aayirunnu…athil bgm insert cheyyunnath kurachu budhimuttayirunnu…but oru particular sequence il BGM place cheyyunnath valiya prashnam illa…Like Aboobacker Khureshi Sequences..✌️?

      പൈങ്കിളി…?..നാടക സീൻസ് ഞാൻ കൃ കോൺസെപ്റ്റ് വെച്ച് ചെയ്തതാണ്..ലാഗ് തോന്നിക്കും എനിക്കും ഉറപ്പുണ്ടായിരുന്നു…ബട്ട് ഞാൻ ഉദ്ദേശിച്ചത് അതാണ്..സംഗീതത്തിന്റെ അകമ്പടിയോടെ ഒരു മായികലോകത്തിൽ പ്രവേശിക്കുന്ന നായകനും നായികയും..❤️❤️?

      അടുത്ത ഭാഗം ഫ്ലാഷ്ബാക്ക് ആണ്…?

  10. Vere level
    Athukkum mele…??♥️

    1. Thanks Bro..?
      ??????

  11. Vakkukal paranjal athinu vilayilla
    Athukkum mele…??♥️

  12. Bro, ആദ്യത്തെ ഭാഗം വായിച്ചതേ ഉള്ളു. എന്തായാലും oru കുഴപ്പവുമില്ലല്ലോ. സന്തോഷം. ഫ്രണ്ട്സ് എത്ര പേരെ വേണമെങ്കിലും നമുക്ക് kittum. എന്നാൽ അതിൽ എത്ര പേരെ നമുക്ക് എപ്പളും നിലനിർത്താൻ കഴിയുമെന്നതാണ് kaaryam. എന്തിനും ഏതിനും oru ചങ്ക് ഉള്ളത് എല്ലാവർക്കും കിട്ടില്ല. എനിക്കൊരിക്കലും oru നല്ല ഫ്രണ്ട് ആവാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് thanne ഇത്ര കട്ട ചങ്കെന്നു പറയാനും ആരുമില്ല. കാരണം ഞാൻ തന്നെ. ഓരോ സ്ഥലങ്ങളിൽ പോവുമ്പോഴും കുറേ ചങ്ങായിമാരെ kittum. അവിടെ നിൽക്കുന്ന സമയത്ത് കട്ട. പക്ഷെ അവിടം വിട്ടു പോവുമ്പോൾ aa ബന്ധം നിലനിർത്താൻ എന്നെകൊണ്ട് സാധിക്കാറില്ല. അതിന്റെ നല്ല കുറ്റബോധം പലപ്പോഴും തോന്നാറുണ്ട്. Anyway u r lucky. Ee സമയവും കടന്നു പോയി നമുക്കെല്ലാവർക്കും സാധരണ lyfilek vegam എത്താൻ സാധിക്കട്ടെ..❤️. ഇനി വേണം വായിക്കാൻ. എപ്പോ ഉറങ്ങോ aavo??

    1. ഇപ്പോ ഓക്കേ ആണ് ബ്രോ..❤️
      എന്താ നിങ്ങളെ അവസ്ഥ…സുഖമല്ലേ…?

      എനിക്കും അവൻ മാത്രമേ ഇത്രയും കാലം കൂടെ നിന്നിട്ടുള്ളൂ…ഫ്രണ്ട്സ് പോകുന്ന ഇടത്തൊക്കെ ഞാനും ഉണ്ടാക്കും…പക്ഷെ അവിടെ നിന്നെല്ലാം ഒന്നോ രണ്ടോ പേർ മാത്രമേ പിന്നെ എന്നും ഒപ്പം ഉണ്ടാകൂ…പക്ഷെ ഞാൻ പലപ്പോഴും ഒറ്റയ്ക്ക് ആകുമ്പോളും എനിക്ക് എന്നും കമ്പനി തരുന്നത് ഉമ്മയാണ്…ഒറ്റയ്ക്കാണെന്ന് കണ്ടാൽ പെട്ടെന്ന് പണി ഒക്കെ ഒരുക്കി ഉമ്മ ഒപ്പം വന്നിരിക്കും…She is my Best❤️?

      ബ്രോ…നമ്മൾ ഒന്നും പ്രതീക്ഷിക്കരുത്…അങ്ങനെ ജീവിച്ചാൽ പിന്നെ കിട്ടുന്നതെല്ലാം ബോണസ് ആണ്… ഹാപ്പിനെസ് ആണ്…❤️

      എല്ലാം ശരിയാകട്ടെ…ഇൻഷാ അല്ലാഹ്❤️

  13. Dear bro, ഞാൻ മുഴുവൻ വായിച്ചില്ല ഇന്ന് വായിക്കുകയും ഇല്ല.വായിക്കാൻ സാധിക്കില്ല എന്നുള്ളതാണ് സത്യം

    ആദ്യത്തെ 5 പേജ് വായിച്ചു. കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഉള്ള കൂട്ടുകാർ ഒക്കെ ഭാഗ്യമാണ് എനിക്കും ഉണ്ട് ഇങ്ങനെ ഒരു കൂട്ടുകാരൻ പാറ്റ. പിന്നെ ഇവിടെ നിന്നു തന്നെ കിട്ടിയ കണ്ടിട്ടില്ലെങ്കിലും സഹോദരങ്ങളുടെ സ്നേഹം തരുന്ന മൂന്ന് പേര്

    എന്തൊക്കെയോ എഴുതണം എന്നുണ്ട് സാധിക്കുന്നില്ല. ഒരു കാര്യം മാത്രം പറയാം കുറഞ്ഞ വാക്കുകൾ കൊണ്ട് കുഞ്ഞൂട്ടൻ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി തന്നു ♥️♥️♥️

    1. ???

      സോറി ബ്രോ..ചിലത് പറയണം എന്ന് തോന്നി..അതുകാരണം ചിലർ എങ്കിലും ഞാൻ അനുഭവിച്ചതിൽ നിന്ന് രക്ഷപ്പെട്ടാലോ…?

      കുഞ്ഞുട്ടൻ…എന്ത് കാര്യം ഉണ്ടെങ്കിലും എന്റെ കണ്മുന്നിൽ ആദ്യം ഓടി വരുന്ന മൂന്ന് പേരിൽ ഒരുവൻ..?

  14. ആമുകത്തിന് മുന്നേ കണ്ണു നിറഞ്ഞു..ബാക്കി വായിച്ചിട്ട് parayave

    1. ഓക്കേ ബ്രോ…And റിയലി സോറി ബ്രോ..?❤️

      1. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും..പൊരിച്ചു..ചെകുത്താൻ മറുടെ ചരിത്രത്തിനായി നോക്കി ഇരിക്കുന്നു

        1. ❤️❤️❤️❤️

  15. 104 പേജ് ഉണ്ടല്ലോ പൊളിച്ചു.
    ആദ്യത്തെ 5 പേജ് വായിച്ചു ബ്രോയ്ക്ക് പറയാനുള്ളത്. Really ഹാർട്ട്‌ touching. കർമബന്ധം കൊണ്ട് രക്തബന്ധത്തിനൊപ്പമെത്തുന്ന പ്രതിഭാസം അതാണ് സൗഹൃദം.എടാ മൈരേ എന്ന് വിളിക്കുമ്പോൾ എന്താടാ പൂറാ എന്ന് കട്ടച്ചങ്കുകൾ???.
    ഉറക്കം തലക്ക് പിടിച്ചതോണ്ട് നാളെ വായിക്കാം
    ബൈദുബൈ നന്പൻ കുഞ്ഞൂട്ടൻ അപ്പൊ ഇജ്ജ് സമർ അലി ഖുറേഷിയാണോ ??

    1. ഏയ്…എന്റെ പേര് സമർ അല്ല…പക്ഷെ വീട്ടിൽ വിളിക്കുന്ന പേര് മനു എന്നാണ്..?❤️

      എൻ നൻപനെ പോൽ യാറുമില്ലേ..?

  16. Vayilkunnathinu munp aanu commentunnathu
    Ethra nalathe kathirippanennu ariyumo bro

    1. Sorry bro..Njan kurachu late aane..?

      But late aayi vannalum latest aa varuven..??

  17. ഫസ്റ്റ് പേജിലെ ഫോട്ടോ ശരിക്കും പതിനാലാമത്തെ പേജിൽ ആണ് വരുന്നത്….My mistake…Njan photoyude sthalam mark cheythilla….?

    അപ്പൊ എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയൂ ട്ടോ…✌️

  18. 104 പേജ്..

    വായിക്കണമെന്ന് ഉണ്ട്…. പക്ഷെ ഉറക്കം വരുന്നു…..

    നാളെ വായിച്ചിരിക്കും…

    1. Ok Bro..❤️

      Review paray..?

    1. ❤️?

  19. ആഹാ വന്നല്ലോ, 104 പേജും, അന്തസ്സ് അപ്പൊ ഇന്നത്തെ ഒറക്കം ഗുദാഹവാ

  20. Wow❤️❤️❤️❤️???
    Vayich varatte

    1. ❤️✌️

  21. രാജാവിന്റെ മകൻ

    വായിച്ചിട്ട് വരാം ♥️

    1. ✌️✌️

  22. Frst കിട്ടിയില്ല.. വായിച്ചിട്ട് ബാക്കി

    1. Oh k.❤️❤️

  23. ******❤️❤️❤️❤️❤️❤️❤️****

  24. Ya mwone സാധനം എത്തി ❣️❣️

    1. ?❤️

  25. ❤️❤️❤️

    1. ❤️❤️

    1. ?

      നീ മോഡറേഷനിൽ പെട്ടോ…?

  26. മിഖായേൽ

    First

      1. പ്രൊഫസർ ബ്രോ

        Bro…

        ഇന്നാണ് വായിക്കാൻ സാധിച്ചത്. സമയം കിട്ടാറില്ല ചെറിയ രീതിയിൽ ഉള്ള എഴുത്തിന്റെ അസ്കിത ഉണ്ട്. പിന്നെ ഇപ്പൊ ipl കൂടി തുടങ്ങിയപ്പോൾ ഒട്ടും സമയം ഇല്ലാതെ ആയി.

        ഞാൻ മുൻപ് എപ്പോഴോ പറഞ്ഞിരുന്നു വില്ലൻ ഒരു അഞ്ചു പാർട്ട്‌ വന്നുകഴിഞ്ഞാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. വായിക്കാതെ പോയിരുന്നെങ്കിൽ ഒരു നഷ്ടമാകുമായിരുന്നു.

        ഷാഹിയും സമറും ആയുള്ള പ്രണയം വളരെ സന്തോഷം തരുന്ന ഭാഗമാണ്. ഈ പ്രാവശ്യം കുഞ്ഞൂട്ടനെ മിസ്സ്‌ ചെയ്തു

        കഥ തുടങ്ങി12ഭാഗമായിട്ടും ഒരുപാട് കാര്യങ്ങൾ reveal ചെയ്യാൻ ബാക്കിയായാണ്. അതാണ് ഇപ്പോഴും വില്ലൻ ഇത്രയും ഇന്ട്രെസ്റ്റിംഗ് ആയി പോകുന്നതിന്റെ പ്രധാന കാരണവും

        കഥയെ കുറിച്ച് പറയുന്നതിനേക്കാൾ കൂടുതലായി കഥാകാരനെ കുറിച്ച് പറയണം എന്ന് തോന്നുന്നു. എനിക്ക് എഴുതുന്ന സമയത്ത് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഭാഗങ്ങൾ ഒക്കെ നിങ്ങൾ വളരെ നിസ്സാരമായാണ് അവതരിപ്പിക്കുന്നത്.

        ജീവിത അനുഭവങ്ങൾ പ്രായത്തിലല്ല എന്ന് നിങ്ങൾ ഓരോ ഭാഗത്തും എനിക്ക് മനസ്സിലാക്കി തരുന്നു.

        ശാരീരിക അസ്വാസ്ഥ്യതകൾ എല്ലാം മാറി എന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

        സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

Leave a Reply

Your email address will not be published. Required fields are marked *